News
കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ തിരിച്ചെത്തി
മലപ്പുറത്ത് കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ....
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെയാണ് മഴയ്ക്ക്....
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് 17 ഇനങ്ങളിൽ ഫൈനൽ നടക്കും. 100 മീറ്റർ ഹഡിൽസ്, 4 × 400....
ഉത്തരാഖണ്ഡില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനലിൽ വിള്ളല്‍ വീഴുകയും യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ....
അജിത് പവാറിന്റെ എൻസിപിയുമായി യോജിക്കുന്ന പ്രശ്‌നമില്ലെന്ന് എൻസിപി ശരദ്പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ. മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ....
വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. കുട്ടികളിലെ....
കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍....
സ്വാതന്ത്ര്യസമര സേനാനികളോട് കേന്ദ്രം ഇതുവരെ ചെയ്തിരുന്ന ദ്രോഹത്തിന് താൽക്കാലിക അറുതി. സ്വാതന്ത്ര്യസമര സേനാനികൾക്ക് പെൻഷൻ നൽകുന്ന സ്വതന്ത്ര സൈനിക സമ്മാൻ....
വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ് നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ....
കവിയും ഗാനരചയിതാവുമായ പികെ ഗോപിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ പികെ....
ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തെ അപലപിച്ച് വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ്....
ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കനത്ത പിഴ ചുമത്തും. ദുബായ് പൊലീസ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘങ്ങളുടെ....
പാമ്പു കടിയേറ്റുള്ള മരണങ്ങളെ അതീവ ഗൌരവമായി കാണാനൊരുങ്ങി തമിഴ്നാട് സർക്കാർ. പാമ്പു കടിയേറ്റ് ചികിൽസ തേടുന്നവരുടെ വിവരം ആശുപത്രികൾ നിർബന്ധമായും....
ഹവേരിയിൽ വഖഫ് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തെന്ന പശ്ചാത്തലത്തിൽ, തെറ്റായ പ്രസ്താവന നടത്തി....
കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷൻ കരമന നദിയിൽ (വെള്ളൈക്കടവ് സ്റ്റേഷൻ) ഓറഞ്ച്....
വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘക്കാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് കാർത്തികപ്പള്ളി ചെക്യോട്ടിൽ ഷനൂബിനെ വടകര പൊലീസ്....
യൂറോപ്പ ലീഗ് മൽസരം നടക്കാനിരിക്കെ ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിലാണ് സംഭവം. മക്കാബി ടെൽ....
സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇൻ്റർസെക്‌ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന്....
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്....
കൊടുവളളിയിൽ കെഎസ്‌ഇബി ജീവനക്കാരനെ അക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകൻ അറസ്റ്റിലായി.കൊടുവളളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദീക്കിനെയാണ് കൊടുവളളി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.....
ചെന്നൈ കുംഭകോണം സൂര്യനാർകോവിൽ മഠാധിപതിയ്ക്ക് ഒരു അക്കിടി പറ്റി. രഹസ്യമായി ഒന്ന് വിവാഹം ചെയ്തു. സംഗതി പക്ഷേ എങ്ങനെയോ പരസ്യമായി.....
റോസ്റ്റിങിലൂടെ നെറ്റിസൺസിന്‍റെ പ്രിയപ്പെട്ടവനായി മാറിയ സോഷ്യല്‍ മീഡിയ വ്ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത....