News

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറന്നു മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ചിറക്കുളം കോളനിയില്‍ ‘കള്ളന്‍കുമാര്‍’ എന്ന് വിളിക്കുന്ന 50....

‘പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു’: മന്ത്രി എംബി രാജേഷ്

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം....

കാനഡയിൽ പോകാൻ സമ്മതിച്ചില്ല; ഡൽഹിയിൽ മകൻ അമ്മയെ കൊന്നു

ജോലിക്ക് വേണ്ടി കാനഡയിലേക്ക് മാറാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ 50 വയസ്സുള്ള അമ്മയെ കൊന്ന് യുവാവ്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബദര്‍പൂര്‍ പ്രദേശത്തെ....

വിവാഹ വേദിയില്‍ നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു, പെണ്‍കുട്ടിയുടെ കാമുകനോ?, എന്ന് സമൂഹ മാധ്യമങ്ങള്‍- വൈറലായി വീഡിയോ

വിവാഹ വേദിയില്‍, നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ മെയ് മാസത്തില്‍ അര്‍ഹന്ത്....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശ്രീനഗര്‍ ജില്ലയിലെ സബര്‍വാന്‍ മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായി.ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ....

ഇവൻ പിടിച്ചാൽ നിൽക്കില്ല; ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ പടക്കുതിര ജിടി 7 പ്രോ അവതരിപ്പിച്ച് റിയൽമി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ പടക്കുതിര റിയൽമി ജിടി 7 പ്രോ ചൈനയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ നവംബർ....

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീഡിയോ എഫ്ബിയില്‍; പോസ്റ്റ് ചെയ്ത് സ്‌ക്രീന്‍ റെക്കോര്‍ഡ് മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കെപി ഉദയഭാനു

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചരണ വീഡിയോ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരിച്ച്....

കായിക മേളയ്ക്ക് നാളെ പരിസമാപ്തി; വിവിധ മത്സരയിനങ്ങളുടെ ഫലം ഇങ്ങനെ

സംസ്ഥാന സ്‌കൂൾ കായിക മേള അവസാന ലാപ്പിലേക്ക്. ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടന്നുവരുന്ന പ്രഥമ സ്കൂൾ കായികമേളയ്ക്ക് നാളെ സമാപനം.....

‘മുനമ്പം വിഷയം വര്‍ഗീയവത്ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മന്ത്രി പി രാജീവ്

മുനമ്പം വിഷയം വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാഷ്ട്രീയ ലാഭം കിട്ടുമോ എന്നാണ് അവരുടെ നോട്ടം.....

കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തെന്മല ഇടമണ്ണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം.....

കുട്ടിക്കുറുമ്പുകളിലൂടെ വളര്‍ന്ന തലയെടുപ്പിന്റെ അരനൂറ്റാണ്ട്, ഗജരാജന്‍ വെളിയല്ലൂര്‍ മണികണ്ഠന് ഇന്ന് അന്‍പതാം പിറന്നാള്‍

കൊല്ലം വെളിയല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്ന്. ക്ഷേത്രോല്‍സവങ്ങളില്‍ തിടമ്പേറ്റിയും ആരാധകര്‍ക്ക് മുന്നില്‍ എന്നും തലയെടുപ്പോടെയും നിന്ന ഗജരാജന്‍....

കമലാ ഹാരിസിന് ചരിത്രവിജയം പ്രവചിച്ചു; ‘എയറിലായി’ ഇന്ത്യൻ ജ്യോതിഷി

2024ലെ യുഎസ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ ചരിത്രവിജയം സ്വന്തമാക്കിയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്കുള്ള തന്‍റെ മടങ്ങിവരവ് ഉറപ്പിച്ചത്. തെരഞ്ഞെടുപ്പില്‍....

‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നവരാണ് രാജ്യം ഭരിക്കുന്നത്’: മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ എല്ലാ രാജ്യങ്ങളും സംരക്ഷിക്കുന്നു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വികാരം പ്രകടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ്....

മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം തുറമുഖം; ഒരു ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു

കേരളത്തിന്റെ വികസനചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറസുഖം. ട്രയൽ റൺ ആരംഭിച്ച് 4 മാസങ്ങൾ പിന്നിട്ടതോടെ....

വിതുര – പേപ്പാറ റോഡില്‍ കാട്ടാനക്കൂട്ടം; നിരീക്ഷിച്ച് വനം വകുപ്പ്

വിതുര – പേപ്പാറ റോഡില്‍ അഞ്ചുമരുതും മൂട് ഭാഗത്ത് സ്ഥിരമായി അമ്മ ആനയും കുട്ടിയാനയും. കഴിഞ്ഞദിവസം ഉച്ചയോടെ പേപ്പാറ പോകുന്ന....

വഖഫിനെതിരായ ഉറഞ്ഞു തുള്ളൽ: സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ഐഎൻഎൽ

വഖഫിനെതിരായ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഐഎൻഎൽ ഉത്തരവാദപ്പെട്ട ഒരു കേന്ദ്ര മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത, ഒരു....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎം എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം പത്തനംതിട്ട....

പുറത്ത് നരഭോജി, അകത്ത് ‘റൊമാന്‍റിക് കിങ്’; ഒടുവിൽ ‘രാജ’ക്ക് പ്രണയസാഫല്യം

വനംവകുപ്പ് പിടികൂടി  സംബാൽപൂർ മൃഗശാലയിൽ എത്തിച്ച നരഭോജിയായ പുള്ളിപ്പുലിക്ക് ഒടുവിൽ പ്രണയ സാഫല്യം. നുവാപാഡയിൽ നിന്നുള്ള എട്ട് വയസ്സ് പ്രായം....

‘മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമം, വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യം’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമമാണെന്നും വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.....

അന്ന് കുറിച്ച റെക്കോർഡ് ഇന്നും കൈയ്യിൽ ഭദ്രം: മത്സരത്തിനിടെ വാർത്ത റിപ്പോർട്ട് ചെയ്യാനും ജ്യോതിഷ റെഡി

അത്ലറ്റിക്  മത്സരങ്ങൾക്കായി അതിരാവിലെ തന്നെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉണർന്നു. സീനിയർ ആൺകുട്ടികളുടെ ഹൈജമ്പ് ഫൈനൽ മത്സരത്തിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ.....

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. പേരൂർ പൂവത്തുംമൂട്ടിൽ....

അരിസോണയിലും ജയിച്ചുകയറി ട്രംപ്; ഏഴ് സ്വിങ് സ്റ്റേറ്റുകളും തൂത്തുവാരി

അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ അരിസോണയിലും ജയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇതോടെ ഏഴ് സ്വിങ് സ്റ്റേറ്റുകളും റിപ്പബ്ലിക്കൻ പാർട്ടി....

Page 260 of 6782 1 257 258 259 260 261 262 263 6,782