News

ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്

ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്

ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന. ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. റാഞ്ചി , ജംഷഡ്പൂർ തുടങ്ങി 9 ഇടങ്ങളിൽ പരിശോധന തുടരുന്നു.....

പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

ബിഹാറില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ....

താമരശ്ശേരിയില്‍ തെങ്ങിന്‍ മുകളില്‍ നിന്നും കുരങ്ങന്റെ കരിക്കേറ്; കര്‍ഷകന് പരുക്ക്

തെങ്ങിന്‍ മുകളില്‍ നിന്നും കുരങ്ങിന്റെ കരിക്ക് ഏറില്‍ കര്‍ഷകന് പരുക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരുക്കേറ്റത്. രാജുവിന്റെ....

കൊയിലാണ്ടിയില്‍ പച്ചക്കറി കടയ്ക്ക് തീപിടിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രിയില്‍ പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിന്റെ കടയിലാണ് തീപിടിത്തമുണ്ടായത്.....

സംസ്ഥാന സ്‌കൂൾ കായികമേള; നീന്തൽക്കുളം അടക്കിവാണ് തിരുവനന്തപുരം

സംസ്ഥാന സ്‌കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങൾ നീന്തിയെത്തിയത്‌ ഒന്നാം സ്ഥാനത്ത്. 74 സ്വർണം , 56 വെള്ളി ,....

‘ഈ നിമിഷത്തിനായി കാത്തിരുന്നത് പത്ത് വര്‍ഷം’; സഞ്ജുവിൻ്റെ പ്രതികരണം വൈറലാകുന്നു

നിലവിലെ പ്രകടനത്തെ കുറിച്ച് ഒരുപാട് പറഞ്ഞാല്‍ വികാരാധീനനാകുമെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പത്ത് വർഷമായി ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന്....

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍....

മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; സൗദി അറേബ്യയിൽ ചരിത്രത്തിലാദ്യമായി മഞ്ഞുവീഴ്ച

മരുഭൂമിയിൽ മഞ്ഞു പെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരണ്ടുണങ്ങി കിടന്നിരുന്ന മരുഭൂമികൾ മഞ്ഞണിഞ്ഞിരിക്കുകയാണിപ്പോൾ. സൗദി അറേബ്യയിലെ അല്‍-ജൗഫ്....

‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ മത്സരചിത്രം മാറിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫും, യുഡിഎഫും....

പാലം കടന്നതോടെ തിരിഞ്ഞുകുത്താന്‍ ട്രംപ്; കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരെയും ബാധിക്കും. ഇന്ത്യൻ വംശജരുടെ കുട്ടികൾ സ്വാഭാവിക....

വീട്ടിലെ പൂച്ചെടികളുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് യുവതി; പിന്നാലെ പൊലീസ് വീട്ടിലെത്തി, അറസ്റ്റ്; സംഭവം ഇങ്ങനെ

സ്വന്തം വീട്ടിലെ പൂച്ചെടികളുടെ ഫോട്ടോ ഫേസ്ബുക്കിൽ യുവതി പോസ്റ്റ് ചെയ്തതിന് നിന്നാലേ പൊലീസ് വീട്ടിലെത്തി വീട്ടുകാരെ അറസ്റ്റ് ചെയ്തു. ദമ്പതികളെ....

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വിജയൻറെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മരുതൂര്‍ ഭാഗത്തേക്ക്....

സഞ്ജു ‘സൂപ്പർസ്റ്റാർ’ സാംസൺ; ഇലക്ട്രിഫൈയിങ് ഇന്നിങ്സ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പത്ത് സിക്‌സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയിൽ സഞ്ജു അടിച്ച തകർപ്പൻ സെഞ്ചുറി സോഷ്യൽമീഡിയയിൽ തരം​ഗമാകുകയാണ്. ”യാൻസൻ്റെ പന്ത് എത്ര ഹാർഡ്....

സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് ഫോണ്‍ ചെയ്തതാ! റെയില്‍വേയ്ക്ക് നഷ്ടം മൂന്ന് കോടി, പിറകേ സസ്‌പെന്‍ഷനും ഡിവോഴ്‌സും

വിവാഹം കഴിഞ്ഞിട്ടും കാമുകനുമായി ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സംഭാഷണം അവസാനിപ്പിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു ‘ഓക്കെ’....

നടന്‍ നിതിന്‍ ചൗഹാന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ്

മുംബൈയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ നടന്‍ നിതിന്‍ ചൗഹാൻ നിതിൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.....

ഇടുക്കി പള്ളിക്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം തന്നെ; അറസ്റ്റിലായത് അമ്മയും സഹോദരങ്ങളും

ഇടുക്കി കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്ന് സ്വദേശിയായ ബിബിൻ ബാബുവിൻ്റെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിബിൻ്റെ സഹോദൻ വിനോദ്,....

ഡോണ്ട് പ്ലേ വിത്ത് മി, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല; കല്ലെറിയും മുമ്പ് ഓർക്കുക, കാക്കകൾ 17 വർഷം വരെ എല്ലാം ഓർത്തുവെക്കും

കാക്കയെ കാണുമ്പോൾ കല്ലെടുത്ത് എറിയുന്നവരാണ് നാം. ചിലർ ഒരു പടികൂടി കടന്ന് കവണ വെച്ച് എയ്യും. എന്നാൽ, കാക്കകൾ ഒന്നും....

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്.....

ഗുജറാത്തില്‍ കാറിന് ‘സമാധി’ ഒരുക്കി കുടുംബം; സന്യാസിമാരടക്കം 1500 പേര്‍ പങ്കെടുത്തു, വീഡിയോ

ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ....

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്....

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി; അപകടത്തിൽപെട്ടത് സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ്

പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ഇന്ന് രാവിലെ ട്രെയിൻ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാല്....

തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ. തെരെഞ്ഞെടുപ്പിന്‌‌ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യർഥനയിലാണ്‌ സ്ഥാനാർത്ഥികൾ. എൽഡിഎഫ്‌ സ്ഥാനാർഥി....

Page 265 of 6782 1 262 263 264 265 266 267 268 6,782