News
പ്രണവ് തൽക്കാലം സിനിമയിലേക്കില്ല, അവൻ സ്പെയിനിലാണ്.. അവിടെ ആട്ടിൻകുട്ടികളെയോ, കുതിരകളെയോ നോക്കുന്ന ജോലി ചെയ്യുകയാവാം; സുചിത്ര മോഹൻലാൽ
പ്രണവ് മോഹൻലാൽ എന്നും വ്യത്യസ്തതകളുടെ തോഴനാണ്. താരപുത്രനായിട്ടും അതിൻ്റെ യാതൊരു പകിട്ടും പത്രാസ്സുമില്ലാത്തയാൾ. അതുകൊണ്ട് തന്നെ സിനിമകളിലുപരി പ്രണവ് പലപ്പോഴും മാധ്യമങ്ങളിൽ നിറയുന്നത് അദ്ദേഹത്തിൻ്റെ വ്യത്യസ്തമായ ഈ....
വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പെട്ട രണ്ട് പോളിങ് ബൂത്തുകളിൽ നേരിട്ട വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു.....
തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഇ പി ജയരാജൻ. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും തന്റെ ആത്മകഥയിലെ ഭാഗങ്ങൾ....
ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.37 കോടി വോട്ടർമാർ ഇന്ന് പോളിങ്....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്....
വടകര പുത്തൂരില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന്....
സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ....
ഉപതെരഞ്ഞെടുപ്പിനായി വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മോക് പോളിങ്....
സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കൊച്ചി....
ഷുഹായിൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു 43 പേർക്ക് പരുക്കേറ്റു. 62കാരനാണ് കാർ....
തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളോട് പ്രധാനാധ്യാപികയുടെ ക്രൂരത. ക്ലാസിലിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു....
മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായതായി റിപ്പോർട്ട്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 11 കുക്കി വിഭാഗക്കാരെ കേന്ദ്രസേന....
ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. ബാലപീഡനങ്ങള്‍ക്ക് എതികെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി.....
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നിശബ്ദ പ്രചരണ ദിനത്തിൽ പി വി അൻവർ നടത്തിയ വാർത്ത സമ്മേളനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.....
രക്തസമ്മര്‍ദം മൂലം വളരെയേറെ ബുദ്ധിമുട്ടുന്നവരാണ് നമുക്കിടയിലുള്ള പലരും. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് താഴ്ന്ന നിലയിലാകും. ഇതില്‍....
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ പൊളിച്ചുപണിക്ക് സാധ്യത. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തന്ന പ്രകടനമാണ് ടീമില്‍ മാറ്റങ്ങളുണ്ടാകാനുള്ള....
കുവൈത്തില്‍ വിദേശികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ-ആഭ്യന്തര....
ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഐബിഎമ്മിന്‍റെ ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍....
രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്ന കാര്യം പങ്കുവെച്ച് എം വി ഡി . അവശ്യ ഘട്ടങ്ങളിൽ....
പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. . തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്.....
ദേഷ്യവും വൈരാഗ്യവുമൊക്കെ മനസില്‍ സൂക്ഷിക്കുന്നതിനെകാള്‍ അത് പറഞ്ഞു തീര്‍ക്കണം. കാരണം ദേഷ്യം ഉള്ളിലൊതുക്കുന്നത് അവതാളത്തിലാക്കുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഈ ശീലം....
പച്ചക്കറികൾ കൂടുതൽ കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരു വെജിറ്റബിൾ സാലഡ് ഉണ്ടാക്കി നോക്കിയാലോ? കുറച്ച് സമയത്തിനുള്ളിൽ തയ്യാറാക്കാൻ പറ്റിയ ഒരു....