News

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കാണാതായ മാരാരിതോട്ടം സ്വദേശി അജിത്തിനായി തെരച്ചിൽ....

ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കുളത്തിലേക്ക് കാർ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. ശനിയാഴ്ച രാത്രിയാണ്....

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കാം; സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാബ്....

വളയം പിടിക്കുന്നത് മകന്‍, ബെല്ലടിക്കുന്നത് അമ്മ; കെഎസ്ആര്‍ടിസിക്ക് ഇത് പുതുചരിത്രം

സാരഥിയായി മകനും കണ്ടക്ടറായി അമ്മയും ഡ്യൂട്ടിക്ക് കയറിയത് കെഎസ്ആര്‍ടിസിയില്‍ അപൂര്‍വതയായി. തിരുവനന്തപുരത്താണ് ചരിത്രനിമിഷം അരങ്ങേറിയത്. ഞായറാഴ്ച ഡിപ്പോയിലെ കണ്ണമ്മൂല –....

ഇതോ ശിക്ഷ! വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഈ രാജ്യം

വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി നൈജീരിയ. കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത....

പ്രവചനാതീതമായി അമേരിക്കൻ തെരഞ്ഞെടുപ്പ്, അവസാന ലാപ്പിൽ മാലിന്യ ട്രക്കുമായി കുതിച്ച് ട്രംപ്.. സർവേകളിൽ പ്രതീക്ഷയർപ്പിച്ച് നെഞ്ചുറപ്പോടെ കമല!

രണ്ടു നാൾക്കപ്പുറം ലോകമൊന്നടങ്കം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ്  തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാശിയേറിയ പോരാട്ടമാണ് അമേരിക്കയിലെങ്ങും കാണാനാവുന്നത്. അമേരിക്കൻ തെരുവീഥികൾ തോറും....

‘മൊതലാളീ ജങ്ക ജഗ ജഗാ’; തൃശൂരിൽ വീണ്ടും ചാള ചാകര

തൃശൂരിൽ വീണ്ടും ചാള ചാകര. ഇത്തവണ വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിലാണ് ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തിരയോടൊപ്പം....

മഴ തുടരും; സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം,....

‘ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്’; ഹിന്ദത്വവാദിക്കെതിരെ വിനായകന്‍

ഹിന്ദുത്വവാദി അഡ്വ.കൃഷ്ണരാജിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം ആരാണ് പതിച്ചു തന്നതെന്ന് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍....

കന്നഡ സംവിധായകന്റെ മൃതദേഹം അപ്പാർട്മെന്റിൽ അഴുകിയ നിലയിൽ; കടക്കെണിയിൽ ജീവനൊടുക്കിയെന്ന് നിഗമനം

കന്നട സിനിമാ സംവിധായകനായ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാത,....

കോൺഗ്രസ് ബിജെപി ഡീൽ; ധർമ്മരാജൻ ഷാഫിക്ക് നാലു കോടി രൂപ കൈമാറി വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മരാജൻ ഷാഫി പറമ്പിലിന് 4 കോടി രൂപ കൈമാറി എന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ....

90 വര്‍ഷത്തിനിടെ ഇങ്ങനെയൊരു തോല്‍വി ഇതാദ്യം; വാങ്കഡെയില്‍ പുതിയ റെക്കോര്‍ഡും

മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയതിലൂടെ ന്യൂസിലാൻഡ് രചിച്ചത് ഒരുപിടി റെക്കോർഡുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായാണ് കിവികൾ പരമ്പര തൂത്തുവാരുന്നത്.....

ശുചി മുറിക്കുള്ളിൽ മൃതദേഹം, ദുർഗന്ധം വരാതിരിക്കാൻ ചന്ദനത്തിരി; ചെന്നൈയിൽ 16കാരിയുടെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ

ചെന്നൈയിൽ പതിനാറ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദമ്പതികൾ അറസ്റ്റിലായി. മുഹമ്മദ് നിഷാദ്, ഭാര്യ നാസിയ എന്നിവരെയാണ്  അമഞ്ചിക്കരൈ പൊലീസ് ....

കെ റെയിൽ നടപ്പാക്കാൻ റെയിൽവേ സന്നദ്ധം, നിലവിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണം; കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും....

യൂറോപ്പ് ഇതുവരെ കാണാത്ത വെള്ളപ്പൊക്കം; സ്‌പെയിനിൽ ഇതുവരെ മരിച്ചത് 214 പേർ, കാറുകൾ ഒഴുകിപ്പോകുന്ന വീഡിയോ പുറത്ത്

സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ നിരവധിപേരെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന്....

പൊതു പരിപാടിയ്ക്കിടെ പി സരിനെ യുഡിഎഫ് സ്ഥാനാർഥി അപമാനിച്ച സംഭവം; മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?- മന്ത്രി എം ബി രാജേഷ്

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനോട് പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വെച്ച് യുഡിഎഫ് സ്ഥാനാർഥിയും വടകര എംപിയും....

ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് അതിഥി തൊഴിലാളികൾ മരിച്ച സംഭവം; കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ

ശനിയാഴ്ച ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിന് കാരണമായത് റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ. മുൻപരിചയമില്ലാത്ത തൊഴിലാളികളെ നിയോഗിച്ചതും....

കൊച്ചിയിൽ വാട്ടർമെട്രോകൾ കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ മുന്നോട്ട്....

താനിയ മാലിക് രാജിവച്ചതിന് ശേഷം എഎസ്പി സൈദ ഷഹർബാനോ നഖ്‌വി; നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

വനിതാ ക്രിക്കറ്റ് മേധാവി ടാനിയ മാലിക് സ്ഥാനമൊഴിഞ്ഞതോടെ നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി.) ധീരതയ്ക്കും ശക്തമായ നേതൃപാടവത്തിനും....

ശ്രീനഗറിൽ ഭീകരാക്രമണം; 12 പേർക്ക് പരിക്ക്

ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഞായറാഴ്ച ചന്തക്ക് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാൽ ചൗക്കിന് സമീപമാണ്....

യുവർ ഓണർ, ഡിവോഴ്സിനു ശേഷം ഭർത്താവ് സന്തോഷത്തോടെ ജീവിക്കുന്നു..അത് പറ്റില്ല, എനിക്ക് അയാളെ വീണ്ടും വിവാഹം ചെയ്യണം ജഡ്ജിയോട് യുവാവിൻ്റെ ഭാര്യ- വീഡിയോ വൈറൽ

വിവാഹമോചനത്തിനു ശേഷം ഭർത്താവ് വലിയ സന്തോഷത്തിലും മനാസമാധാനത്തിലുമാണ് ജീവിക്കുന്നത്. യുവർ ഓണർ എനിക്കത് സഹിക്കാനാവുന്നില്ല, എനിക്കയാളെ വീണ്ടും വിവാഹം ചെയ്യണം.....

Page 296 of 6788 1 293 294 295 296 297 298 299 6,788