News

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ  ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരും സൈന്യവും തമ്മിൽ  ഏറ്റുമുട്ടൽ.ഒരു ഭീകരനെ സൈന്യം വധിച്ചു.ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാസേന ഊർജിതമാക്കിയിട്ടുണ്ട്. ബന്ദിപ്പോര വനമേഖലയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.....

‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍’; ആവര്‍ത്തിച്ച് വി ഡി സതീശന്‍

പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട് മത്സരം കോണ്‍ഗ്രസും ബിജെപിയും....

സ്ത്രീയല്ലെന്നു മെഡിക്കൽ റിപ്പോർട്ട്; വീണ്ടും വിവാദത്തിലായി ഒളിമ്പിക് മെഡൽ ജേതാവ് ഇമാനെ ഖലീഫ്

പാരിസ് ഒളിമ്പിക്സിലെ 66 കിലോ വനിതാ വിഭാഗം ബോക്സിങ്ങിലെ സ്വർണ്ണ മെഡൽ ജേതാവ് ഇമാനെ ഖലീഫ് വീണ്ടും വിവാദത്തിൽ. പാരീസ്....

ചേലക്കര ഉപതെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

ചേലക്കര ഉപതെരഞ്ഞടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍....

മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരിക്ക് പാമ്പുകടിയേറ്റു; ദാരുണാന്ത്യം

പാലക്കാട് മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ....

മഴ കനക്കും; തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം....

ഒഡിഷയിൽ ബിജെപിയെ വിറപ്പിച്ച് ബിജെഡി, 14 എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെഡി നേതാവ്- സർക്കാരിന് ഭീഷണി

ഒഡിഷയിൽ ബിജെപി സർക്കാരിനെ ആശങ്കയിലാഴ്ത്തി ബിജു ജനാതാദൾ (ബിജെഡി) നേതാവ് മുന്ന ഖാൻ. നിലവിലെ ബിജെപി സർക്കാരിലെ 14 എംഎൽഎമാർ....

‘ആ സ്വര്‍ണമങ്ങ് തിരിച്ചുവാങ്ങിയേക്ക്’; ബോക്‌സിങ് ട്വിസ്റ്റില്‍ പ്രതികരണവുമായി ഹര്‍ഭജന്‍

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖെലിഫ് പുരുഷനാണെന്ന റിപ്പോർട്ട്....

സഹോദരീ ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്നു, മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയില്‍ വെച്ചു; 24-കാരന്‍ അറസ്റ്റില്‍

ദില്ലിയില്‍ സഹോദരീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയില്‍ വെച്ച 24കാരന്‍ അറസ്റ്റില്‍. കൊലപാതക വിവരം പൊലീസിനെ അറിയിച്ചതും....

അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി, തമിഴ്നാട്ടിൽ യുവാക്കൾ സംഘം ചേർന്നെത്തി ദലിത് വിദ്യാർഥിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തമിഴ്നാട് തിരുനെൽവേലിയിൽ അമിത വേഗത്തിൽ കാറോടിച്ച ദലിത് വിദ്യാർഥിക്കു നേരെ ക്രൂര മർദ്ദനം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർഥിയെ ആണ്‌....

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു.തൃശ്ശൂർ ജില്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അപേക്ഷ സമർപ്പിച്ചത്.ബിജെപി....

അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പ്: 46 കോടി അടിച്ചത് മലയാളി സംഘത്തിന്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി ബമ്പറടിച്ച് മലയാളി യുവാവും സുഹൃത്തുക്കളും. യു എ ഇയിലെ ഒരു സ്കൂൾ....

2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ

2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ)....

ലോകകിരീടം നേടി ഇന്ത്യന്‍ ബോക്‌സര്‍; സ്വന്തമാക്കിയത് ഡബ്ല്യുബിഎഫ് വേള്‍ഡ് ടൈറ്റില്‍

ലോക ബോക്സിംഗ് ഫെഡറേഷന്റെ (ഡബ്ല്യുബിഎഫ്) സൂപ്പര്‍ ഫെതര്‍ വെയ്റ്റ് ലോക കിരീടം സ്വന്തമാക്കി ഇന്ത്യന്‍ പ്രൊഫഷണല്‍ ബോക്സര്‍ മന്‍ദീപ് ജാൻഗ്ര.....

വിക്കിപീഡിയക്കും പക്ഷപാതമെന്ന് കേന്ദ്രസർക്കാർ, ഇടനിലക്കാർ എഡിറ്റർമാരെ ഉപയോഗിച്ച് വ്യാജ വിവരങ്ങൾ ചേർക്കുന്നെന്ന് സംശയം; വിഷയത്തിൽ കേന്ദ്രം കത്തയച്ചു

ഇൻ്റർനെറ്റ് എൻസൈക്ലോപീഡിയയായ വിക്കിപീഡിയയിൽ വിവരങ്ങൾ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നെന്ന് കേന്ദ്ര സർക്കാരിന് സംശയം. ഇടനിലക്കാർ ചെറിയ ഗ്രൂപ്പ് എഡിറ്റർമാരെ ഉപയോഗിച്ച്....

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ സാങ്കേതിക തടസ്സമില്ലെന്നും നിയമപരമായ തടസ്സവുമില്ലെന്നും മന്ത്രി....

ഉപയോഗം മതപരമായ ചടങ്ങുകള്‍ക്ക് മാത്രം; ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് അമിക്കസ് ക്യൂറി....

‘രാഷ്ട്രീയത്തിലുള്ള മോഹങ്ങള്‍ നടക്കാത്തതിന്റെ ദുഃഖമാണ് ഇപ്പോഴത്തെ തുറന്നു പറച്ചിലിന് കാരണം’; സന്ദീപ് വാര്യര്‍ക്കെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം

സന്ദീപ് വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരുപാട് മോഹങ്ങള്‍ ഉണ്ടായിരിക്കാമെന്നും അത് നടക്കാത്തപ്പോള്‍ ഉണ്ടായ....

ജുഡീഷ്യറി സ്വതന്ത്രമാകുന്നത് സർക്കാരിനെതിരെ തീരുമാനമെടുക്കുമ്പോഴല്ല; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടത് സർക്കാരിനെതിരെ തീരുമാനങ്ങളെടുക്കുമ്പോഴല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട്....

സിപിഐഎം മുനമ്പത്ത് താമസിക്കുന്നവര്‍ക്കൊപ്പം; ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ല: എം വി ഗോവിന്ദന്‍മാസ്റ്റര്‍

എറണാകുളം മുനമ്പത്തെ ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ലെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍. കാസയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയ പ്രചാരണം നടത്തി ക്രിസ്ത്യന്‍-....

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച പറയും

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധിപറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിവ്യയെ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്....

Page 284 of 6786 1 281 282 283 284 285 286 287 6,786