News

‘ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നിങ്ങളനുഭവിക്കും’; ഹമാസിനെതിരെ കണ്ണുരുട്ടി ട്രംപ്, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യം

‘ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നിങ്ങളനുഭവിക്കും’; ഹമാസിനെതിരെ കണ്ണുരുട്ടി ട്രംപ്, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യം

ഹമാസിനെതിരെ കണ്ണുരുട്ടി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്നവരെ താൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മോചിതരാക്കണം എന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ ആവശ്യം. തന്റെ ആവശ്യം....

‘കരുവന്നൂർ കേസിൽ നടന്നത് വല്ലാത്ത വേട്ടയാടൽ’; എം എം വർഗ്ഗീസ്

കരുവന്നൂർ കേസിൽ നടന്നത് വല്ലാത്ത വേട്ടയാടലാണെന്നും, സിപിഐഎം നേതാക്കളെ വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്.....

ചോരക്കൊതി മാറാതെ ഇസ്രയേൽ; വടക്കൻ ഗാസയിൽ 15 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ്....

മധ്യപ്രദേശ് ബിജെപിയിൽ കലഹം രൂക്ഷം; മന്ത്രിയുടെ തോൽവിക്ക് കാരണം സിന്ധ്യയെന്ന് വിമർശനം

കഴിഞ്ഞ മാസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മന്ത്രി പരാജയപ്പെട്ടത് ബിജെപിയില്‍ കലഹത്തിന് കാരണമാകുന്നു. കലഹത്തിൻ്റെ പ്രധാന കാരണം കേന്ദ്ര....

പെട്ടി വിവാദം; സിപിഐഎം പറഞ്ഞ വാദങ്ങളിൽ തെറ്റില്ല: ഇ എൻ സുരേഷ്ബാബു

തെരഞ്ഞെടുപ്പിന് കോൺ​ഗ്രസ് പാലക്കാട് കള്ളപണം എത്തിച്ചു എന്ന സിപിഐഎം ഉയർത്തിയ ആരോപണം ശരിയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ....

ജയിലിൽ തന്നെ തളയ്ക്കാനോ? ഇസ്ലാമബാദ് സംഘർഷത്തിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും അറസ്റ്റ് വാറന്റ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്‌റ ബീബി, ഖൈബർ പഖ്തുനഖ്വ മുഖ്യമന്ത്രി അലി ആമേൻ ഗണ്ടാപൂർ എന്നിവർക്കെതിരെ....

ട്രാഫിക് ഫൈനുകളിൽ തുടർനടപടികളിൽ നിന്നും ഒഴിവാകാം; തിരുവനന്തപുരം ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്കുന്നു

ട്രാഫിക് ഫൈനുകളിൽ തുടർനടപടികളിൽ നിന്നും ഒഴിവാകാം. തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്കുന്നു. കേരളാ പോലീസും....

നവംബര്‍ മാസത്തെ റേഷന്‍ ഇതുവരെ വാങ്ങിയില്ലേ ? പേടിക്കേണ്ട, ആശ്വാസ വാര്‍ത്തയുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്

നവംബര്‍ മാസത്തെ റേഷന്‍ ഡിസംബര്‍ മൂന്നിന് കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. 2024 ഡിസംബര്‍ മാസത്തെ....

പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; മുന്നറിയിപ്പ്

മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ (CWC) പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷൻ (മഞ്ഞ....

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആറാടാന്‍ ഗോകുലം എഫ്‌സി; എതിരാളികള്‍ ഐസ്വാള്‍

ഐ ലീഗ് ഫുട്ബോളില്‍ സ്വന്തം കാണികളെ ത്രില്ലടിപ്പിക്കാൻ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും.....

ആലപ്പുഴയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അപകട മരണം; അനുശോചിച്ച് മുഖ്യമന്ത്രി

ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ....

‘ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബിജെപിയുടെ കൈകളിലെ പാവയായിരുന്നു ചന്ദ്രചുഡ്’; മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബിജെപിയുടെ....

അവധിക്കാലം ഇങ്ങടുത്തു; ട്രെയിനുകളൊക്കെ ഫുള്‍, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല

ക്രിസ്മസ്, പുതുവത്സര അവധികൾ ഇങ്ങടുത്തപ്പോഴേക്കും ട്രെയിൻ ടിക്കറ്റുകൾ കിട്ടാക്കനിയായി. അവധിക്കാലം സ്വന്തം നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മലയാളികളാണ്....

യെവൻ പുലിയാണ് കേട്ടോ! വാടകയ്ക്ക് സൈക്കിൾ,ഒറ്റ ദിവസത്തെ പരിശീലനം, നേടിയത് ഇരട്ട സ്വർണം

ചിലർ അങ്ങനെയാണ്! എത്ര പ്രതിസന്ധികൾ മുന്നിലേക്ക് വന്നാലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഇരട്ടി ശക്തിയോടെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തും. അത്തരത്തിലൊരു....

‘മധുവിന്റെ നടപടി പാർട്ടി തത്വങ്ങൾക്ക് വിരുദ്ധം’; വി ജോയ്

പാർട്ടിക്കൊട്ടും യോജിക്കാത്ത നടപടിയാണ് മധുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വി ജോയ്. പാർട്ടി നേതാക്കളെ വ്യക്തിഹത്യ ചെയ്ത നടപടിയാണ് മധുവിന്റെ....

സംസ്ഥാനത്ത് മഴ കനക്കുന്നു, ജാഗ്രത; വിവധ ജില്ലകളില്‍ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം,....

ഇതിഹാസ താരത്തിൻ്റെ പച്ചത്തൊപ്പി സ്വന്തമാക്കണോ; ഇപ്പോൾ അവസരം

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ച പച്ചത്തൊപ്പി ലേലത്തിന്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ചൊവ്വാഴ്ചയാണ് ലേലം നടക്കുക. ഇന്ത്യക്കെതിരായ 1947- 48....

ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്

ആലപ്പു‍ഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ആലപ്പുഴ കളർകോടാണ് ദാരുണ....

സിയാറ്റിലിൽ അമേരിക്കൻ ആർട്ട് ലവേഴ്സ് പുരസ്‌കാരം ഡോ പ്രമോദ് പയ്യന്നൂരിന്

അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരം ഡോ.പ്രമോദ് പയ്യന്നൂരിന് ലഭിച്ചു. ഇന്റർനാഷണൽ ലിറ്റററി....

‘ഡാർക്കി’ൽ കുളിച്ച് ഫാൻ്റസിയായി പുഷ്പ

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുഷ്പ 2; ദി റൂളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഐടിസി സൺഫീസ്റ്റ് കമ്പനിയുടെ കുക്കി ബ്രാൻഡായ....

ഫുട്‌ബോളിനിടെ താരം കുഴഞ്ഞുവീണു; മത്സരം റദ്ദാക്കി, പരിഭ്രാന്തരായി കളിക്കാരും കാണികളും

ഫുട്ബോൾ മത്സരത്തിനിടെ താരം കളത്തില്‍ കുഴഞ്ഞുവീണു. ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗിലാണ് സംഭവം. ഫ്ലൊറെന്റീനോ ക്ലബ് മിഡ് ഫീല്‍ഡര്‍ എഡോര്‍ഡോ ബോവ്....

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; മധു മുല്ലശ്ശേരിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മധു മുല്ലശ്ശേരിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ....

Page 3 of 6614 1 2 3 4 5 6 6,614