News
കൊല്ലത്ത് നാലു വയസ്സുകാരന് അമ്മയിൽ നിന്നും ക്രൂര പീഡനം
കൊല്ലം നാലു വയസ്സുള്ള ബാലന് അമ്മയിൽ നിന്നും ക്രൂര പീഡനം. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ബാലന്റെ കാലിൽ പൊള്ളലേൽപ്പിച്ച അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പഴ്സിൽ നിന്ന് കുഞ്ഞ്....
കാസർകോഡ് മഞ്ചേശ്വരത്ത് കവർച്ചാ സംഘത്തിലെ 2 പേരെ പൊലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം മജീർപള്ളയിലാണ കവർച്ച സംഘത്തിലുൾപ്പെട്ട രണ്ടു പേരെയാണ്....
സിനിമയിൽ ഇന്ന് പൗരുഷമുള്ള നടന്മാരുടെ കുറവുണ്ടെന്ന് അജയ് ദേവ്ഗൺ ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ടൊന്നും പുരുഷനാകില്ലെന്നാണ് ആക്ഷൻ ഹീറോയുടെ അഭിപ്രായം.....
കുവൈറ്റിൽ വിവിധ നിയമ ലംഘകരെ കണ്ടെത്താനുള്ള സുരക്ഷ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മൈതാൻ ഹവല്ലി ഏരിയയിൽ നടത്തിയ പരിശോധനയിൽ....
അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. 2012 മുതൽ....
സങ്കുചിതമായ രാഷ്ട്രീയ വിരോധം വെച്ച് കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര ഉപതെരഞ്ഞെടുപ്പിനോട്....
കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി....
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കളും മന്ത്രിമാരും വീട്ടുമുറ്റത്ത് എത്തിയതിൻ്റെ സന്തോഷത്തിലാണ് ചേലക്കരക്കാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബ....
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ വേട്ടയിൽ പാലക്കാട് തിരിച്ചു വരുന്നു. സ്വർണക്കൊയ്ത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഗെയിംസ് വിഭാഗത്തിൽ 1213....
കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിയ്ക്കുകയോ ഡ്രിം ചെയ്യുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ച് കോളജ് അധികൃതർ. കർണാടകയിലെ രാജീവ്....
അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ്....
യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.....
എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ത്യ രാജ്യത്തെ തന്നെ നമ്പർ 1 സംസ്ഥാനമായി കേരളം....
തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമെന്ന് മാനവീയം....
പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനമാണ് ഇന്ന്. ഗാസ മുനമ്പിൽ പിറന്നു വിഴുന്ന അവസാനത്തെ കുഞ്ഞിനെയും വകവരുത്താൻ കുതിക്കുന്ന....
മജ്ജ മാറ്റിവക്കൽ ചികിത്സക്കിടയിലുള്ള മരണപ്പെട്ട സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി പ്രസ്ഥാപനയിൽ അറിയിച്ചു.....
ജോലിസമയത്ത് സ്റ്റേഷൻ മാസ്റ്റർ ഫോണിൽ തൻ്റെ ഭാര്യയോട് പറഞ്ഞൊരു ഓകെ റെയിൽവേയ്ക്ക് ഉണ്ടാക്കിയത് 3 കോടി രൂപയുടെ നഷ്ടം. കേൾക്കുമ്പോൾ....
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിക്ഷേപങ്ങൾ നടത്താനെത്തുന്ന വൻകിട കമ്പനികളെ കേന്ദ്രസർക്കാർ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ട്. തെലങ്കാന, തമിഴ്‌നാട്, കർണാടക,....
വാഹനത്തിൻ്റെ ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിലായി. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ....
മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗവുമായി അമിത് ഷാ. ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം കാലം മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ചാണ്....
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനെത്തുന്ന വന്‍കിട കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന, തമിഴ്നാട്, കര്‍ണാടകം,....
സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാവാത്ത....