News

KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദങ്ങൾ പൊളിയുന്നു.പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ. ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയില്ല. ഫെനി ഹോട്ടലില്‍ നിന്ന്....

‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം’; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി.മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ആണെന്നും....

മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം; ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ ഫ്രീ പലസ്തീൻ ബാനർ ഉയർത്തി പിഎസ്ജി ആരാധകർ

ചാംപ്യൻസ് ലീഗ് മൽസരം തുടങ്ങുന്നതിനിടെ ‘ഫ്രീ പലസ്തീൻ’ ബാനറുയർത്തി പിഎസ്ജി ആരാധകർ. ബുധനാഴ്ച അത്‍ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിന് തൊട്ട്....

കണ്ണൂരിലെ രാജൻ വധക്കേസ്: സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി

കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജൻ കൊല്ലപ്പെട്ട കേസിൽ സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി. പ്രതിചേർക്കപ്പെട്ട ഏഴ് പേരെയും തലശ്ശേരി....

യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

യുഎസിൽ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ ട്രംപ് ആഘോഷ ലഹരിയിലാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് തൻ്റെ ജീവിതത്തിലേക്കുള്ളൊരു തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കിയ വിവരം....

മാനസികാരോഗ്യം തകർക്കുന്നു; 16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആസ്ട്രേലിയ

16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുമെന്നു പ്രഖ്യാപിച്ച് ആസ്ട്രേലിയ. യുവാക്കളുടെ മാനസികാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തുന്നത്....

‘കുഞ്ഞിനെ ഓര്‍ത്ത് സന്തോഷമായിരിക്കാന്‍ പറയാന്‍ എളുപ്പമാണ്, കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല, ഗര്‍ഭകാലം കഠിനം’; നടി രാധികാ ആപ്‌തേ

ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയപ്പോഴാണ് ബോളിവുഡ് താരം രാധികാ ആപ്‌തേ ഗര്‍ഭിണിയാണെന്ന് സിനിമാ പ്രേമികള്‍ അറിയുന്നത്. സ്വകാര്യ....

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഹാളില്‍ സൂക്ഷിച്ചിരുന്ന അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കാലാവധി കഴിഞ്ഞവ

യുഡിഎഫ് ഭരിക്കുന്ന വയനാട് മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യാതെ നശിപ്പിച്ചത് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍. കുന്നമ്പറ്റയില്‍ വിതരണം ചെയ്ത....

ആ ലൂപ് ഹോൾ ഇനി നടപ്പില്ല, ഒത്തു തീർപ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകൾ അവസാനിപ്പിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു ലൂപ് ഹോൾ....

മോളിവുഡ് കീഴടക്കാൻ തെന്നിന്ത്യൻ താര റാണി എത്തുന്നു; ജന്മദിനത്തിൽ ക്യാരക്റ്റർ വീഡിയോ പുറത്തു വിട്ട് കത്തനാർ ടീം

മലയാളികളുടെ ഹൃദയം കീഴടക്കാൻ തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി എത്തുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന കത്തനാർ എന്ന ബിഗ്....

പ്രത്യേക പദവി: പ്രമേയത്തില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തില്‍ നിയമസഭയ്ക്കുളളില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എമാരാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യുകയും....

സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; ബിക്കാറാം ബിഷ്‌ണോയി കർണാടകയിൽ പിടിയിൽ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിക്കാറാം ബിഷ്‌ണോയി പിടിയിൽ. സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കുകയും, പണം....

ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ അവസരമൊരുക്കി നാളെ മോളിവുഡ് അടക്കം മൂന്നു ഇൻഡസ്ട്രികളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ സിനിമ....

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; റവന്യൂ വകുപ്പ് നല്‍കിയതല്ല അരി, ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ല: മന്ത്രി കെ രാജന്‍

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. അരി റവന്യൂ വകുപ്പ്....

സൽമാൻഖാനു ശേഷം ഷാരൂഖിനെ ലക്ഷ്യമിട്ടും ഭീഷണി സന്ദേശങ്ങൾ, ഫോൺകോൾ ലഭിച്ചത് മുംബൈ പൊലീസിന്

സൽമാൻഖാനു ശേഷം ബോളിവുഡ് സൂപ്പർതാരം കിങ് ഖാനെത്തേടിയും അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക്....

മുടിവെട്ടിയത് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 50 കാരിയെ കുത്തിക്കൊന്ന് കാമുകന്‍

മുടിവെട്ടിയത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 50കാരിയെ കാമുകന്‍ ക്രൂരമായി ആക്രമിച്ച് കുത്തിക്കൊന്നു. പെന്‍സില്‍വാനിയ സ്വദേശിയായ ബഞ്ചമിന്‍ ഗുവാല്‍ എന്ന 49കാരനെ പൊലീസ്....

പാലക്കാട്ടെ കുഴൽപ്പണ ആരോപണം; പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു: മന്ത്രി എം ബി രാജേഷ്

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നുവെന്ന് മന്ത്രി എം ബി....

സ്കൂളിൽ പോക്ക് നിർത്തി ഷൂ വിൽക്കാൻ ഇറങ്ങി; ഇന്ന് വേദാന്ത് ലാംബയുടെ ആസ്തി കേട്ടാൽ ഞെട്ടും

സ്കൂളിൽ പഠിത്തം നിർത്തി സെക്കന്റ് ഹാന്‍റ് ഷൂ വിൽക്കാൻ ഇറങ്ങിയ ഒരാളെ പറ്റി കേട്ടാൽ നമ്മുടെ അമ്മമാരുടെ ആദ്യത്തെ പ്രതികരണം....

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലം ജില്ലാ ആന്‍ഡ് പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി ഗോപകുമാര്‍....

സല്‍മാന് പിന്നാലെ ഷാരൂഖിനും വധഭീഷണി; സന്ദേശം ഛത്തീസ്ഗഡില്‍ നിന്ന്

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘം സല്‍മാന് ഖാനെതിരെ ഭീഷണിയുയര്‍ത്തിയതിന് തൊട്ടടുത്ത....

സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്സിൽ ആദ്യ സ്വർണം മലപ്പുറത്തിന്

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‍ലറ്റിക്സ് മത്സരങ്ങൾക്കു മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ തുടക്കമായി. കോരുത്തോട്‌ സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ്‌ ജോർജും മാർ....

വോട്ടിന് കിറ്റ്; വയനാട്ടിൽ കോൺഗ്രസ് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച കിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് എത്തിച്ച കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിട്ടുകളാണ് പിടികൂടിയത്.....

Page 275 of 6785 1 272 273 274 275 276 277 278 6,785