News
കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു
കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു.മറവൻന്തുരുത്തിലാണ് സംഭവം.ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി വൈക്കം നേരെകടവ് സ്വദേശി നിതിനെ (38)....
യുഡിഎഫിനും എന്‍ഡിഎയ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു.....
കൊടകര വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ ഭാഗമായി തിരൂർ സതീഷ് പുറത്തുവിട്ട ചിത്രത്തിലുള്ളത് തൻ്റെ സഹോദരിയുടെ വീട്ടിലെ മുറിയാണെന്നും തിരൂർ....
കൊല്ലം സോപാനം കലാ നികേതനിലെ പ്രമുഖരുടെ ശിൽപ്പങ്ങളും ചിത്രങ്ങളും ശുചിമുറിക്ക് സമീപം തള്ളിയതിനെതിരെ പരാതി.കലയെ ആദരിച്ച് കൊല്ലം കോർപ്പറേഷൻ സോപാനം....
ഉത്തര്‍പ്രദേശിലെ ഒമ്പത് സീറ്റുകളിലെ ഉപതെഞ്ഞെടുപ്പ് തീയതി മാറ്റിയതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇലക്ഷന്....
മലയാളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ചുവരുന്ന യുവ....
ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യരുടെ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് രജിസ്റ്റർ ചെയ്ത് നാലു....
ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ്....
സ്വന്തം ജീവിതം പണയംവച്ച് അപകടകാരിയായ പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം. ദീപാവലി രാത്രി ബെംഗളുരുവിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ....
ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയറിങ് ടാക്സി സേവനം അവതരിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. യാത്രക്കാർക്ക് ചെലവ് 75....
ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു. രണ്ടുതവണ മികച്ച....
ആശയങ്ങളും നിലപാടും തള്ളിപ്പറഞ്ഞാൽ സന്ദീപ് വാര്യരുടെ മാറ്റം പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സത്യവും ധർമവും നീതിയും....
ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക....
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കംമീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.കല്പാത്തി....
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനം ലക്ഷ്യമിട്ടുള്ള കേര പദ്ധതിക്ക് ലോക ബാങ്കിൻ്റെ അംഗീകാരം ലഭിച്ചതായി മന്ത്രി പി. പ്രസാദ്. ലോക....
മാവേലിക്കരയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയനാട് സ്വദേശി സഞ്ജു എന്ന് വിളിക്കുന്ന വിഷ്ണുവാണ്....
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ തെളിയുന്നത് പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കം. കഴിഞ്ഞ നിയമസഭ....
സമസ്ത-ലീഗ് തർക്കം വീണ്ടും രൂക്ഷമാവുന്നു. സി ഐ സിയേയും സമസ്ത പണ്ഡിതന്മാരെയും സംബന്ധിച് കെഎം ഷാജി നടത്തിയ പ്രസ്താവനയെ വിമർശിച്ച്....
മഴ തടസമാകുമോ എന്ന ആശങ്കയ്ക്കിടയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആവേശോജ്വലമായ തുടക്കം. കൊച്ചി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന....
കെ റെയിലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ചെയ്യുന്നത് സംസ്ഥാന വികസനത്തിന് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര....
കോഴിക്കോട് വടകരയിൽ കടകൾ കുത്തിത്തുറന്ന് മോഷണം. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ മാർക്കറ്റ് റോഡിലെ 14 കടയിലാണ് രാത്രി മോഷണം....
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഇരു മുന്നണികളിലും തർക്കങ്ങൾ നിലനിൽക്കുകയാണെന്നും മത്സരം മഹായുതി സഖ്യവും മഹാവികാസ് അഘാഡി....