News
ഇതുവരെ കണ്ടെത്തിയതിൽ പൂർണമായത്; ലോകത്തിലെ ഏറ്റവും വലിയ ദിനോസർ അസ്ഥികൂടം ലേലത്തിന്
150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിഹരിച്ച ഏറ്റവും വലിയ ദിനോസറുകളിൽ ഒന്നായ “വൾകെയ്ൻ” ലേലത്തിന്. നവംബർ 16 ന് പാരീസിലാണ് ലേലം നടക്കാനൊരുങ്ങുന്നത്. പ്രീ-രജിസ്‌ട്രേഷൻ ബിഡ്ഡിംഗ്....
എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയകക്ഷികളുമായി സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടില്‍ മതേതരവാദികളായ കോണ്‍ഗ്രസുകാര്‍ അതൃപ്തരാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ....
ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്നെന്ന് മന്ത്രി എം ബി രാജേഷ്. കൊടകര കേസിലെ പ്രതി ഷാഫി....
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന....
സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാനായ പീനട്ടിനെ ദയാവധം ചെയ്‌തെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്....
കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സർക്കാർ തുടരന്വേഷണത്തിനായി....
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐ നേതാവ് അഡ്വ. സുമേഷ്....
ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കൊടകര കുഴല്‍പ്പണ കേസ്. ബിജെപി സംസ്ഥാന നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് ഈ സംഭവം.....
പാമ്പുകൾ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലുമൊക്കെ ഒരേ സമയം ഭയവും കൗതുകവുമുണർത്തുന്ന ജീവികളാണ്. മനുഷ്യരുടെ നാടോടിക്കഥകളിലും പുരാണങ്ങളിലുമൊക്കെ പാമ്പുകൾക്ക് സ്ഥാനമുണ്ട്. വിഷപ്പാമ്പുകളുടെ....
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ....
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ – വഴുതക്കാട്....
അജ്ഞാതൻ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടിയുടെ പരാതി. ചെന്നൈലുണ്ടായ സംഭവത്തിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക്....
കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നും കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും മുതിർന്ന സിപിഐഎം നേതാവ്....
ഛത്തീസ്ഗഡിൽ പോലീസ്കാർക്കെതിരെ മാവോയിസ്റ്റ് ആക്രമണം. രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ജാഗർഗുണ്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ്....
ബോളിവുഡ് താരം ഷാരൂഖ് ഖാൻ 59-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സോഷ്യൽ മീഡിയ ആശംസകൾ കൊണ്ട് നിറയുകയാണ്. കരീന കപൂർ,....
കൊല്ലം വെള്ളിമണ്ണിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സദാ....
പിസി വിഷ്ണുനാഥ് എംഎൽഎയുടെ അച്ഛൻ ചെല്ലപ്പൻ പിള്ള നിര്യാതനായി. കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യ....
കൊടകര കള്ളപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തി തിരൂർ സതീഷ്. കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് തിരൂർ സുരേഷിന്റെ....
കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത്തരം ഒരു അംഗീകാരം ഏറ്റുവാങ്ങാൻ....
അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൊണ്ട് കൊല്ലപ്പെട്ട ഭര്‍ത്താവ് കിടന്ന കിടക്കയിലെ രക്തക്കറ വൃത്തിയാക്കിപ്പിച്ച് ആശുപത്രി ജീവനക്കാര്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ്....
ജാര്‍ഖണ്ഡുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ ഇന്ത്യാ സഖ്യം പരാതി നല്‍കി.....
അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം....