News

വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാൻസ്‌ഫോർമർ കവർച്ചയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. മോഷ്ടാവിലൊരാൾക്ക് ഷോക്കടിക്കുകയായിരുന്നു. ഇതോടെ അവശനിലയിലായ ഇയാളെ  കൂട്ടാളികൾ ഗംഗാ നദിയിൽ എറിഞ്ഞു. കാൺപൂരിലെ കേണൽഗഞ്ച് മേഖലയിലാണ് സംഭവം. പകൽ....

കുട്ടികളുടെ ഒളിമ്പിക്സിന് നാളെ തുടക്കമാകും

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കൊച്ചിയില്‍ തിരിതെളിയും. വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ....

സ്പാനിഷ് രാജാവിന് നേരെ ചെളിയേറ്; സംഭവം പ്രധാനമന്ത്രിക്ക് ഒപ്പം പ്രളയ ദുരന്ത സ്ഥലത്തെത്തിയപ്പോള്‍

പ്രളയ ദുരന്ത സ്ഥലത്തെത്തിയ സ്പാനിഷ് രാജാവിനെയും പ്രധാനമന്ത്രിയെയും ചെളിയെറിഞ്ഞ്  രോഷാകുലരായ പ്രദേശവാസികൾ. കൊലപാതകികൾ എന്ന് ആക്രോശിച്ചായിരുന്നു ഏറ്. വെള്ളപ്പൊക്കത്തിൽ 200-ലധികം....

ഭാര്യയുടെ മുന്നിൽ വെച്ച് യുവാവിനെ ‘അങ്കിൾ ‘ എന്ന് വിളിച്ചു; ഭോപ്പാലിൽ കടയുടമയ്ക്ക് ക്രൂര മർദനം

ഭാര്യയുടെ മുന്നിൽ വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചതിൽ പ്രകോപിതനായി യുവാവ് കടക്കാരനെ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ജാട്ഖേദി....

ഒപ്പിന് കുപ്പി പോലെ ചേലക്കരയില്‍ ബൈക്കിന് പെട്രോള്‍ ഫ്രീ.. പക്ഷേ, രമ്യയുടെ തെരഞ്ഞെടുപ്പ് പര്യടത്തിനങ്ങ് എത്തിയേക്കണം മറക്കാതെ…അത്രേ ഉള്ളൂ.!

വോട്ടാവേശം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുമ്പോൾ എൽഡിഎഫിനെ കുറുക്കു വഴികളിലൂടെ വീഴ്ത്താൻ നോക്കുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ. ചേലക്കരയില്‍....

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വഴുതക്കാട് ഇൻ്റർ കണക്ഷൻ വർക്ക് പൂർത്തീകരിച്ച് ഞയറാഴ്ച രാത്രി....

ഖാളി നിലപാടില്‍ ഉറച്ച് മുക്കം ഉമര്‍ ഫൈസിയും ശക്തി മനസ്സിലാക്കണമെന്ന് ജിഫ്രി തങ്ങളും; ലീഗിനെ തള്ളി സമസ്ത

മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഖാളി സ്ഥാനം നിര്‍വഹിക്കുന്നതിനെ ചോദ്യം ചെയ്തുള്ള നിലപാടില്‍ മാറ്റമില്ലെന്ന് മുക്കം ഉമര്‍ ഫൈസി.....

മഞ്ഞപ്പടയുടെ കണക്കുകൂട്ടലുകൾ തെറ്റി! അടിച്ചു പറത്തി മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോൽവി. മഞ്ഞപ്പടയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുംബൈ....

ഷൊർണൂർ ട്രെയിനപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാടിൻ്റെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഷൊർണൂരിൽ ട്രെയിനപകടത്തിൽ മരിച്ച സേലം സ്വദേശികളായ ശുചീകരണ തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മരിച്ച നാല്....

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം മൂന്നായി

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം കൊല്ലംപാറ സ്വദേശി ബിജുവാണ് മരണപ്പെട്ടത്.കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു....

മദ്യം വാങ്ങാൻ നൽകിയത് കുറച്ച് പണം മാത്രം; മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ യുവാവ് അമ്മാവനെ അടിച്ചുകൊന്നു.മദ്യം വാങ്ങാൻ ചോദിച്ചതിലും കുറവ് പണം നൽകിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജബൽപൂരിലാണ് സംഭവം.....

തൃശൂർ വരവൂർ കൊറ്റുപുറത്ത് നിന്ന് 9 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി

തൃശൂർ വരവൂർ കൊറ്റുപുറത്ത് നിന്ന് 9 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. വരവൂർ റിസോർട്ടിൽ നിന്നും എരുമപ്പെട്ടി പൊലീസ് ആണ്....

ഷൊർണൂർ ട്രെയിൻ അപകടം; നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

ശനിയാഴ്ച ഷൊർണ്ണൂരിൽ തീവണ്ടി തട്ടിയുണ്ടായ അപകടത്തിൽ നാല് തൊഴിലാളികൾ മരിച്ച സംഭവത്തിൽ. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക്....

യുഎഇയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ ആയിരക്കണക്കിന് നിയമലംഘകരെ നിയന്ത്രിച്ച ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ്

അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് എത്തിയ ആയിരക്കണക്കിന് നിയമലംഘകരെ ക്ഷമയോടെ നിയന്ത്രിച്ച ജീവനക്കാരനെ ദുബായ് ജിഡിആര്‍എഫ്എ ആദരിച്ചു. അല്‍ അവീര്‍....

ബിസ്കറ്റ് ആയുധമായി, ലഷ്കർ ഇ-ത്വയിബ ഉന്നത കമാൻഡറെ ഇന്ത്യൻ സൈന്യം വധിച്ചത് തന്ത്രപരമായി

ജമ്മു കശ്മീരിൽ ലഷ്കർ-ഇ-ത്വയിബ ഉന്നത കമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ബിസ്ക്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരനായ ഉസ്മാനെ....

കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

കഞ്ചാവുമായി എത്തിയ ബംഗാൾ സ്വദേശികൾ പൊലീസ് പിടിയിലായി. തിരൂരിൽ നിന്നും കോഴിക്കോട്ടേക്ക് വില്പനയ്ക്കായി കഞ്ചാവുമായി എത്തുമ്പളാണ് ഇവരെ പിടികൂടിയത്. ബംഗാൾ....

തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. പാലോട്- പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഞായറാഴ്ച രാത്രി സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.....

വിജയ്‌യുടെ പാര്‍ട്ടിയെ വല്ലാതെ വിമർശിക്കണ്ട, ഭാവിയിൽ സഖ്യകക്ഷിയായേക്കാം.. അണ്ണാഡിഎംകെയിൽ അനൗദ്യോഗിക നിർദ്ദേശമെന്ന് സൂചന

നടൻ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) വല്ലാതെ വിമർശിക്കേണ്ടെന്ന തീരുമാനവുമായി അണ്ണാഡിഎംകെ. പാർട്ടിയുമായി ഉടനൊരു സഖ്യം സാധ്യതയില്ലെങ്കിലും....

വാക്കുതർക്കം അതിരുകടന്നു; മധ്യപ്രദേശിൽ യുവതി ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

മധ്യപ്രദേശിൽ യുവതി ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ചു.രെവ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി....

കൊയിലാണ്ടിയിൽ വീടുകയറി ഗൃഹനാഥനെ ആക്രമിച്ചു; പ്രകോപനം പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തത്

കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ഗൃഹനാഥനെ ആക്രമിച്ചു. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയുമാണ് ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ഉണ്ണികൃഷ്ണൻ....

മട്ടാഞ്ചേരിയില്‍ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു; സംഭവം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോൾ

കൊച്ചി മട്ടാഞ്ചേരിയില്‍ വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു. ജീപ്പില്‍ കയറ്റിയ....

വനിതാ പൊലീസെന്ന വ്യാജേന പൊലീസ് യൂണിഫോമിലെത്തി ഫേഷ്യൽ ചെയ്തു, ശേഷം പണം കടം പറഞ്ഞ് മുങ്ങി- നാഗർകോവിലിൽ യുവതി പൊലീസ് പിടിയിൽ

ചെന്നൈയിൽ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്ഐയാണെന്ന വ്യാജേന പൊലീസ് യൂണിഫോമിലെത്തി ഫേഷ്യൽ ചെയ്ത് മുങ്ങിയ യുവതി പൊലീസ് പിടിയിൽ. തേനി പെരിയകുളം....

Page 293 of 6787 1 290 291 292 293 294 295 296 6,787