News

ചേർത്തലയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

ചേർത്തലയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

ചേർത്തലയിൽ  ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.വാരനാട് ആണ് സംഭവമുണ്ടായത്. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കുണ്ട്. വടിവാളും മറ്റ് മാരകായുധങ്ങളുമായാണ് ഇരു സംഘങ്ങളും ഏറ്റുമുട്ടിയത്. ആർഎസ്എസ് ബിജെപി പ്രവർത്തകർ ഉൾപ്പെട്ട....

അശ്വിനി കുമാര്‍ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം

അശ്വിനി കുമാര്‍ വധക്കേസില്‍ മൂന്നാം പ്രതിക്ക് ജീവപര്യന്തം. മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവും 50000 രൂപ....

കനല്‍ നിറഞ്ഞ കല്‍ക്കരിക്ക് മുകളില്‍ കൊച്ചുകുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; രണ്ടുപേരെ മുളക്പുക ശ്വസിപ്പിച്ചു, കണ്ണില്ലാ ക്രൂരത മധ്യപ്രദേശില്‍

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈകെട്ടി കനല്‍നിറഞ്ഞ കല്‍ക്കരിക്ക് മുകളില്‍ തല കീഴായി കെട്ടിതൂക്കി. മധ്യപ്രദേശിലെ മോഹ്ഗാവില്‍ നടന്ന സംഭവത്തിന്റെ....

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. ആന്റോ അഗസ്റ്റ്യന്‍ എവിടെയെങ്കിലും ശോഭാ സുരേന്ദ്രന്....

ആഗ്രയിൽ യുദ്ധവിമാനം തകർന്നുവീണു

ഉത്തർപ്രദേശിലെ ആഗ്രയിൽ യുദ്ധവിമാനം തകർന്നുവീണു. മിഗ് 29 വിമാനമാണ് തകർന്നത്.പഞ്ചാബിലെ ആദംപൂരിൽ നിന്ന് അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.....

ബസ് തോട്ടിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡിൽ വൻ ദുരന്തം, 28 പേർ മരിച്ചു

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 28 പേർക്ക് ദാരുണാന്ത്യം. താഴ്ചയേറിയ തോട്ടിലേക്ക് മറിഞ്ഞതിനാൽ ഒട്ടേറെ പേർ മുകളിൽ കുടുങ്ങിക്കിടക്കുന്നതായും....

മഴ കനക്കും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുഎട്ട് ജില്ലകളിൽ ഇന്ന്....

തൃശ്ശൂർ പൂരം വിഷയത്തിലെ ത്രിതല അന്വേഷണം; തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തു

തൃശ്ശൂർ പൂരം വിഷയത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി.രാവിലെ 10.45 മുതൽ....

ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

പ്രകാശത്തിൻ്റെ ഉൽസവമാണ് ദീപാവലി. എന്നാൽ, ചാണകത്തിന് അവിടെയെന്താണ് പ്രസക്തി എന്നല്ലേ? കാര്യമുണ്ട്. പക്ഷേ ഇവിടെയല്ല, അങ്ങ് തമിഴ്നാട്ടിൽ. തമിഴ്നാട്ടിലെ ഈറോഡ്....

ആറു വര്‍ഷത്തിന് ശേഷമുള്ള ആദ്യ സെഷന്‍; ജമ്മുകശ്മീര്‍ നിയമസഭയില്‍ അലങ്കോലം

ആറു വര്‍ഷത്തിന് ശേഷം ചേര്‍ന്ന ജമ്മുകശ്മീര്‍ നിയമസഭയില്‍ അലങ്കോലമായി പിഡിപി എംഎല്‍എയുടെ പ്രമേയം. പിഡിപി എംഎല്‍എ വാഹിദ് പാര ആര്‍ട്ടിക്കിള്‍....

‘വഖഫ് ഭേദഗതി നിയമം നടപ്പായാൽ പകൽകൊള്ളയായിരിക്കും ഫലം’: ഐഎൻഎൽ

സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ മുമ്പാകെയുള്ള വഖഫ് ഭേദഗതി നിയമം പാസാവുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയായിരിക്കും രാജ്യത്ത്....

കരകുളം ഫ്ലൈ ഓവർ നിർമാണം; ഗതാഗത നിയന്ത്രണം നവംബർ 11 മുതൽ

തെന്മല (എസ്.എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ ഫ്‌ളൈ....

‘ബിജെപിയിൽ ഇനി പ്രതീക്ഷയില്ല’; പാർട്ടി നടപടി ഭയക്കുന്നില്ലെന്ന് സന്ദീപ് വാരിയർ

ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാരിയർ.പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.....

രാജ് താക്കറെയുടെ മകനെതിരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ഷിന്‍ഡെ ശിവസേന

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയ്ക്കെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് മുംബൈയിലെ മാഹിം മണ്ഡലത്തില്‍ നിന്നുള്ള....

വിദ്യാഭ്യാസ മേഖലയെ കേന്ദ്രം കാവിവത്ക്കരിക്കുന്നു, സംഘപരിവാര്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു: മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയെ കേന്ദ്രസര്‍ക്കാര്‍ കാവിവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും പാഠപുസ്തകങ്ങളും കാവിവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പല പ്രമുഖരും ഇരുന്ന....

ജഴ്‌സിയില്‍ ചോര പുരളുമ്പോഴും അവര്‍ പറയുന്നു, ഞങ്ങള്‍ ലോകകപ്പ് കളിക്കും; അതിശയിപ്പിക്കും പലസ്തീന്‍ ഫുട്‌ബോള്‍ ടീമിന്റെ അതിജീവനം

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോഴും ആദ്യമായി ലോകകപ്പിൽ കളിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് പലസ്തീൻ ഫുട്ബോൾ ടീം. 2026ൽ യുഎസിലും....

ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തൻ്റെ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിനിടെ ഡിഎംകെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടൻ വിജയ്ക്ക് മറുപടി നൽകി തമിഴ്നാട്....

കോൺഗ്രസുകാർ ബി ജെ പി ആകുന്ന കാലത്ത്‌ ഡോ സരിൻ എന്ത്‌ കൊണ്ട്‌ ഇടതുപക്ഷമായി?

സുധീർ ഇബ്രാഹിം സന്ദീപ്‌ വാര്യറുടെ ഒരു പോസ്റ്റ്‌ കണ്ടു. അതിൽ അദ്ദേഹം പറയുന്നത്‌ അനുസരിച്ച്‌ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഒരു....

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട്ടുകാരുടെ മഹത്തായ....

ഇരട്ട അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, ലാവയില്‍ വെന്തുരുകി വീടുകള്‍; ഇന്തോനേഷ്യയില്‍ പത്ത് മരണം

കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടന പരമ്പരകളെ തുടർന്ന് 10 പേർ മരിച്ചു. ജനപ്രിയ ദ്വീപായ ഫ്‌ളോറിസിലെ ലെവോതോബി ലാകി-ലാകി പര്‍വതത്തിലായിരുന്നു....

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുനാണ് മരിച്ചത്. നെടുമങ്ങാട് – തിരിച്ചിട്ടപ്പാറയില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ഉച്ചയ്ക്ക് 12....

രാജാവ് സിംഹം തന്നെ, എന്നാല്‍ ഭയക്കേണ്ടത് അവനെയല്ല.. മനുഷ്യനെ.! – കാട്ടിലെ മൃഗങ്ങള്‍ സിംഹത്തെക്കാള്‍ ഭയക്കുന്നത് മനുഷ്യനെയെന്ന് പഠന റിപ്പോര്‍ട്ട്

കാട്ടിലെ കരുത്തനാണ് സിംഹം. വേഗത കൊണ്ടും പ്രഹരശേഷി കൊണ്ടും പിന്നെ, ഘനഗാംഭീര്യമായ ഗര്‍ജനം കൊണ്ടും കാടിനെയൊന്നടങ്കം വിറപ്പിച്ച് നിര്‍ത്തുന്നവന്‍. എന്നാല്‍,....

Page 289 of 6786 1 286 287 288 289 290 291 292 6,786