News

ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി; ഹരിയാനയുടെ അന്‍ഷുലിന് ചരിത്രനേട്ടം; കേരളം 291 ന് പുറത്ത്

ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി; ഹരിയാനയുടെ അന്‍ഷുലിന് ചരിത്രനേട്ടം; കേരളം 291 ന് പുറത്ത്

കേരളത്തിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഹരിയാന താരത്തിന് ചരിത്രനേട്ടം. കേരളത്തിന്‍റെ 10 വിക്കറ്റുകളും വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജാണ് ചരിത്രം കുറിച്ചത്. ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 291....

വ്യാജ ഐഡി കാര്‍ഡുണ്ടാക്കി സ്വന്തം സംഘടനയിലെ ആളുകളെത്തന്നെ വഞ്ചിച്ച് പദവിയില്‍ എത്തിയ ആളാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി’: വി കെ സനോജ്

പാലക്കാട്ടെ വ്യാജ വോട്ടര്‍മാര്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോണ്‍ഗ്രസും ബി ജെ പിയും....

‘പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡന്‍റിന് ഇരട്ടവോട്ടുണ്ട്’; തുറന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാലക്കാട്ട് ബിജെപി അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ. മാധ്യമങ്ങളോട് സംസാരിക്കവെയാണ്....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല: ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ....

വയാകോം18 – ഡിസ്നി ലയനം പൂർത്തിയായി; ഇന്ത്യൻ വിനോദ വ്യവസായരംഗം ഇനി റിലയൻസ് ഭരിക്കും

റിലയൻസ് ഇൻഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗമായ വയാകോം18 ഉം വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ വിഭാഗവും തമ്മിലുള്ള ലയനം പൂർത്തിയായി.....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍....

ഠപ്പേ! റിങ്ങിലെത്തും മുൻപേ ടൈസന്റെ ഇടി വാങ്ങി ജെയ്ക്ക് പോൾ

ബോക്സിങ് പ്രേമികൾ ടെക്സസിലേക്ക് കണ്ണും നട്ടിരിക്കെ റിങ്ങിലെത്തും മുൻപേ അടികൂടി താരങ്ങൾ.ഇതിഹാസ ബോക്‌സർ മൈക്ക് ടൈസൺ ജെയ്‌ക്ക് പോളിന്റെ മുഖത്തടിക്കുന്ന....

അൻവറിന് പിന്നിൽ അധോലോക സംഘങ്ങൾ; കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നു: പി ശശി

അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്ന് കേസ് ഫയൽ ചെയ്തതിന് ശേഷം പി ശശിയുടെ പ്രതികരണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് അൻവറിന്....

വയനാടിനോടുള്ള അവഗണന; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി: മന്ത്രി എം ബി രാജേഷ്

വയനാടിനുള്ള സഹായം കേന്ദ്രം നിക്ഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി.....

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതിന്റെ കാരണം വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തത് താന്‍ കുടുംബാംഗത്തെ പോലെ കാണുന്ന പ്രിയങ്ക....

ലങ്കയിൽ ഇടത് തരംഗം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് ഭൂരിപക്ഷം

ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷണൽ പീപ്പിൾ പവറിന് (എൻപിപി) ഭൂരിപക്ഷം. 225 അംഗ പാർലമെന്റിൽ....

വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് പി ശശി

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ക്രിമിനൽ കേസ് നൽകി സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. തലശ്ശേരി,....

പാലക്കാട് കള്ളവോട്ട് പരാതി; ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം വ്യാജ വോട്ട് ചേര്‍ത്തു: ഇ എന്‍ സുരേഷ് ബാബു

പാലക്കാട് കള്ളവോട്ട് പരാതിയില്‍ നടപടി ആരംഭിച്ചു. ബൂത്ത് ലെവല്‍ ഏജന്റുമാരുടേയും ഓഫീസര്‍മാരുടേയും അടിയന്തരയോഗം വിളിച്ചു. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി....

തെരഞ്ഞെടുപ്പ് ആവേശത്തിൽ മഹാരാഷ്ട്ര; പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കത്തിക്കയറി ഇരു മുന്നണികളും

തെരഞ്ഞെടുപ്പ് ആവേശത്തിൽ തിളച്ച് മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇരു മുന്നണികളും വൻ ആവേശത്തിലാണ്. ദേശീയ നേതാക്കൾ കളം....

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി, അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.....

ലങ്കയിൽ ഇടത് മുന്നേറ്റം: ആദ്യ ഘട്ട വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻപിപിക്ക് വമ്പൻ ലീഡ്

ശ്രീ ലങ്കയിൽ പാർലമെന്റ് തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഘട്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പ്രസിഡന്റ് അനുര കുമാര ദിസാനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ....

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗരേഖയില്‍ വ്യക്തത വേണം; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തത വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. മഠത്തില്‍ വരവടക്കം....

കോഴിക്കോട്ട് യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ....

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ. ‘എൽ....

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക്....

എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്

എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. നിരവധി വീടുകളില്‍ കയറാന്‍ ശ്രമിച്ചതായാണ് വിവരം. വടക്കേക്കര പൊലീസ് അന്വേഷണം....

84 ലക്ഷം രൂപയുടെ ഇൻഫോസിസ്‌ അവാർഡ്‌ യുവചരിത്രകാരനായ മലയാളിക്ക്‌

സ്വർണമെഡലും ഒരു ലക്ഷം ഡോളറും (84 ലക്ഷം രൂപ) അടങ്ങുന്ന ഇൻഫോസിസ്‌ പ്രൈസിന്‌ അർഹരായ ആറു പേരിൽ മലപ്പുറം സ്വദേശിയായ....

Page 28 of 6571 1 25 26 27 28 29 30 31 6,571