News

അടുപ്പ് കത്തിച്ചതേ ഓര്‍മയുള്ളൂ… പിന്നൊരു തീയും പുകയും; ഡ്രൈവറിന്റെ ചെറിയ അശ്രദ്ധയില്‍ കത്തിനശിച്ചത് 8 കാറുകള്‍

അടുപ്പ് കത്തിച്ചതേ ഓര്‍മയുള്ളൂ… പിന്നൊരു തീയും പുകയും; ഡ്രൈവറിന്റെ ചെറിയ അശ്രദ്ധയില്‍ കത്തിനശിച്ചത് 8 കാറുകള്‍

ഡ്രൈവറുടെ ചെറിയ അശ്രദ്ധമൂലം ഇലക്ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ച് എട്ട് കാറുകള്‍ കത്തിനശിച്ചു. ട്രക്കിനുള്ളില്‍ ഉണ്ടായിരുന്ന എട്ട് ടാറ്റാ നെക്‌സോണ്‍ ഇവി കാറുകളാണ് കത്തിനശിച്ചത്.....

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ 501 അംഗ സ്വാഗതസംഘം

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ 501 അംഗ സ്വാഗതസംഘം. ജനുവരിയിൽ പാമ്പാടിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗം....

യുഡിഎഫ്‌ സ്ഥാനാർഥി വന്നു പോയി പിന്നാലെ വയനാട്ടിൽ കോൺഗ്രസ്‌ – ലീഗ്‌ പ്രവർത്തകർ ഏറ്റുമുട്ടി

യുഡിഎഫ്‌ സ്ഥാനാർഥി പ്രചരണത്തിനായി വന്നു പോയിതിന്റെ പിന്നാലെ കോൺഗ്രസ് പ്രവർത്തകരും മുസ്ലീം ലീഗ്‌ പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. മാനന്തവാടി നിയമസഭാ....

വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാരിന്റെ വിജിലൻസ്‌ അന്വേഷണം നാളെ ആരംഭിക്കും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്‌ അന്വേഷണം നാളെ ആരംഭിക്കും. വയനാട്‌....

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തിളങ്ങി മലയാളികൾ

ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങളും ദർശനവും ലോക ശാന്തിയ്ക്ക് എത്ര മാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തക....

കൊല്ലത്ത് നാലു വയസ്സുകാരന് അമ്മയിൽ നിന്നും ക്രൂര പീഡനം

കൊല്ലം നാലു വയസ്സുള്ള ബാലന് അമ്മയിൽ നിന്നും ക്രൂര പീഡനം. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ബാലന്റെ കാലിൽ പൊള്ളലേൽപ്പിച്ച അമ്മയ്ക്കെതിരെ....

കലിപ്പായി കാലിക്കറ്റ്; പ്രഥമ സൂപ്പര്‍ ലീഗ് കിരീടം കലിക്കറ്റ് എഫ്‌സിയ്ക്ക്

സ്വന്തം മണ്ണിൽ പ്രഥമ സൂപ്പര്‍ ലീഗ് കിരീടം ചൂടി കലിക്കറ്റ് എഫ്‌സി. ആവേശക്കടലായി മാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചിയെ....

അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എൻ എം അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ....

കവർച്ചാ സംഘത്തിനെ സാഹസികമായി കീഴ്പെടുത്തി പൊലീസ്

കാസർകോഡ് മഞ്ചേശ്വരത്ത് കവർച്ചാ സംഘത്തിലെ 2 പേരെ പൊലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം മജീർപള്ളയിലാണ കവർച്ച സംഘത്തിലുൾപ്പെട്ട രണ്ടു പേരെയാണ്....

ഇന്നത്തെ നടന്മാരിൽ പൗരുഷമില്ല; അജയ് ദേവ്ഗൺ

സിനിമയിൽ ഇന്ന് പൗരുഷമുള്ള നടന്മാരുടെ കുറവുണ്ടെന്ന് അജയ് ദേവ്ഗൺ ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ടൊന്നും പുരുഷനാകില്ലെന്നാണ് ആക്ഷൻ ഹീറോയുടെ അഭിപ്രായം.....

കുവൈറ്റിൽ നിയമ ലംഘകരെ കണ്ടെത്താൻ രാജ്യ വ്യാപകമായ സുരക്ഷാ പരിശോധനകൾ

കുവൈറ്റിൽ വിവിധ നിയമ ലംഘകരെ കണ്ടെത്താനുള്ള സുരക്ഷ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മൈതാൻ ഹവല്ലി ഏരിയയിൽ നടത്തിയ പരിശോധനയിൽ....

അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഖത്തർ; ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ആവശ്യപ്പെട്ടു

അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. 2012 മുതൽ....

യുഡിഎഫിന് എൽഡിഎഫിനോടുള്ള വിരോധം കേരളത്തിലെ ജനങ്ങളോടുള്ള വിരോധമായി മാറുകയാണ്, നമ്മൾ ഇതും അതിജീവിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

സങ്കുചിതമായ രാഷ്ട്രീയ വിരോധം വെച്ച് കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര ഉപതെരഞ്ഞെടുപ്പിനോട്....

കൊടും ക്രിമിനൽ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലെന്ന് റിപ്പോർട്ട്; പിടിയിലായത് കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി

കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി....

പ്രചാരണം അവസാനലാപ്പിൽ; തെരഞ്ഞെടുപ്പ് ആവേശചൂടിൽ ചേലക്കര

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കളും മന്ത്രിമാരും വീട്ടുമുറ്റത്ത് എത്തിയതിൻ്റെ സന്തോഷത്തിലാണ് ചേലക്കരക്കാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബ....

സംസ്ഥാന സ്കൂൾ കായികമേള; സ്വർണവേട്ടയിൽ കുതിപ്പുമായി പാലക്കാട്

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ വേട്ടയിൽ പാലക്കാട് തിരിച്ചു വരുന്നു. സ്വർണക്കൊയ്ത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഗെയിംസ് വിഭാഗത്തിൽ 1213....

കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിക്കാൻ നിർദ്ദേശിച്ച് കോളജ് അധികൃതർ

കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിയ്ക്കുകയോ ഡ്രിം ചെയ്യുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ച് കോളജ് അധികൃതർ. കർണാടകയിലെ രാജീവ്....

അമ്മയെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി കെ മുരളീധരൻ

അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ്....

റഷ്യയിൽ സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം നടത്തി യുക്രെയ്ൻ, മോസ്കോയിൽ പതിച്ചത് 34 ഡ്രോണുകൾ

യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.....

‘ചേലക്കരയുടെ ചരിത്രം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്; നടക്കില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി…’: മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ത്യ രാജ്യത്തെ തന്നെ നമ്പർ 1 സംസ്ഥാനമായി കേരളം....

മാനവീയം വീഥിക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്ത, പ്രതികരിച്ച് ഭാരവാഹികൾ

തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമെന്ന് മാനവീയം....

പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനം

പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനമാണ് ഇന്ന്. ഗാസ മുനമ്പിൽ പിറന്നു വിഴുന്ന അവസാനത്തെ കുഞ്ഞിനെയും വകവരുത്താൻ കുതിക്കുന്ന....

Page 257 of 6781 1 254 255 256 257 258 259 260 6,781