News

മണിപ്പൂരില്‍ ഏഴ് കലാപകാരികള്‍ അറസ്റ്റില്‍; വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

മണിപ്പൂരില്‍ ഏഴ് കലാപകാരികള്‍ അറസ്റ്റില്‍; വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

മണിപ്പൂരില്‍ സുരക്ഷാ സേന രണ്ട് നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ പിടികൂടി. ഏഴ് പേരാണ് പിടിയിലായത്. ഇവരിലൊരാള്‍ മെയ്തി സായുധ സംഘടനയായ അരംബായി തെങ്കാലിന്റെ പ്രവര്‍ത്തകനാണ്. ഇവരില്‍....

ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

2004-ലെ ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ്....

അസി. ഡയറക്ടറില്‍ നിന്നും നടനിലേക്ക്… ഇപ്പോള്‍ സംവിധായകന്‍; ‘ആനന്ദ് ശ്രീബാല’ വിഷ്ണുവിന്റെ സ്വപ്‌ന ചിത്രം

എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസില്‍ നിറയെ സിനിമ തന്നെയായിരുന്നു. സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ....

കൊടകര കുഴൽപ്പണക്കേസ്; പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് കോടതിയിൽ അനുമതി തേടി അന്വേഷണസംഘം

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം. കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണ....

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികള്‍

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍....

കോട്ടയം മുണ്ടക്കയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 10 ഗ്രാം ഓളം....

സ്വർഗത്തിൽ പോകാൻ ദീപാവലി ദിനത്തിൽ മരിക്കണമെന്ന് വിശ്വാസം, പരീക്ഷിക്കാനായി 40 കാരൻ ആത്മഹത്യ ചെയ്തു

ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസിച്ച നാൽപതുകാരൻ അത് പരീക്ഷിക്കാനായി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. കൃഷ്ണമൂർത്തിയെന്ന ആളാണ്....

“മഹായുതി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മഹാരാഷ്ട്രയെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല”: രാജ് താക്കറേ

മഹായുതി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മഹാരാഷ്ട്രയെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്ന് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട്....

ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ....

ഖത്തറില്‍ ഭരണഘടന ഭേദഗതി; ഹിതപരിശോധന ചൊവ്വാഴ്ച

ഖത്തറില്‍ ഭരണഘടന ഭേദഗതി സംബന്ധിച്ച നിര്‍ദേശത്തില്‍ ചൊവ്വാഴ്ച ഹിതപരിശോധന നടക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴു വരെയാണ് ഹിതപരിശോധന.....

തൊണ്ണൂറുകളിലെ സൗഹൃദത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും കഥപറയുന്ന ‘പല്ലൊട്ടി’ താരങ്ങൾക്ക് അഭിനന്ദനവുമായി മലയാളത്തിൻ്റെ മോഹൻലാൽ

തൊണ്ണൂറുകളിലെ സൗഹൃദവും സ്നേഹവും പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാനറിലൊരുങ്ങിയ  ‘പല്ലൊട്ടി 90’s കിഡ്സ്’ താരങ്ങളെ നേരിൽ കണ്ട്....

ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ പ്രതികാര നടപടിയുമായി ആലുവ സഹകരണ ബാങ്ക്

ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ ആലുവ സഹകരണ ബാങ്കിൻ്റെ പ്രതികാര നടപടി. ചർച്ചയ്ക്ക് വിളിച്ചുവരുത്തി....

മൈക്കല്‍ ജാക്‌സന്റെ ആല്‍ബം ത്രില്ലറിന്റെ പ്രൊഡ്യൂസര്‍; പ്രശസ്ത സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ആല്‍ബം ത്രില്ലറിന്റെ നിര്‍മാതാവും സംഗീതസംവിധായകനും ഗാനരചയിതാവുമായ ക്വിന്‍സി ജോണ്‍സ് 91ാം വയസില്‍ ലോസ് ഏഞ്ചല്‍സിലെ വസതിയില്‍....

സാഹസികമായി കൊലക്കേസ് പ്രതിയെ പിടികൂടിയതിന് ഒരാഴ്ച മുൻപ് അഭിനന്ദന പ്രവാഹം; പിന്നാലെ, തെലങ്കാന പൊലീസിൻ്റെ വയർലെസുമായി മുങ്ങി പ്രതി

കൊലപാതക കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും വയർലെസുമായി ചാടി രക്ഷപ്പെട്ടു. തെലങ്കാനയിലെ ഉപ്പൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഹൈദരാബാദിലെ....

കൊയിലാണ്ടിയിൽ ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.തലയ്ക്ക് പരുക്കേറ്റ കണയങ്കോട് സ്വദേശി അലോഷ്യസിനെ കോഴിക്കോട്....

ശരീരത്തില്‍ ജലാംശം കൂടിയാല്‍ അപകടം.. മുഖത്തെ വീക്കം പോലും ശ്രദ്ധിക്കണം!

ഒരു പുരുഷന്‍ പ്രതിദിനം ഏകദേശം 3.7 ലിറ്ററും സ്ത്രീയാണെങ്കില്‍ 2.7 ലിറ്റര്‍ വെള്ളവും കുടിക്കണമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ചിലര്‍....

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ ആണ് മരിച്ചത്. 52 വയസായിരുന്നു.ആറു മാസം....

ഉത്തർപ്രദേശിൽ വ്യോമ സേന മിഗ് 29 വിമാനം തകർന്നു വീണു, പിന്നാലെ തീപ്പിടിത്തം.. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പൈലറ്റ്.!

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഒരു വയലിൽ വ്യോമസേനയുടെ മിഗ് 29 വിമാനം തകർന്നു വീണു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന....

ഹെല്‍മറ്റില്ല… ബൈക്ക് ഓടിക്കുന്നതിനിടയില്‍ പല ആംഗിളില്‍ ഫോട്ടാ..; തമിഴ്‌നാട്ടില്‍ 19കാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിവിധ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച 19കാരന്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹെല്‍മെറ്റ് പോലും ധരിക്കാതെ....

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു.മറവൻന്തുരുത്തിലാണ് സംഭവം.ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി....

മുഡ ഭൂമി കുംഭകോണം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ നോട്ടീസ്.. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസയച്ചു. നവംബർ ആറിന് സിദ്ധരാമയ്യ....

2024ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് സമ്മാനിച്ച് ബിഗ് ബി

തെലുങ്ക് സിനിമാ വ്യവസായത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. 2024 ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക്....

Page 287 of 6786 1 284 285 286 287 288 289 290 6,786