News

മദ്യലഹരിയിലായപ്പോൾ റെയിൽവേ ട്രാക്കിലൂടെ എസ്‌യുവി കയറ്റി റീൽസ് ചെയ്യാൻ ഡ്രൈവർക്കൊരു ആഗ്രഹം, തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം

മദ്യലഹരിയിലായപ്പോൾ റെയിൽവേ ട്രാക്കിലൂടെ എസ്‌യുവി കയറ്റി റീൽസ് ചെയ്യാൻ ഡ്രൈവർക്കൊരു ആഗ്രഹം, തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ റെയിൽവേ ട്രാക്കിലൂടെ തൻ്റെ എസ്‌യുവി ഒന്നോടിച്ചു നോക്കിയാലോ എന്ന് ഡ്രൈവർക്ക് ആഗ്രഹം. തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സോഷ്യൽ....

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം: അന്വേഷണ സമിതിയെ നിയോഗിച്ചു

കൊച്ചിയിൽ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ്....

ആത്മകഥാ വിവാദം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രകാശ് കാരാട്ട്, വാർത്തക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വാസവൻ

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രകാശ് കാരാട്ട്. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്.....

ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. അമിതവേ​ഗതയിൽ എത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ്....

ട്രംപ് പണി തുടങ്ങി! പുതിയ സർക്കാർ ഏജൻസി തുടങ്ങി, തലപ്പത്ത് ഇലോൺ മസ്കും വിവേക് രാമസ്വാമിയും

ഡോണൾഡ്‌ ട്രംപിന് വൈറ്റ്  ഹൌസിൽ രണ്ടാമൂഴം ലഭിച്ചതോടെ അമേരിക്ക ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾക്ക്. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ....

‘റിയാസിൻ്റെ പൈസയെന്നാക്കി പറയണമെന്ന് പിവിയോട് സഹായി’, ‘ഓകെ’ എന്ന് മറുപടി- അപ്പൊ ഈ വായ്ത്താരിയും സ്വന്തമല്ലെ അൻവറിക്കാ? എന്ന് സോഷ്യൽ മീഡിയ- വൈറൽ വീഡിയോ

ചേലക്കരയിൽ കഴിഞ്ഞ ദിവസം കാറിൽ കടത്തിയ കള്ളപ്പണം പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു കൊണ്ട് പി.വി.....

ബുള്‍ഡോസര്‍ രാജ്: ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്....

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി....

പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്....

2024ലെ ബുക്കർ പ്രൈസ് സാമന്ത ഹാര്‍വേയ്ക്ക്

ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരിയായ സാമന്ത ഹാര്‍വേയ്ക്ക്. “ഓർബിറ്റൽ” എന്ന സയൻസ് ഫിക്ഷനാണ് പുരസ്‌കാരത്തിന് അർഹമായത്.അഞ്ച് വർഷത്തിനിടെ....

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്ന് എ വിജയരാഘവന്‍

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്നും അതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും എ വിജയരാഘവൻ. നിങ്ങൾ വാര്‍ത്തകള്‍ ഉണ്ടാക്കി, എന്നിട്ടിപ്പോൾ പ്രതികരണങ്ങള്‍....

പി സരിൻ മികച്ച സ്ഥാനാർഥി, ഇപി പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ പറഞ്ഞ് പിന്നീട് വളച്ചൊടിക്കുന്നു; ഇ എൻ സുരേഷ്ബാബു

പി. സരിൻ മികച്ച സ്ഥാനാർഥി തന്നെയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇ.പി.....

‘തികച്ചും വസ്തുതാ വിരുദ്ധം’: ബസ് ഇടിച്ച സ്ത്രീയുടെ കൈ മുറിച്ചുമാറ്റിയെന്ന വാർത്തക്കെതിരെ കെഎസ്ആർടിസി

ബസ് ഇടിച്ച വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റിയെന്ന മാധ്യമ വാർത്തക്കെതിരെ കെഎസ്ആർടിസി രംഗത്ത്.’കെഎസ്ആർടിസി ബസ് ഇടിച്ച്’ വിധവയായ സ്ത്രീയുടെ കൈ....

മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ്; ശബരിമലയില്‍ പ്രത്യേക കാലാവസ്ഥ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ സ്റ്റേഷനുകളായി തിരിച്ചാണ്....

വയനാട്ടിലെ മുക്കം നഗരസഭയിലുള്ള ഒരു പോളിങ് ബൂത്തിൽ യന്ത്ര തകരാർ മൂലം വോട്ടിങ് നിർത്തിവെച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിലുള്ള മുക്കം നഗരസഭയിലെ മണാശ്ശേരി മാമോ കോളജിലെ  ബൂത്ത് നമ്പർ 125ൽ യന്ത്ര തകരാർ മൂലം വോട്ടിങ്....

വിലക്കുറവിന്റെ തേരോട്ടം; സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയിലും....

ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോൾ?; വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്; ഫേസ്ബുക്ക് പോസ്റ്റ്

രാത്രികാലങ്ങളിൽ വണ്ടികളിൽ ഹെഡ് ലൈറ്റ് അത്യാവശ്യ ഘടകമാണ്. എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം....

ഊട്ടി നഗരസഭാ കമ്മിഷണർ വിജിലൻസിൻ്റെ പിടിയിൽ; അറസ്റ്റ് ചെയ്തത് ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിനിടെ, കാറിൽ 11.70 ലക്ഷം രൂപയുടെ അനധികൃത പണം

ഊട്ടി നഗരസഭാ കമ്മീഷണറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അഴിമതിയാരോപണം നേരിട്ടിരുന്ന നഗരസഭാ കമ്മീഷണർ ജഹാംഗിർ പാഷയുടെ കാറിൽ നിന്നും കണ്ടെത്തിയത്....

ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുന്നതിനും കെട്ടിടങ്ങള്‍....

‘കട്ടന്‍ ചായയും പരിപ്പുവടയും’ പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചതായി ഡിസി

കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചതായി ഡിസി ബുക്സ്....

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം; ഇടയ്ക്ക് പാമ്പ് കടിച്ചതറിഞ്ഞില്ല, കുഴഞ്ഞുവീണ് യുവാവ്

ഉഗ്രവിഷമുള്ള വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. സ്റ്റേജ് ഷോയ്ക്കിടെ....

എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വൈകാരിക പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടര്‍മാരെ....

Page 246 of 6780 1 243 244 245 246 247 248 249 6,780