News
ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി
ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. ബിജെപിയുടെ ആക്രമണം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും ഈ വിധിയിലൂടെ നീതി ലഭിച്ചു. വിധി നേരത്തെ വന്നിരുന്നെങ്കിൽ....
നവംബറും ഡിസംബറും കല്യാണങ്ങളുടെ മാസമാണ് ഇന്ത്യയിൽ. പതിനായിരത്തിലധികം കല്യാണങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ന്യൂജൻ ‘നാട്ടുനടപ്പുകൾ’ അനുസരിച്ച് പേപ്പർലെസ്....
ഭരണരംഗത്ത് ടിയാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിക്കേണ്ട എന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് (ഔദ്യോഗിക....
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇനി 100 ദിവസമെന്ന് പി രാജീവ്.....
സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് ടിക് ടോക് താരം.....
നിഷ്ക്കളങ്കമായ മുഖത്തിൽ കുസൃതിയാർന്ന ചിരിയൊളിപ്പിച്ച് അർജുൻ അശോകൻ എന്ന മലയാളികളുടെ പ്രിയ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട താരമായി....
ചുംബിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ശേഷം മുഖത്തടിച്ചതിൽ പ്രകോപിതനായ യുവാവ് സഹപ്രവർത്തകയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബ്രസീലിലാണ് സംഭവം. മുപ്പത്തിയെട്ടുകാരിയായ....
കാര്‍ഷിക വൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും.നബാര്‍ഡ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക....
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി....
ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി മാറുമ്പോൾ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്....
ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ....
രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്രയ്ക്കു നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ ഭരണാധികാരികൾക്കാണെന്ന് ശരദ് പവാർ. ആദിവാസികളുടെയും കർഷകരുടെയും ക്ഷേമത്തിനായി....
ജോലിയ്ക്കിടെ സഹപ്രവർത്തക നീണ്ട ഇടവേളകളെടുക്കുന്നത് സഹിക്കാനായില്ല, അമേരിക്കയിലെ ടെക്സാസിൽ സഹപ്രവർത്തകൻ 51 കാരിയെ വെടിവെച്ചു കൊന്നു. തംഹാര കൊളാസോയെ എന്ന....
വിൻഡോസിലെ ജനപ്രിയ ആപ്ലിക്കേഷനുകളായ മെയിൽ, കലണ്ടർ, പീപ്പിൾസ് എന്നിവയുടെ പ്രവർത്തനം ഈ വർഷം അവസാനത്തോടെ നിർത്തുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. വ്യത്യസ്തത....
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവിട്ടു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ....
യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വെട്ടിക്കുറച്ച് മെറ്റ. ആഡ് ഫ്രീ സബ്‌സ്‌ക്രിപ്‌ഷൻ വേർഷനുകളുടെ ഫീസിൽ നാല്പത്....
ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.തൻറെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമെന്ന് ഇ പി....
ഫോക്സ് ന്യൂസ് അവതാരകനും എഴുത്തുകാരനും യുഎസ് മിലിട്ടറി വെറ്ററനുമായ പീറ്റ് ഹെഗ്‌സെത്തിനെ യുഎസ് പ്രതിരോധ സെക്രട്ടറിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ്....
തെരഞ്ഞെടുപ്പ് ദിവസം വാർത്ത സൃഷ്ട്ടിച്ച് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് ടി പി രാമകൃഷ്ണൻ. ആത്മകഥ വിവാദത്തിൽ....
അമ്മയുടെ രോഗം ചികിൽസിച്ച് ഭേദമാക്കാത്ത ഡോക്ടറോട് മകൻ്റെ പ്രതികാരം. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു ഡോക്ടർക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.....
പുസ്തക വിഷയം വളരെ ആസൂത്രിതമായ സംഭവമാണെന്ന് മന്ത്രി പി രാജീവ്.ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതമാണെന്നും ഇത്....
ഓസ്‌ട്രേലിയയ്ക്കും ഇന്തോനേഷ്യയുടെ ബാലിക്കും ഇടയിലൂടെയുള്ള വ്യോമ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.ലെവോടോബി ലാകി ലാകി എന്ന അഗ്നി പർവതം പൊട്ടിയതിനെ തുടർന്ന്....