News

ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

നരബലി നടത്തിയാലേ പിണക്കം മാറി ഭാര്യ തിരികെയെത്തുകയുള്ളൂവെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് നാലു വയസുകാരിയായ പെൺകുട്ടിയെ തട്ടിയെടുത്ത കേസിൽ യുവാവിന് 10....

29ാമത് ഐഎഫ്എഫ്കെ: മീഡിയ സെല്ലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ....

മലപ്പുറത്ത് കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്

മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ഥിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ കുട്ടി....

ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

എടിഎമ്മിൽ നിന്നും പണം എടുക്കുന്നത് പോലെ വെൻഡിങ് മെഷീനിൽ നിന്ന് ഭക്ഷണ വസ്തുക്കൾ കിട്ടുന്ന ഇടങ്ങൾ അനവധിയാണ്. ഇഡ്ഡലി ചായയും....

ജുഡീഷ്യറിയിലും എഐയുടെ ജാലവിദ്യ, സംശയങ്ങൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച മറുപടി- വൈറലായി വീഡിയോ

എഐ സാങ്കേതിക വിദ്യ സർവയിടത്തേക്കും വ്യാപിച്ചിരിക്കുന്ന കാലഘട്ടമാണിത്. കോടതിമുറികളും എഐയ്ക്ക് ഇനി അന്യമല്ലാത്ത ഒരു കാലഘട്ടം വരും എന്നതിൻ്റെ സൂചന....

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി എത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി....

‘എന്താടോ ഒരു വശപ്പിശക്?’; ‘ട്രോളിക്കേസിൽ’ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എംവി നികേഷ് കുമാർ

പാലക്കാട് കെപിഎം ഹോട്ടലിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ, രാഹുൽ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എംവി....

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ....

സംസ്ഥാനത്ത് മഴ തകര്‍ത്തുപെയ്യും; മുന്നറയിപ്പ്, വിവിധ ജില്ലകളില്‍ അലര്‍ട്ട്‌

സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ....

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍....

സംസ്ഥാന സ്കൂൾ കായിക മേള; 100 മീറ്റർ ഫൈനൽ ഉച്ചയ്ക്ക് ശേഷം

സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. യോഗ്യതാ മത്സരങ്ങൾ....

ഒരു പല്ലിന്റെ വില 30 ലക്ഷം രൂപ; ലോകത്തിലെ ഏറ്റവും വില കൂടിയ പല്ലിന്റെ ഉടമ ആരാണെന്നറിയാമോ?

സാധാരണ ഒരു മനുഷ്യന്റെ പല്ലിന് 30 ലക്ഷം രൂപ വിലവരുമോ? അതെ അത്രയും വിലയുള്ള ഒരു പല്ല് ലോകത്തുണ്ട്. ഇതുവരെ....

‘കെഎസ്‌ആർടിസിക്ക്‌ 30 കോടി അനുവദിച്ചു’: ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി....

മോദി സർക്കാരിന് തിരിച്ചടി; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. മുസ്ലീം സംവരണം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയും....

ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

രാത്രിയിലെ റോഡ് യാത്രയിൽ കാഴ്ച സു​ഗമമായില്ലെങ്കിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം....

വീണ്ടും സംഘർഷം; മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം, സായുധസംഘം ഏറ്റുമുട്ടി. ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം....

‘മനോരമ പത്രം പാലക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നോട്ടീസായി മാറി’: ഇ എന്‍ സുരേഷ് ബാബു

പാലക്കാട് ട്രോളി വിവാദത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അന്വേഷണം....

പാലക്കാട് വിവിധ പരിശോധനകളിൽ ഇതുവരെ പിടികൂടിയത് 1.56 കോടി കള്ളപ്പണം

കള്ളപ്പണമായി പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയത് 1.56 കോടി രൂപ എന്ന് കണക്കുകൾ. വിവിധ പരിശോധനകളിലാണ് പണം പിടികൂടിയത്. 1.07....

‘ഔദ്യോഗിക കസേര ശ്രീരാമന് ഒഴിച്ചിട്ട് ഭരണം’; വിചിത്ര നടപടിയുമായി യുപിയിലെ മുൻസിപാലിറ്റി

യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഏറ്റുമുട്ടി. ആര്‍ട്ടിക്കിള്‍ 370....

ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ; 40 മരണം

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് തുടരുന്നു. ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര....

Page 270 of 6784 1 267 268 269 270 271 272 273 6,784