News
ഗുരുപ്രസാദിന് സാമ്പത്തിക പ്രശ്ങ്ങളുണ്ടായിരുന്നുവെന്ന് ഭാര്യയുടെ മൊഴി; മരണം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം
കന്നട സംവിധായകൻ ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. ഗുരുപ്രസാദിനെ സാമ്പത്തികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാരണമാകാം ആത്മഹത്യയിലേക്ക്....
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന് സുരേന്ദ്രനടക്കമുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ പുറത്തുവന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്....
കോണ്‍ഗ്രസിലും ബിജെപിയിലും അതിശക്തമായ ആഭ്യന്തര കലഹമെന്ന് എ എ റഹീം എംപി. സ്വന്തം സഹപ്രവര്‍ത്തകന്റെ അമ്മ മരിച്ച ദുഃഖത്തില്‍ പങ്കുചേരാന്‍....
കല്‍പ്പാത്തി തേര് രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് മാറ്റിയത്.നവംബര്‍ 13ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ്....
ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡിൽ 36 മരണം. അല്‍മോറ ജില്ലയിലെ മർച്ചുലയിലാണ് ഇന്ന് അപകടമുണ്ടായത്. ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് പോവുകയായിരുന്ന ബസാണ്....
ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷനൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.....
ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആദിവാസി സ്ത്രീകളെയും....
ഭാര്യയ്ക്ക് മുന്നില്‍വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ച കട ഉടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിൽ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്....
തന്റെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട വ്യക്തിക്ക് താൻ പ്രചാരണത്തിന് ഇറങ്ങണം എന്നല്ലാതെ, മാനസിക വിഷമം പരിഹരിക്കണം എന്നില്ലെന്ന് സന്ദീപ് വാര്യർ.....
പി സരിനോട് മോശമായി പെരുമാറിയ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും പെരുമാറ്റത്തിനെതിരെ രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണമെന്നും....
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ജീവ സാന്നിധ്യമുണ്ടെന്ന് പുതിയ പഠനം. ടൈറ്റാൻ്റെ പുറംതോടിന് 9.7 കിലോമീറ്റർ താഴെ മീഥെയ്ൻ....
പൊലീസിന്റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും അഞ്ച് മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാമെന്ന് ടെലികോം മന്ത്രാലയം. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ്....
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന....
രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....
മൂന്ന് ദിവസം മുന്‍പ് കാണാതായ ഇരുപത്തിയൊന്നുകാരിയുടെ മദൃതദേഹം മൂന്ന് ദിവസത്തിന് ശേഷം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്നും കണ്ടെത്തി. പഞ്ചാബ്....
ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി....
ആലുവ നഗരത്തിൽ വാക്കത്തിയുമായി തെങ്ങുകയറ്റ തൊഴിലാളിയുടെ പരാക്രമം. മണിക്കൂറുകളോളം ഇയാൾ ആലുവ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പൊലീസ് ഇയാളെ....
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് ആവശ്യപ്പെട്ടു.....
സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാകുന്ന അഭിമുഖങ്ങളാണ് നടി നിഖില വിമലിന്റേത്. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിഖിലയുടെ രീതിയാണ് ഇതിനുകാരണം.....
ലോകത്ത് കൊവിഡ് കാലത്തിന് പിന്നാലെയാണ് പല പ്രൈവറ്റ് കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് പ്രം ഹോം അനുവദിച്ചത്. പിന്നീട് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി....
കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. കാനഡയിലെ കോൺസുലാർ ക്യംപിന് സമീപം ബ്രാംപ്ടണിൽ ഹിന്ദു....