News

മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്

മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്

വയനാട് മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്. കുന്നമ്പറ്റയിൽ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ ഫുഡ്‌ സേഫ്റ്റി ഓഫീസറോട്‌ അടിയന്തിര നടപടി....

യുപിയിൽ നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കോച്ചിങ് സെന്‍ററിലെ അധ്യാപകർ അറസ്റ്റിൽ

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കാൺപൂരിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗരത്തിലെ പ്രശസ്തമായ ഒരു കോച്ചിംഗ് സെന്‍ററിലെ രണ്ട് അധ്യാപകർ....

‘മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം’; പുതിയ വിവാദത്തിന് തിരികൊളുത്തി സുരേഷ് ഗോപി

വഖഫിനെതിരെ പരോക്ഷ അധിക്ഷേപവുമായി ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം ആണെന്നും മുനമ്പത്തേത്....

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ....

ബിഹാറിൽ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി റെയിൽവേ തൊഴിലാളി മരിച്ചു

ബീഹാറിലെ ബെഗുസാരായിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് ഓപ്പറേഷനിടെ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ഒരു റെയിൽവേ പോർട്ടർ മരിച്ചു. സോൻപൂർ റെയിൽവേ....

12 വർഷം കൂടെ നിന്നു- കുടുംബത്തിൻ്റെ ഐശ്വര്യങ്ങൾക്ക് സാക്ഷിയായി, മറ്റൊരാൾക്ക് കൈമാറാൻ മനസ് വരുന്നില്ല; ഒടുവിൽ പ്രിയ കാറിനെ സംസ്കരിച്ച് ഒരു കുടുംബം

ആയുസ്സൊടുങ്ങുമ്പോൾ മനുഷ്യർ മരിക്കും. അങ്ങനെ മരിച്ചവരെ സംസ്കരിക്കാറാണ് മനുഷ്യർക്കിടയിൽ പതിവ്. മനുഷ്യർക്ക് പ്രിയപ്പെട്ട വളർത്തു മൃഗങ്ങളായാലും ഇത്തരത്തിൽ സംസ്കരിക്കുന്നത് തന്നെയാണ്....

വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വഖഫുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.വാവര് ശബരിമല വഖഫിന്‍റേതാകുമെന്ന് പറഞ്ഞ്....

പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു

പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരിൽ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ  ആണ് മരിച്ചത് . കൊടുവായൂർ....

യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു: യുവാവ് അറസ്റ്റിൽ

യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ യുവാവിനെ കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഗളി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ്....

സ്വർണം പോലെ ഉള്ളിയും, വില റോക്കറ്റ് പോലുയർന്ന് മേലേക്ക്.!

രാജ്യത്തെ ഉള്ളി വിലയിൽ വൻ കുതിപ്പ്. നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ ഉള്ളിയുടെ വില കിലോയ്ക്ക് 65....

സുഹൃത്തുക്കള്‍ക്ക് നേരെ നിറയൊഴിച്ച് ബൈക്കിലെത്തിയ സംഘം; ഒരാള്‍ മരിച്ചു, പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിയില്‍

ഇന്നലെ വരെ തോളിൽ കൈയിട്ട് നടന്ന സുഹൃത്തുക്കൾക്ക് നേരെ നിറയൊഴിച്ച് ബൈക്കിലെത്തിയ സംഘം. വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക്....

മൂക്കുകുത്തി വീണ് രൂപ; മൂല്യം ഡോളറിനെതിരെ അഞ്ച് മാസത്തെ ഏറ്റവും താ‍ഴ്ന്ന നിരക്കിൽ

തകർച്ച തുടരുന്ന ഇന്ത്യൻ രൂപ വെള്ളിയാഴ്ച 5 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 84.37 എന്ന....

കമല ഹാരിസിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവോ? തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അടുത്ത നീക്കം അറിയാം

റിപ്പബ്ലിക്കന്‍ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതിന് ശേഷം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിൻ്റെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ച പലവിധ....

‘ന്യൂനപക്ഷ സംവരണം അനുവദിക്കില്ല’: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പരാമര്‍ശവുമായി അമിത്ഷാ

ന്യൂനപക്ഷ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒബിസി, എസ്‌സി, എസ്ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി....

പി പി ദിവ്യയെക്കുറിച്ചുള്ള വാർത്തയിൽ പിഴവ് സംഭവിച്ചു, ഖേദം പ്രകടിപ്പിച്ച് മീഡിയ വൺ

പി.പി. ദിവ്യയെക്കുറിച്ച് മീഡിയ വൺ ചാനലിൽ നൽകിയ വാർത്തയിൽ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചാനൽ എഡിറ്ററുടെ ഖേദപ്രകടനം. ചാനലിൻ്റെ ഫേയ്സ്ബുക്ക്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കേരളത്തിലെ എന്‍സിപി നേതാക്കള്‍ പര്യടനവും പ്രചാരണവും നടത്തും

എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി സി ചാക്കോയുടെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികള്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ നവംബര്‍....

‘അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി’; ഡോ. എ ജയതിലക്‌ ഐഎഎസിനെതിരെ പരസ്യ പോർമുഖം തുറന്ന് എൻ പ്രശാന്ത്

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി പട്ടികജാതി-പട്ടികവർഗ വകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്. ‘മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ’....

ഇനി മൂന്ന് ദിനം; വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍

വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍. തെരെഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യര്‍ഥനയിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം....

‘എൻ്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു, മറിച്ചുള്ള വ്യാജ പ്രചരണങ്ങൾ സഖാക്കൾ തള്ളിക്കളയണം’; മാധ്യമ വാർത്ത തള്ളി പി പി ദിവ്യ

തനിക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരിക്കുന്നില്ലെന്ന വ്യാജ മാധ്യമ വാർത്തയെ തള്ളി പി.പി. ദിവ്യ രംഗത്ത്.  നടപടിയെന്ന പേരിൽ പാർട്ടിയിൽ....

ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശം; പ്രതികരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്നസ്വരം ഉണ്ടാകുന്നതില്‍ കാര്യമില്ലെന്നും....

നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്

സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന്....

ദില്ലി വായു മലിനീകരണം ; ബിജെപി – ആം ആദ്മി രാഷ്ട്രീയ പോര്‍ അതിരൂക്ഷം

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വായു ഗുണ നിലവാര സൂചിക 360 ന് മുകളില്‍ തുടരുകയാണ്.....

Page 263 of 6782 1 260 261 262 263 264 265 266 6,782