News

ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി; അഭിഭാഷകൻ അറസ്റ്റിൽ

ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി; അഭിഭാഷകൻ അറസ്റ്റിൽ

ബോളിവുഡ് താരം ഷാറൂഖ്‌ ഖാനെതീരെ വധഭീഷണി മുഴക്കിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസാൻ ഖാനെ റായ്പ്പൂരിലെ വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കും; എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ചേലക്കരയിൽ വൻ....

അപ്പൊ ഇതൊന്നും കഴിക്കാൻ പാടില്ലായിരുന്നോ!ബ്രേക്ക്ഫാസ്റ്റായി ഈ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുമോ? എങ്കിൽ പണിപാളും

ഒരു ദിവസം നമ്മൾ കഴിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം.അതുകൊണ്ട് തന്നെ രാവിലെ ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ല ആരോഗ്യം....

പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

തന്റെ ചെറിയ പച്ചക്കറി വണ്ടിക്ക് മുന്നിൽ പോലീസ് വാഹനം വന്നു നിന്നപ്പോൾ ഭോപ്പാലിലെ പച്ചക്കറി കച്ചവടക്കാരൻ സൽമാൻ ഖാൻ ഒന്ന്....

പേഴ്‌സില്‍ കാശില്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം; പുത്തന്‍ സംവിധാനം ഒരുങ്ങി

പേഴ്സിൽ പണമില്ലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാം. ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ....

ഉപതെരഞ്ഞെടുപ്പ്, ചേലക്കര മണ്ഡലത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയിൽ....

ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചില മാനദണ്ഡങ്ങളുണ്ട്; പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷം: ജെ മേഴ്സിക്കുട്ടിയമ്മ

പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നും അതൊന്നും തനിക്ക്....

ഇതര സംസ്ഥാനക്കാരനായ മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി

മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. മത്സ്യ....

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലെ....

രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ്....

പ്രതിനിധി സഭയിലെ ഇന്ത്യ കോക്കസ് നേതാവിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി ട്രംപ്

യുഎസ് പ്രതിനിധി സഭയിലെ ഇന്ത്യന്‍ കോക്കസ് കോ-ചെയര്‍ മൈക്ക് വാള്‍ട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്....

അവസാന ദൗത്യത്തിനിറങ്ങി ടോമും കൂട്ടരും; ആരാധകരെ ഞെട്ടിച്ച് ‘ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ. ഏഴ് ചിത്രങ്ങളാണ്....

ശ്വാസംമുട്ടി ദില്ലി; ശ്വാസകോശസംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ പൊല്യൂഷന്‍....

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ....

ലക്ഷ്യം വികസനത്തിന് പണസമാഹരണം; കിഫ്ബിയ്ക്ക് 25 വയസ്

അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യത്തിന് മാതൃകയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് 25 വയസ്സ്. സംസ്ഥാന ബജറ്റിന് പുറത്തു....

കയ്യിലൊരു യൂട്യൂബ് ചാനലുണ്ടെങ്കിൽ എന്തുമാകാമോ?, നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ ആരാധകർ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെയും ഭാര്യക്കെതിരെയും നിരന്തരം അധിക്ഷേപ വീഡിയോ നിർമിക്കുന്ന യൂട്യൂബർക്കെതിരെ രംഗത്തെത്തി ആരാധകർ. കഴിഞ്ഞ കുറേ മാസങ്ങളായി....

ഹ്യുണ്ടായിക്ക് പിന്നാലെ എൽജിയും? ഇന്ത്യയിൽ ഐപിഒക്ക് ഒരുങ്ങി കൊറിയൻ കമ്പനി

ഇന്ത്യയുടെ വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒകളിലൊന്നായിരുന്നു ദക്ഷിണ കൊറിയൻ കമ്പനിയായിരുന്ന ഹ്യുണ്ടായിയുടേത്. ഹ്യുണ്ടായിക്ക് പിന്നാലെ ഇന്ത്യൻ വിപണിയിൽ....

ഇനി കണക്കുകൂട്ടലുകളുടെയും പ്രതീക്ഷകളുടെയും മണിക്കൂറുകള്‍; വിധിയെ‍ഴുതാന്‍ തയ്യാറായി ജനങ്ങള്‍

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് തയ്യാറെടുത്തിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട്....

സ്റ്റാർലിങ്കുമായി മസ്ക് ഉടനെത്തുമോ? ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ നിബന്ധനകൾ അംഗീകരിച്ച് കമ്പനി

ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന....

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചരണം, വോട്ടുറപ്പിക്കാനൊരുങ്ങി സ്ഥാനാർഥികളും മുന്നണികളും

മുന്നണികളുടെ ആവേശകരവും വാശിയേറിയതുമായ പ്രചാരണങ്ങൾക്കൊടുവിൽ നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടെടുപ്പിൻ്റെ തൊട്ടു തലേന്നായ....

‘സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള സുരേഷ് ഗോപിയുടെ ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട’; കെയുഡബ്ല്യുജെ

വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമര്‍ശത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനെ തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി....

അവധിക്കാലം ആഘോഷിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ച് 15 കാരിക്ക് ഗുരുതര പരിക്ക്

തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ലണ്ടൻ സ്വദേശിനിക്ക് പാരാഗ്ലൈഡർ ഇടിച്ച് ഗുരുതര പരിക്ക്. കഴിഞ്ഞ....

Page 251 of 6781 1 248 249 250 251 252 253 254 6,781