News

‘ലോക ചാമ്പ്യനായാൽ ബംജീ ജംപിങ് ചെയ്യും’; കിരീടത്തോടൊപ്പം ഉയരത്തോടുള്ള പേടിയേയും കീഴടക്കി ഗുകേഷ് – വീഡിയോ കാണാം

‘ലോക ചാമ്പ്യനായാൽ ബംജീ ജംപിങ് ചെയ്യും’; കിരീടത്തോടൊപ്പം ഉയരത്തോടുള്ള പേടിയേയും കീഴടക്കി ഗുകേഷ് – വീഡിയോ കാണാം

ലോക ചെസ്സിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും യഥാർത്ഥ ഉയരത്തിന് മുന്നിൽ മുട്ട് വിറച്ചു നിന്നിരുന്നു ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. എന്നാൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ....

കമ്മീഷണർ ഓഫീസ് മാർച്ച്; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.കമ്മീഷണർ ഓഫീസ് മാർച്ചിലെ അക്രമത്തിലാണ് കേസെടുത്തത്. സംസ്ഥാന വൈസ് പ്രസിഡണ്ട്....

സമസ്തയെ ശുദ്ധീകരിക്കണമെന്ന് ഹക്കീം ഫൈസി; സമസ്ത- ലീഗ് തർക്കം നീറിപ്പുകയുന്നു

സമസ്ത- ലീഗ് തർക്കത്തിൽ സിഐസി വിഷയം വീണ്ടും സജീവമാകുന്നു. സമസ്തയെ ശുദ്ധീകരിക്കണമെന്ന ഹക്കീം ഫൈസിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് കാരണം.എറണാകുളത്ത്....

ഓള്‍റൗണ്ട് പ്രകടനവുമായി സാന്റ്‌നര്‍; മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയം കൊത്തിപ്പറന്ന് കിവികള്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ന്യൂസിലാന്‍ഡ്. 423 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. ബാറ്റിങിലും ബോളിങിലും തിളങ്ങിയ മിച്ചല്‍ സാന്റ്‌നര്‍....

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവന്‍ അന്തരിച്ചു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പിപി മാധവന്‍ അന്തരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്.....

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികൾ പിടിയിൽ

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.ഹർഷിദ്‌, അഭിരാം എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.കൽപ്പറ്റയിൽ നിന്നാണ് പ്രതികളെ....

ലുക്കിനെ കളിയാക്കി കപിൽ, കൂളായി തിരിച്ചടിച്ച് അറ്റ്ലി; ഇതൊക്കെ എത്രനാൾ കോമഡിയായി കൊണ്ട് നടക്കുമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ബോളിവുഡിൽ ഏറ്റവും ജനകീയമായ പരിപാടികളിൽ ഒന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’. ബോളിവുഡിലെ ‘എ ലിസ്റ്റ്’ താരങ്ങൾ ഉൾപ്പടെയുള്ളവർ കപിൽ....

ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര നിറംമങ്ങി. വന്‍ തകര്‍ച്ചയിലേക്കാണ് ഇന്ത്യ പോകുന്നത്. അതേസമയം, ഇടക്കിടെ പെയ്യുന്ന മഴയാണ് ഇന്ത്യക്ക്....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്....

വിവാദ വിഷയങ്ങള്‍ അജണ്ടയിലില്ല; യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്

യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും.ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലിനും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം ചേരുന്നത്.പാലക്കാട്ടെ വിജയവും ചേലക്കരയിലെ....

‘കേരളീയൻ എന്ന നിലയിൽ ഒത്തിരി അഭിമാനം’; ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം

കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി നാട്. വൈദിക....

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാന

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി.വെറ്റിലപ്പാറ 14ലാണ് കാട്ടാന ഇറങ്ങിയത്.വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ALSO READ; ഗവർണർക്കെതിരെ....

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; ഇന്നത്തെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കും

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട്....

പാലക്കാട് അമ്മയേയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ....

ഡാൻസിനോടുള്ള പാഷൻ; നൃത്തം ചെയ്ത് കൊച്ചുമിടുക്കി; അഷ്ടമിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് വീഡിയോ സമൂഹമാധ്യങ്ങളിൽ ഏറെ....

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ബയോളജിക്കല്‍ മ്യൂസിയവും: ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന....

ഓർത്തഡോക്സ് -യാക്കോബായ പള്ളിത്തർക്ക കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്ക കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭൂയൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.....

‘കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജി’; മന്ത്രി എകെ ശശീന്ദ്രൻ

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വന്യജീവി മനുഷ്യ സംഘർഷം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്....

അമേരിക്കയിലെ സ്‌കൂളില്‍ 17കാരിയായ വിദ്യാര്‍ഥിനി വെടിയുതിര്‍ത്തു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ്....

കുട്ടമ്പുഴ കാട്ടാന ആക്രമണം; ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി....

പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.....

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ....

Page 25 of 6688 1 22 23 24 25 26 27 28 6,688