News

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു . ഏറ്റുമുട്ടലിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് സിആർപിഎഫ്, രണ്ട് പോലീസ്....

ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല

ദില്ലിയിൽ വൻ തീപിടിത്തം. അലിപൂർ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഗോഡൗണിനാണ് തീപിടിച്ചത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.....

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയതിന് പിന്നാലെ സംഭവസ്ഥലത്ത് പൊലീസിനെ വിളിച്ചുവരുത്തി കണ്ടെത്തി തരാന്‍ ആവശ്യപ്പെട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.....

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; വായു ഗുണനിലവാര സൂചിക മുന്നൂറിന് മുകളിൽ

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണ നിലവാര സൂചിക 300 ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മലിനീകരണത്തോതിൽ....

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലാണ് അപകടം. കാറിൽ....

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. കണ്ണൂരിലെ....

ദില്ലിയിൽ ഇ-റിക്ഷ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി

ദില്ലി ഗാന്ധി നഗറിൽ ഇ-റിക്ഷ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി. സുഫിയാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അക്രമികളായ രണ്ടുപേരെ കുറിച്ചുള്ള വിവരം ലഭിച്ചതായി....

സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ....

ശബരിമല തീർത്ഥാടനം; വിപുലമായ മുന്നൊരുക്കങ്ങൾ ഒരുക്കി സർക്കാർ

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സർക്കാർ നടപ്പാക്കിയത് വിപുലമായ മുന്നൊരുക്കം. മുഖ്യമന്ത്രിയും, ദേവസം മന്ത്രിയും നേരിട്ട് ഇടപെട്ട് ഒന്നിലേറെ അവലോകന യോഗങ്ങളാണ്....

ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിൻ തട്ടി ശുചീകരണ....

ചേലക്കര ഉപതെരഞ്ഞെടുപ്പ്; സംഘര്‍ഷം സൃഷ്ടിക്കുമെന്ന സുധാകരന്റെ പ്രസ്താവന ജനങ്ങള്‍ തിരിച്ചറിയണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു . രാവിലെ 10 മണി വരെയാണ് ജലവിതരണം....

ജീവനക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ നല്‍കുന്നത് പുല്ലുവില; ഇനിയും പൊലിയുന്നത് എത്ര ജീവനുകള്‍?

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ട്രാക്ക് ശുചീകരിക്കുകയായിരുന്ന 4 തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കേരള എക്‌സ്പ്രസ് തട്ടി റെയില്‍വേ....

കാക്കനാട് ശക്തമായ കാറ്റിൽ മരം കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു

എറണാകുളത്ത് ശക്തമായ കാറ്റിൽ കാക്കനാട് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇല്ലത്ത് മുഗൾ – മരേട്ടി ചുവട് റേഡിലാണ് മരം....

കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്....

തെരഞ്ഞെടുപ്പ് ചൂടിൽ പാലക്കാട്; പ്രചാരണം ഊർജിതമാക്കി മുന്നണികൾ

പാലക്കാട് മണ്ഡലത്തിൽ അവസാന ലാപ്പിലേക്കെത്തുമ്പോൾ പ്രചാരണം ഊർജിതമാക്കി മുന്നണികൾ. തുറന്ന വാഹനത്തിൽ പൊതുപര്യടനം നടത്തി പരമാവധി വോട്ടർമാരെ നേരിട്ട് കണ്ടു....

വിഴിഞ്ഞം: ‘വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്നത് കേന്ദ്ര അവഗണനയുടെ മറ്റൊരു മുഖം’: ടി പി രാമകൃഷ്ണന്‍

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു....

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് വിട നൽകി നാട്

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവക്ക് വിട നൽകി നാട്. പുത്തൻകുരിശിലെ പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലില്‍ പ്രത്യേകം....

കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച

കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ യുവാവിനെയാണ് ഇന്ന്....

ചേലക്കരയില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ ‘റൈഡ് വിത്ത് പ്രദീപ്’ ബൈക്ക് റാലി സംഘടിപ്പിച്ചു

ചേലക്കരയില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ ‘റൈഡ് വിത്ത് പ്രദീപ്’എന്ന പേരില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.  ആയിരക്കണക്കിന് യുവാക്കളാണ് പരിപാടികള്‍ പങ്കെടുത്തത്.....

യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്; പൊള്ളലേറ്റ ഇരുവരും ചികിത്സയില്‍

കൊല്ലം നല്ലിലയിൽ യുവാവ് സ്വയം പെട്രോൾ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം....

ചേലക്കരയിൽ ‘റൈഡ് വിത്ത് പ്രദീപ്’ ബൈക്ക് റാലി സംഘടിപ്പിച്ചു

ചേലക്കരയിൽ ഇടതുപക്ഷ യുവജന സംഘടനകൾ ‘റൈഡ് വിത്ത് പ്രദീപ്’എന്ന പേരിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കളാണ് പരിപാടികൾ പങ്കെടുത്തത്.....

Page 301 of 6790 1 298 299 300 301 302 303 304 6,790
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News