News
പുകമഞ്ഞിൽ മൂടി ദില്ലി എയർപ്പോർട്ട്; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്
പുകമഞ്ഞിൽ മൂടിയ ദില്ലി എയർപ്പോർട്ടിൽ നിരവധി വിമാനസർവീസുകൾ വൈകി. പുകമഞ്ഞ് മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സർവീസുകൾ വൈകാൻ കാരണം. ഫ്ലൈറ്റ്‌റാഡാർ 24 അനുസരിച്ച് ഡൽഹി വിമാനത്താവളത്തിൽ....
എറണാകുളത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. പോത്താനിക്കാട് സ്വദേശി ബിൻസൺ (37) ആണ് മരിച്ചത്. പിറവം മുളക്കുളത്ത് റോഡിൽ....
വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വാട്‌സ്ആപ്പ്....
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിശുദിന റാലിയിൽ നേമം....
മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചക്കിടെ മാത്രം മണിപ്പുരില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 2500 അര്‍ദ്ധ സൈനികരെ കൂടി....
വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) 3-ാം ഘട്ടം നാളെ മുതല്‍ നടപ്പിലാക്കും. ദില്ലി-എന്‍സിആറില്‍ പ്രവര്‍ത്തിക്കുന്ന....
ആന എഴുന്നള്ളിപ്പിൽ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളിപ്പിന് നിർത്തരുത്. ആനയുടെ ആരോഗ്യസ്ഥിതി....
മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകൾ. തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ഇതിന്റെ....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്, പാലക്കാട് എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ്. പാലക്കാട് ന്യൂനപക്ഷ....
ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഒരു കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോര്‍ഡോടെ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി....
ദുബായില്‍ ആയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മാരത്തോണ്‍ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക അവബോധം വളര്‍ത്തുക....
എക്സിൽ അഭിഭാഷകയായ അയുഷി ഡോഷി പങ്കുവെച്ച ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ ചർച്ചാവിഷയമാണ്. ഒന്നരമണിക്കൂർ അധികം ജോലി ചെയ്തതിനാൽ ഓഫീസിൽ നിന്നും....
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ....
അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ....
ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് വിമാനത്തില്‍ പോകാന്‍ അവസരമൊരുക്കി മന്ത്രി വി....
മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന....
തന്റെ സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ നസ്ലന്‍. പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനുമായി ബന്ധപ്പെട്ട രകസരമായ....
ചൂരല്‍മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരവധി....
കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ....
1000 ഗോൾ എന്ന തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ....
റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം.....
മുണ്ടക്കൈ – ചൂരല്‍മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.....