News

മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് നൽകിയ സംഭവം; ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു.....

രഹസ്യങ്ങളുടെ ചുരുളഴിയുന്തോറും ആകാംക്ഷ, ‘ഒരു അന്വേഷണത്തിൻ്റെ തുടക്ക’ത്തിന് എങ്ങും മികച്ച പ്രതികരണം മാത്രം..

കുറ്റാന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിന് വീണ്ടും ഒരു ക്രൈം ത്രില്ലർ ലഭിച്ചിരിക്കുകയാണ് ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന ചിത്രത്തിലൂടെ. പ്രശസ്ത സംവിധായകൻ ....

ത്രില്ലിംഗ് മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാൻ ‘ആനന്ദ് ശ്രീബാല’യെത്തുന്നു; ട്രെയിലർ പുറത്ത്

‘റിയൽ ഇൻസിഡന്റ് ​ബേസ്ഡ് സ്റ്റോറി’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന സിനിമകൾ പ്രേക്ഷകരിലുണ്ടാക്കുന്ന ആകാംക്ഷ ചെറുതല്ല. അതൊരു പൊലീസ് ചിത്രം....

സ്കൂൾ ഒളിമ്പിക്സ്: ദേവപ്രിയ, നിവേദ്, ശ്രേയ കുട്ടി വേഗതാരങ്ങൾ

കൊച്ചിയിൽ പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ദേവപ്രിയ ഷൈജു സ്വര്‍ണം അണിഞ്ഞു.....

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം ജില്ലയിലെ നിലവിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ട് ആയി.  കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

തിരുവന്തപുരത്ത് പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവന്തപുരത്ത്  കോടതി സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് വൈകിട്ട് ആണ്....

പിന്നേയ്.., ഞങ്ങളെ ജീവൻ വെച്ചാണല്ലോ നിങ്ങൾടെയൊരു പരീക്ഷണം!; അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി

അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സൗത്ത് കരോലിനയിലെ....

അഞ്ചു കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ്; എസ്ബിഐ മുൻ മാനേജർ അടക്കം 8 പേർ പിടിയിൽ

അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ സൈബറാബാദ് പൊലീസി​ന്‍റെ....

ലഹരിക്കെതിരെയുള്ള സന്ദേശം വിദ്യാർഥികളിലേക്ക്; ഓട്ടന്‍തുള്ളല്‍ സംഘടിപ്പിച്ച് എക്‌സൈസ് വിമുക്തി മിഷനും ഡ്രീം പദ്ധതിയും

എക്‌സൈസ് വിമുക്തി മിഷനും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി ”ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍” എന്ന പേരിൽ പരിപാടി തൃശ്ശൂർ ജില്ലയിൽ....

സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അന്‍സാഫും രഹനരാഗും അതിവേഗതാരങ്ങള്‍

കൊച്ചിയിൽ പുരോഗമിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ വേഗതാരങ്ങളായി അൻസാഫ് കെഎയും രഹനരാഗും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിൽ എറണാകുളം....

പടിയിറങ്ങും മുമ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ…

സുപ്രീംകോടതിയിലെ ദീർഘനാളത്തെ സേവനത്തിനു ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കോടതിയുടെ പടിയിറങ്ങി. വർഷങ്ങൾ നീണ്ടൊരു ദീർഘയാത്രയുടെ അവസാനം....

‘എന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു’; പാലക്കാട് പെട്ടി വിവാദം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് പെട്ടി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ‘എട്ടിന്റെ പണി’ക്ക് ഇന്ന് എട്ടാണ്ട്; ജനം കണ്ണീര് കുടിച്ച ‘സംഘടിത കൊള്ള’യുടെ ദിനങ്ങള്‍

ഇന്ത്യൻ സമ്പദ്ഘടനയെ കൂപ്പുകുത്തിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ നോട്ട് നിരോധനത്തിന് ഇന്ന് എട്ടാണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാതെ കള്ളപ്പണത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക്....

പക്കാ നാടൻ വൈബിൽ ലാലേട്ടൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ആരാധകർ കാത്തിരുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. ‘തുടരും’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.....

ചതിയൻമാരേ, നിങ്ങൾക്കിതാ ഒരു പണി, ട്രംപിന് വോട്ടിട്ട പുരുഷൻമാരെ 4ബി പ്രസ്ഥാനം വഴി ബഹിഷ്ക്കരിക്കുമെന്ന് ഒരു കൂട്ടം സ്ത്രീകളുടെ പ്രഖ്യാപനം

അമേരിക്കയിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ആരവം തീർത്ത അലയൊലികൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, അത്തരമൊരു വാർത്തയാണ് അമേരിക്കയിൽ നിന്നും കേൾക്കുന്നത്.....

മേപ്പാടിയിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ....

പി പി ദിവ്യ ജയിൽ മോചിതയായി

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യ ജയിൽ മോചിതയായി. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന്....

‘ക്യൂട്ട്’ അല്ല ഈ പാണ്ട; ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ‘ടോക്സിക് പാണ്ട’

ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന പുതിയ മാൽവെയർ ‘ടോക്സിക് പാണ്ട’യുടെ ഭീഷണിയിൽ ടെക് ലോകം. സൈബർ സുരക്ഷാ....

കൊല്ലത്ത് അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൽ പതിനെട്ടുകാരന് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ്....

യോഗാഭ്യാസം ഒരു ചില്ലറക്കാര്യമല്ല, ശ്വാസ നിയന്ത്രണത്തിലൂടെ അധ്യാപിക രക്ഷപ്പെട്ടത് തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ടവരിൽ നിന്ന്

ആത്മധൈര്യവും ബുദ്ധിയും ഏത് പ്രതിസന്ധി ഘട്ടത്തിലും മനുഷ്യന് തുണയാകും എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് ബെംഗളൂരുവിൽ നിന്നുള്ള യോഗാധ്യാപിക അർച്ചനയുടെ ജീവിതത്തിൽ....

വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞ് ധനുഷ് ; ‘ഇഡ്‌ലി കടൈ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇഡ്‌ലി കടൈ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒപ്പം റിലീസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.....

Page 268 of 6783 1 265 266 267 268 269 270 271 6,783