News

‘കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും’: മന്ത്രി വി ശിവൻകുട്ടി

‘കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും’: മന്ത്രി വി ശിവൻകുട്ടി

ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കായിക മേളയിലെ ചീഫ് മിനിസ്റ്റേഴ്സ് എവർ-റോളിങ്....

കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി

കൊടകര കുഴൽപ്പണക്കേസിൽ മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പുനരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കും.....

2024 എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന്

2024 എഴുത്തച്ഛൻ പുരസ്‌കാരത്തിന് എൻ എസ് മാധവൻ അർഹനായി. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. മന്ത്രി....

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ ഒരു മരണം, സംഭവം കോഴിക്കോട്

കോഴിക്കോട് ഉള്ള്യേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം....

ഹോര്‍ത്തൂസില്‍ മനോരമ പഞ്ചാംഗത്തിലെ സ്ത്രീ വിരുദ്ധതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ?

മലയാളികളില്‍ സാംസ്‌കാരിക അവബോധം ഉണ്ടാക്കുന്നതിനായി കോഴിക്കോട് മനോരമ ‘ ഹോര്‍ത്തൂസ് ‘ എന്ന പേരില്‍ വലിയ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. അവിടെ....

തകർത്ത് പെയ്യും…; സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ....

വൃത്തിഹീനമായ ടോയ്‌ലറ്റ്, വെള്ളമില്ല; യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ

യാത്രക്കാരന് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉപഭോക്തൃ കമ്മീഷന്‍ 30,000 രൂപ പിഴ ചുമത്തി. തിരുപ്പതിയില്‍ നിന്ന്....

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ....

അടൂരില്‍ കല്ലടയാറ്റില്‍ 10 വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

അടൂര്‍ ഏനാത്ത് കല്ലടയാറ്റില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. അടൂര്‍ ഏനാത്ത് ബെയ്‌ലി പാലത്തിന് സമീപം കല്ലടയാറ്റില്‍ മണ്ഡപം കടവില്‍ കുളിക്കാന്‍....

ഒക്ടോബറില്‍ മാത്രം 23.5 ലക്ഷം കോടി രൂപ! 1658 കോടി ഇടപാടുകളുമായി റെക്കോര്‍ഡിട്ട് യുപിഐ

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സർവകാല റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം....

കൊടകര കുഴല്‍പ്പണ കേസ്; പൊലീസ് ഇ ഡിക്ക് കത്തയച്ചത് മൂന്ന് വര്‍ഷം മുമ്പ്, കത്ത് കൈരളി ന്യൂസിന്

കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ഇഡിക്ക് അയച്ച കത്ത് കൈരളി ന്യൂസിന്. കവര്‍ച്ചക്ക് പിന്നിലെ ഹവാല ഇടപാട് എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്....

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് റാലിയിലെ ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫിന്റെ വംശീയ പരാമർശം; കടുത്ത വിമർശനവുമായി ജെന്നിഫർ ലോപ്പസ്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെ റാലിയിൽ യുഎസ് ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് നടത്തിയ വംശീയ....

ഷാർജ അന്തർദേശീയ പുസ്തക മേള: തമിഴ് വിഭാഗത്തിൽ ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി ജയമോഹനും പങ്കെടുക്കും

ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ഇത്തവണ തമിഴ് വിഭാഗത്തിൽ തമിഴ് നാട്ടിൽ നിന്ന് ഐ ടി, ഡിജിറ്റൽ സേവന വകുപ്പ്....

കൊടകര കുഴല്‍പ്പണക്കേസ്; പുനരന്വേഷണം സ്വാഗതാര്‍ഹം: എ എ റഹീം എംപി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിലെ....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ഇന്നും (01/11/2024) നാളെയും (02/11/2024) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക – ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന്....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാലാവസ്ഥാവകുപ്പ്  അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട്....

വി‍ഴിഞ്ഞം: വിജിഎഫ് വായ്പയായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെയും, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്ന വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച്....

കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വിഴിഞ്ഞം തുറമുഖത്തോടും കാണിക്കുന്നു: മന്ത്രി വി എന്‍ വാസവന്‍

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്നതോടൊപ്പം വിഴിഞ്ഞം തുറമുഖത്തോടും അവഗണന കാട്ടുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേന്ദ്രസര്‍ക്കാര്‍ വിഹിതമായ....

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം വേണം : എം വി ഗോവിന്ദൻ മാസ്റ്റർ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലില്‍....

ഇതുവരെ ആരും അറിയാത്ത നയന്‍താരയുടെ കഥ: ഡോക്യുമെന്‍ററിയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ ജന്മദിനമായ നവംബര്‍ 18-നാകും....

വിഴിഞ്ഞത്തും കേരളത്തെ പിഴിയാൻ കേന്ദ്രസ‍ർക്കാർ

ഡിസംമ്പറോടെ കമ്മീഷൻ ചെയ്യുവാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതുവരെ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലാെന്ന് മന്ത്രി വി എൻ വാസവൻ.38 മദർ ഷിപ്പുകൾ....

നവീൻ ബാബുവിൻ്റെ കുടുംബത്തിന് കണ്ണൂർ കലക്ടറെ ആദ്യമേ സംശയമുണ്ടെന്ന് കെപി ഉദയഭാനു; മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം

കണ്ണൂർ ജില്ലാ കലക്ടറെ സംബന്ധിച്ച് നവീൻ ബാബുവിൻ്റെ കുടുംബത്തിന് ആദ്യം മുതൽ തന്നെ സംശയമുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി....

Page 308 of 6792 1 305 306 307 308 309 310 311 6,792