News

സംസ്ഥാന സ്കൂൾ കായികമേള; ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ കായികമേള; ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കേരളത്തിൽ ആദ്യമായി നടക്കുന്ന....

ചേലക്കര ഉപതെരഞ്ഞെടുപ്പ്; വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് യു ആർ പ്രദീപ്

ചേലക്കര നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. രാവിലെ....

തഹസിൽദാരുടെ ചേംബറിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ; കർണാടകയിൽ സംഭവത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്

കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബെല​ഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽ​ദാർ ഓഫീസിലാണ് സംഭവമുണ്ടായത്. സെക്കൻഡ് ഡിവിഷൻ....

‘പാലക്കാട് കോൺഗ്രസ് പണം കൊണ്ടുവന്നു; സമഗ്രമായ അന്വേഷണം നടത്തണം’: എ എ റഹിം എം പി

പാലക്കാട് തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പണം കൊണ്ടുവെന്ന് എ എ റഹിം എം പി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം....

തെരഞ്ഞെടുപ്പിനായി പണം? പാലക്കാട് അർദ്ധരാത്രിയിൽ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ റെയ്ഡ്

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.....

കോഴിക്കോട് കോർപ്പറേഷന്‍റെ ‘നോബൽ’ അക്കാദമിക പദ്ധതിക്ക് നാളെ തുടക്കം

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി, കോഴിക്കോട് കോർപ്പറേഷൻ നോബൽ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് നാളെ....

മലേഗാവ് സ്ഫോടനക്കേസ് വിചാരണ നടക്കുന്ന കോടതിക്ക് ബോംബ് ഭീഷണി

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ വിചാരണ നടക്കുന്ന പ്രത്യേക കോടതിക്ക് ബോംബ് ഭീഷണി. ഒക്ടോബര്‍ 30-ന് സെഷന്‍സ് കോടതി രജിസ്ട്രാറുടെ ഓഫീസിലേക്ക്....

കെഎസ്ആർടിസിയുടെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കെഎസ്ആർടിസിയുടെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ യൂണിറ്റിന്‍റെ ഉത്ഘാടനം മന്ത്രി കെബി....

പി വി അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഐഎംഎ

പി വി അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഐഎംഎ.ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തി ഡ്യൂട്ടി ഡോക്ടറോട്....

പത്മഭൂഷൺ ജേതാവും പ്രശസ്ത ഗായികയുമായ ശാരദ സിൻഹ അന്തരിച്ചു

ഛത് ഗാനങ്ങൾക്ക് പേരുകേട്ട പത്മഭൂഷൺ ജേതാവ് ശാരദ സിൻഹ അന്തരിച്ചു. 72 കാരിയായ ശാരദ സിൻഹ 2018 മുതൽ മൾട്ടിപ്പിൾ....

സൂപ്പർലീഗ് കേരള: ‘കൊമ്പന്മാരെ’ ചങ്ങലയിൽ തളച്ച് കാലിക്കറ്റ് എഫ്സി ഫൈനലിൽ

സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനലിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1 ന് തളച്ചു കാലിക്കറ്റ് എഫ്സി....

യുപിഎ കാലത്ത് രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചു, വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുസ്തകം

യുപിഎ സർക്കാരിൻ്റെ കാലത്ത് ഗൗതം അദാനി രാഹുൽഗാന്ധിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ പുസ്തകത്തിൽ വെളിപ്പെടുത്തൽ.....

ഇത് ചരിത്രത്തിൽ ആദ്യം; പലസ്തീൻ അംബാസഡറെ അംഗീകരിച്ച് അയർലാൻഡ്

ചരിത്രത്തിൽ ആദ്യമായി പലസ്തീൻ അംബാസഡറെ അംഗീകരിച്ച് അയർലാൻഡ്. പൂർണരീതിയിൽ അംബാസഡറെ നിയമിച്ചതായി അയർലൻഡ് അറിയിച്ചു. ഈ വർഷമാദ്യം പലസ്തീൻ രാഷ്ട്രത്തെ....

ഓൺലൈനിൽ ഏറ്റവും കൂടുതൽ ലൈംഗികചൂഷണം നടക്കുന്നത് ഈ ആപ്പിൽ; എൻഎസ്‌പിസിസിയുടെ റിപ്പോർട്ട് പുറത്ത്

ഫേസ്ബുക്കിനെയും ടിക് ടോക്കിനെയും വരെ കടത്തി വെട്ടിക്കൊണ്ടായിരുന്നു സോഷ്യൽ മീഡിയ രംഗത്തേക്കുള്ള സ്നാപ്ചാറ്റിന്‍റെ എൻട്രി. ഇപ്പോഴും പല പടിഞ്ഞാറൻ രാജ്യങ്ങളിലും....

പലസ്തീനും ലെബനാനും കടന്ന് സിറിയയിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ

പലസ്തീനും ലെബനാനിനും പുറമെ സിറിയയിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ലെബനീസ് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ സിറിയയിലെ അല്‍ ഖുസൈര്‍ പട്ടണത്തിലായിരുന്നു ആക്രമണം.....

അധികാരത്തിലേറിയാൽ വനിതകൾക്ക് 2500 രൂപ ധനസഹായം, ജാർഖണ്ഡിൽ ജനപ്രിയ വാഗ്ദാനങ്ങൾ നൽകി ഇന്ത്യാ സഖ്യത്തിൻ്റെ പ്രകടന പത്രിക

ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജനപ്രിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് മുന്നണികൾ. അത്തരത്തിലുള്ള ഏഴ് ജനപ്രിയ വാഗ്ദാനങ്ങളാണ് ഇന്ത്യാ....

പത്തനംതിട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടി കെ റോഡിലെ കറ്റോട് ആണ് സംഭവം.മലപ്പുഴശ്ശേരി സ്വദേശി....

കുട്ടികളുടെ വായനാശീലം റെക്കോര്‍ഡ് താഴ്ചയില്‍; ഗുരുതര പ്രതിസന്ധിയുടെ വക്കിലെന്ന് സര്‍വേ

കുട്ടികളുടെ വായനാശീലം റെക്കോർഡ് താഴ്ചയിലാണെന്ന് സർവേ റിപ്പോർട്ട്. പ്രതിസന്ധി ഘട്ടത്തിലേക്ക് അടുക്കുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുടെ....

ഇനി പിഡിഎഫുകൾ കുത്തിയിരുന്ന് വായിക്കേണ്ട, ചാറ്റ് ജിപിടി വച്ചുള്ള ഈ വിദ്യ അറിഞ്ഞിരുന്നാൽ മതി

എഐ ടൂളുകൾ ഇന്ന് നിരവധി ഉണ്ടെങ്കിലും ഇപ്പോഴും ജനപ്രിയമായി തുടരുന്നത് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി തന്നെയാണ്. വിദ്യാർത്ഥികളെ മുതൽ....

വടകരയിൽ തെരുവ് നായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക്

വടകരയിൽ തെരുവ് നായ അക്രമണം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക് പറ്റി.കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയുമാണ് നായ കടിച്ചത്. പരിക്കേറ്റവർ....

ഗുജറാത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം, തകർന്നത് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബുള്ളറ്റ് ട്രെയിൻ....

അടുത്ത ദിവസം വരെ ആറക്ക ശമ്പളമുള്ള ഡാറ്റ അനലിറ്റിസ്റ്റ്; ഇപ്പോൾ ജോലി ഒയിസ്റ്റർ തോട് കളയൽ

അടുത്ത കാലം വരെ, 24കാരിയായ ഹന്ന ചെയയ്ക്ക് സാൻഫ്രാൻസിസ്കോയിലെ പാരാമൗണ്ടിൽ ഡാറ്റ അനലിറ്റിക്സ് എഞ്ചിനീയർ ആയിട്ടായിരുന്നു ജോലി. പ്രതിമാസം ആറക്ക....

Page 282 of 6786 1 279 280 281 282 283 284 285 6,786