News

ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസ്സുകാർ ഇന്ന് മാധ്യമ സഹായത്തോടെ സമാധാനത്തിൻ്റെ വെള്ളരിപ്രാവായി വേഷമിടുന്നു; മുഖ്യമന്ത്രി

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസുകാർ ഇന്ന് മാധ്യമ സഹായത്തോടെ വെള്ളരിപ്രാവിൻ്റെ വേഷമണിഞ്ഞ് സമാധാനത്തിൻ്റെ വക്താക്കളായിരിക്കുന്നെന്ന് മുഖ്യമന്ത്രി....

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും.തിങ്കളാഴ്ച കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്....

‘കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി....

സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി

പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി....

കേരളത്തോട് കേന്ദ്രം പകപോക്കൽ സമീപനം സ്വീകരിക്കുന്നു, നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേ? കേരളത്തിന് മാത്രം ഭ്രഷ്ട് എന്തുകൊണ്ടാണ്?; മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും....

ഐഎഫ്എഫ്കെ; മൂന്നാം ദിനത്തിലും തിയേറ്ററുകൾ തിങ്ങി നിറഞ്ഞു തന്നെ

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു പ്രദർശനം. പ്രദർശിപ്പിച്ച എല്ലാ....

30 അടി താഴ്ചയുള്ള കിണറ്റിൽ പശുക്കുട്ടി വീണു, സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

30 അടി താഴ്ചയുള്ള കിണറ്റിനുള്ളിലേക്ക് വീണ പശുക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് ചാത്തമംഗലത്ത് ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.....

സ്ത്രീകൾക്ക് വിവിധ മേഖലകളിൽ സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തും; മന്ത്രി സജി ചെറിയാൻ

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുതിർന്ന ചലച്ചിത്ര....

മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പ്രസിഡന്റാകും

മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ്....

‘പൊട്ടിത്തെറി’ക്ക് ഇടയിലും സമസ്ത എടുത്തത് ലീഗിനെ പൊള്ളിക്കുന്ന തീരുമാനങ്ങള്‍

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ (കൂടിയാലോചനാ സമിതി) ‘പൊട്ടിത്തെറി’യില്‍ കലാശിച്ചുവെന്ന വാര്‍ത്തകള്‍ക്കിടയിലും, തിരസ്‌കരിക്കാനാകാത്ത സുപ്രധാന തീരുമാനങ്ങളുണ്ട്. പ്രധാനമായും....

വിദ്വേഷ പ്രസംഗം, അലഹബാദ് ഹൈക്കോടതി ജഡ്ജിയ്ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പിന്തുണ

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ. യാദവിന് പൂര്‍ണ പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പ്രതിപക്ഷം....

നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് വേറെ ലെവൽ!

നിങ്ങൾക്ക് ചായ ഇഷ്ടമല്ലേ? ചായ ഇഷ്ചമല്ലാത്ത ആരെങ്കിലുമുണ്ടോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നതല്ലേ.ചായ അത് ചിലർക്കൊരു വികാരമാണ്. ചായ....

ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് ‘ഫാക്ടറി മാനേജര്‍’ മുംബൈയില്‍ അറസ്റ്റില്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചൻ്റ് പിടിയിൽ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ്....

ദില്ലിയിൽ അങ്കം കുറിക്കാൻ പോരാളികൾ റെഡി, മുഖ്യമന്ത്രി അതിഷിയും അരവിന്ദ് കെജ്രിവാളും സിറ്റിങ് സീറ്റിൽ തന്നെ മൽസരിക്കും- സ്ഥാനാർഥി പട്ടിക പുറത്ത്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അതിഷി കൽക്കാച്ചിയിലെ സിറ്റിങ്....

നിങ്ങളാണോ ആ ഭാഗ്യവാൻ? അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 70 ലക്ഷം AH....

പ്രണയപ്പേരില്‍ വീണ്ടും അരുംകൊല; പ്രതി ഭര്‍തൃസഹോദരന്‍, യുവതിയുടെ ശരീരം കഷണങ്ങളാക്കി

പ്രണയം നിരസിച്ചതിൻ്റെ പേരിൽ സ്ത്രീയെ ഭർതൃസഹോദരൻ അരുംകൊല ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 30കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് തല അറുത്ത്....

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുന്നു; ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വാസവൻ

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുകയാണെന്നും ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ....

അമേരിക്കയിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. യു എസ് സംസ്ഥാനമായ....

‘സ്വാമി അയ്യപ്പൻ’ സിനിമയുടെ വിജയമാണ് ശബരിമലയിലെ ഈ റോഡ്

1975 ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പന്‍’ ചിത്രത്തിനായി സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ മെറിലാന്‍ഡ് ഉടമ പി.സുബ്രഹ്‌മണ്യം പണിത റോഡാണ് ശബരിമലയിലെ....

ഹെഡ്, സ്മിത്ത് സെഞ്ചൂറിയന്‍സ്; തലയുയര്‍ത്തി കങ്കാരുക്കള്‍, പഞ്ചാഗ്നിയായി ബുംറ

ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ശക്തമായ നിലയില്‍ ഓസ്‌ട്രേലിയ. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന....

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം: ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.....

Page 31 of 6689 1 28 29 30 31 32 33 34 6,689
bhima-jewel
sbi-celebration

Latest News