News
തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പരിശോധനകളെ ഭയക്കുന്നത് എന്ത്കൊണ്ടാണ്?, ഇരട്ടി വോട്ടിൽ വിജയിക്കുമെന്ന സുധാകരൻ്റെ പ്രസ്താവന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്; മന്ത്രി കെ രാജൻ
പാലക്കാട്ടെ പൊലീസ് പരിശോധന, തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് എന്തുകൊണ്ടാണ് പരിശോധനകളെ ഭയക്കുന്നതെന്ന് മന്ത്രി കെ. രാജൻ. ഇരട്ടി വോട്ടിൽ വിജയിക്കുമെന്ന സുധാകരൻ്റെ പ്രസ്താവന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ്....
ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്‍മാരായ റിഷഭ് പന്ത്, കെ എല്‍....
അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ ആവശ്യമായ 270 എന്ന മാന്ത്രിക....
പാലക്കാട്ടെ പൊലീസ് പരിശോധനയിൽ എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസിന് പരിഭ്രാന്തിയെന്നും കോൺഗ്രസിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....
ഐപിഎല്‍ 2025 മെഗാ ലേലത്തിനുള്ള തീയതികള്‍ ബിസിസിഐ പ്രഖ്യാപിച്ചതോടെ ആരൊക്കെ ലിസ്റ്റിലുണ്ട്, പുറത്തായി എന്നാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്. സൗദി അറേബ്യയിലെ....
ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി....
പാലക്കാട്ടെ പൊലീസ് പരിശോധന, കോൺഗ്രസിൻ്റെ വെപ്രാളം എന്തൊക്കെയോ ചീഞ്ഞു നാറുന്നതായി തോന്നിക്കുന്നെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജതിൻ ദാസ്. മാധ്യമങ്ങളുടെ പരിലാളന....
പാലക്കാട് കള്ളപ്പണ ഇടപാട് കൈയോടെ പിടികൂടിയതിലുള്ള ജാള്യത മറയ്ക്കാന്‍ ഫേസ്ബുക്കില്‍ പരിഹാസവുമായി എത്തിയ കോണ്‍ഗ്രസ്സ് നേതാവ് വിടി ബല്‍റാമിന് തഗ്....
വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെകെ ശൈലജ ടീച്ചർക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്‍റിട്ട കേസിൽ കോൺഗ്രസ് പ്രവർത്തകനെ കോടതി....
പാലക്കാട് പൊലീസ് നടത്തിയത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സ്വാഭാവിക പരിശോധന മാത്രമാണെന്നും അവർ ഹോട്ടലിലെ എൽഡിഎഫ് നേതാക്കളുടെ മുറിയും പരിശോധിച്ചിരുന്നെന്നും....
ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ്....
ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന്‍ ഒരിക്കല്‍കൂടി വാണി വിശ്വനാഥ് എത്തുകയാണ്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ....
ട്രംപോ… കമലയോ? ലോകം ഒന്നാകെ ചോദിച്ച ചോദ്യത്തിനുത്തരം- ട്രംപ്. 270 എന്ന മാന്ത്രിക സംഖ്യ കടന്ന് റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ്....
മാധ്യമപ്രവർത്തകർക്കെതിരെ കോൺഗ്രസ് നേതാവും പാലക്കാട് എംപിയുമായ വികെ ശ്രീകണ്ഠൻ നടത്തിയ തരംതാണ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക....
മുണ്ടക്കൈ ചൂരൽമല പുനരധിവാസം ലോകത്തിന് മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം ഇപ്പോഴും കേരളം പ്രതീക്ഷിക്കുകയും....
വീട്ടുവളപ്പിൽ നിന്നു തേങ്ങ പെറുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വയോധികൻ മരിച്ചു. കാസർകോട്, പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസിൽ കൃഷ്‌ണപ്പമൂല്യ....
ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ ബസ് ടെസ്റ്റിനിടയിൽ തീപിടിച്ച് അപകടം. ആലപ്പുഴ റെക്കരിയേഷൻ ഗ്രൗണ്ടിൽ നടന്ന ഗതാഗത വകുപ്പിന്റെ പരിശോധനയ്ക്കിടയിലാണ് വാഹനത്തിന്....
കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
10 വയസ്സുള്ളപ്പോൾ, സുഹൃത്തുക്കളോടൊപ്പം 3 രൂപയുടെ പേനകൾ വിറ്റ് ലാഭം നേടിയായിരുന്നു ബിസിനസ് ലോകത്തേക്ക് ജതിൻ അഹൂജ ആദ്യമായി കാലെടുത്തു....
സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരത്തിനായി ഈ വർഷം എൻഡോസൾഫാൻ വിരുദ്ധ....
സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്.സ്വകാര്യ ബസ്സുടമകൾ....
ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍. ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കുകയാണ് ജെഎംഎം. അതേസമയം ഇരു മുന്നണികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍....