News

മണിപ്പൂരിൽ പരക്കെ ആക്രമണവും വെടിവെപ്പും കർഷകർക്ക് പരുക്ക്

മണിപ്പൂരിൽ പരക്കെ ആക്രമണവും വെടിവെപ്പും കർഷകർക്ക് പരുക്ക്

മണിപ്പൂരിലെ തമ്‌നാപോക്പിയിൽ കർഷകർക്ക് നേരെ ആക്രമണം. വ്യാപക വെടിവെപ്പ്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടാകുന്നത്.....

കൊച്ചിയുടെ ഓളംതൊട്ട് ജലവിമാനം

കേരളത്തിലെ ആദ്യ   ജലവിമാനം കൊച്ചിയിലെത്തി. ബോൾഗാട്ടിയിലെത്തിയ ജലവിമാനത്തിന് വലിയ വരവേൽപ്പാണ് ജനം ഒരുക്കിയത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വലിയ....

കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിനു നേരെ ആക്രമണം, ദില്ലിയിൽ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ പ്രതിഷേധിച്ചു

കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച്  ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ.....

കോഴിക്കോട് വന്ദേ ഭാരത് തട്ടി ഒരാൾ മരിച്ചു

കോഴിക്കോട് വന്ദേ ഭാരത്  ട്രെയിൻ  തട്ടി ഒരാൾ മരിച്ചു. ഹമീദ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷനിൽ ആണ്....

അങ്ങനെ പുള്ളിപ്പുലിയ്ക്ക് വരെ പ്രണയിനിയായി, ഒഡീഷയിലെ നരഭോജി രാജയ്ക്ക് പ്രണയ സാഫല്യം

ഒഡീഷയിലെ സാംബാൽപൂർ മൃഗശാലയിലെ നരഭോജിപ്പുലിയ്ക്ക് ഒടുവിൽ പ്രണയസാഫല്യം. ആറ് വയസുകാരിയായ റാണിയാണ് രാജയുടെ പ്രിയതമ. എട്ടു വയസ്സുകാരനായ രാജ 2022ല്‍....

ദീപാവലി പാർട്ടിക്ക് ഇറച്ചിയും മദ്യവും ; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം

ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ മാംസവും മദ്യവും വിളമ്പിയതിന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ....

സ്കൂൾ കായിക മേള; കപ്പുറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടം തിരുവനന്തപുരം ഉറപ്പിച്ചു. 1905 പോയിന്റ്റുമായി തിരുവനന്തപുരം ഏറെ മുന്നിലാണ്  തിരുവനന്തപുരം. ഗെയിംസ്....

അമരന്‍ ഇസ്ലാമോഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു, തമിഴ്‌നാട്ടില്‍ ശിവകാർത്തികേയൻ ചിത്രത്തിനെതിരെ പ്രതിഷേധം

ദക്ഷിണേന്ത്യയിലൊട്ടാകെ നിറഞ്ഞ സദസ്സിലോടുന്ന ‘അമരന്‍’ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയര്‍ത്തി മുസ്ലീം സംഘടനകള്‍. 2014-ല്‍ കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച....

മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയയാൾ അറസ്റ്റിൽ

മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകർത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു, കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് (31) ആണ് ....

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തിളങ്ങി മലയാളികൾ

മുംബൈ മലയാളിയായ ഡോ. സുരേഷ് കുമാർ മധുസുദനനും പൂനെയിലെ ഡോ. പ്രകാശ് ദിവാകരനും  ചേർന്ന് രചിച്ച  ഹാർമണി അൺ വീൽഡ്:....

‘പോസിറ്റീവ് എനര്‍ജി’ നിറയാൻ കോളേജുകള്‍ക്ക് കാവിക്കളർ അടിക്കാൻ നിര്‍ദ്ദേശം നല്‍കി രാജസ്ഥാൻ സര്‍ക്കാര്‍

സർക്കാർ കോളേജുകളിലെ ഗേറ്റുകള്‍ കാവിനിറമാക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ ബിജെപി സർക്കാർ. കോളേജുകളില്‍ എത്തുന്ന വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും ‘പോസിറ്റീവ്’ ഊർജം....

വയനാട് കൊട്ടികലാശത്തിലേക്ക്; ആകാശത്ത് മാത്രം കണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലത്തേക്കെത്തിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ഫലമെന്ന് സത്യന്‍ മൊകേരി

വയനാട്ടില്‍ തെരഞ്ഞെടുപ്പാവേശം കൊട്ടികലാശത്തിലേക്ക്. പ്രധാന മുന്നണികളുടെ അവസാന മണിക്കൂര്‍ വോട്ടഭ്യര്‍ത്ഥനയാണ് ഇപ്പോള്‍. എല്‍ഡിഎഫ് സത്യന്‍ മൊകേരി, യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക....

കോട്ടയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കിടങ്ങൂരിൽ മീനച്ചിലാറ്റിലാണ് സംഭവം.കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്. മീനച്ചിലാറ്റിൽ....

വാതിൽപ്പടി വിതരണം തടസ്സപ്പെടില്ല: സപ്ലൈകോ എം ഡി

സപ്ലൈകോക്ക് വേണ്ടി എൻ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ  മാനേജിംഗ് ഡയറക്ടർ ഷാജി....

ആപ്പിൽ കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ കബളിപ്പിച്ച് വ്യാജ ഡ്രൈവർ; കവർച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമം

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒല കാബ് ആണെന്ന് കരുതി മറ്റൊരു കാറിൽ കയറിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി.....

പെരുമ്പാവൂര്‍ മുടിക്കലില്‍ അസം സ്വദേശിയായ യുവതി കുത്തേറ്റ് മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു. അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ....

ആരാണ് മെറിൻ? എന്താണ് മെറിന് സംഭവിച്ചത്? ചുരുളഴിക്കാൻ ‘ആനന്ദ് ശ്രീബാല’

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെതാണെന്ന് തിരിച്ചറിയാൻ പൊലീസിനതികം സമയം വേണ്ടിവന്നില്ല.....

മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ, മഹാരാഷ്ട്രയില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. മുംബൈയില്‍ നടന്ന പൊതു ചടങ്ങില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി....

‘ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്ത്’: മേഴ്‌സിക്കുട്ടിയമ്മ

ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് എന്‍ പ്രശാന്തെന്ന് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തന്റെ അനുഭവമാണ്....

രണ്ട് സെന്റിമീറ്ററിന്റെ വില 8,000 രൂപ: കിട്ടിയതെല്ലാം വാരിവലിച്ച് ബാഗിലാക്കി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയതിന് എട്ടിന്റെ പണി

സ്പെയിനിലേക്ക് യാത്ര പോകുന്നതിന്റെ ത്രില്ലിലായിരുന്നു 45കാരിയായ കാതറിൻ വരിലോ. വിമാനത്തിൽ കയറുന്നതിന് മുൻപ് വരെ കാതറിൻ വലിയ ഉത്സാഹത്തിലായിരുന്നു. എന്നാൽ....

പാലക്കാട് സ്പിരിറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

പാലക്കാട് സ്പിരിറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. കോണ്‍ഗ്രസ് നേതാവ് എ മുരളിയാണ് പിടിയിലായത്. 1,326 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്. അതേസമയം....

ഹൈദരാബാദിലെ ഹോട്ടലില്‍ പൊട്ടിത്തെറി; സമീപത്തെ കുടിലുകള്‍ തകര്‍ന്നു

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഹോട്ടലിൽ വൻ പൊട്ടിത്തെറി. സമീപത്തെ ആറ് കുടിലുകൾ തകർന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡ്....

Page 259 of 6782 1 256 257 258 259 260 261 262 6,782