News

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ആര്‍മി സംഘം എത്തി; രക്ഷാപ്രവര്‍ത്തനം ഇന്ന് രാത്രി തന്നെ ആരംഭിക്കും

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ആര്‍മി സംഘം എത്തി; രക്ഷാപ്രവര്‍ത്തനം ഇന്ന് രാത്രി തന്നെ ആരംഭിക്കും

മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താനായി ആര്‍മിയുടെ രക്ഷാദൗത്യം ഇന്ന് രാത്രി പത്ത് മണിയോടെ തന്നെ ആരംഭിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക്....

നിരവധി പേരുടെ ജീവിതത്തിലേക്ക് ‘വഴി’ തുറന്ന് സിപിഐഎം

ചില വഴികള്‍ തുറക്കുന്നത് നിരവധി പേരുടെ ജീവിതത്തിലേക്ക് കൂടിയായിരിക്കും. പുറംലോകവുമായി ബന്ധപ്പെടാന്‍ പതിറ്റാണ്ടുകളോളം മാര്‍ഗമില്ലാതെ ബുദ്ധിമുട്ടിയിരുന്ന 58-ഓളം കുടുംബങ്ങളുടെ ദുരിതജീവിതത്തിന്....

ചന്ദനക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടന്നയാള്‍ വീണ്ടും ചന്ദനമോഷണക്കേസില്‍ പിടിയില്‍

ചന്ദനക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട്, മുങ്ങി നടന്നയാള്‍ വീണ്ടും ചന്ദനം മോഷ്ടിച്ച് വന പാലകരുടെ പിടിയിലായി. തേക്കടി മന്നാക്കുടി സ്വദേശി തേവന്‍....

ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് ബഹ്‌റൈനില്‍ വിലക്ക്

ബഹ്‌റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10....

ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം....

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു. പശ്ചിമ UP യിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാഘട്ടത്തില്‍....

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വയനാട് തലപ്പുഴ പൊലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ....

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകം: എളമരം കരീം എംപി

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് എളമരം കരീം എം പി. രാജ്യത്തെ....

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്,....

അരുണാചല്‍പ്രദേശില്‍ മഞ്ഞിടിച്ചലില്‍ 7 സൈനികര്‍ മരിച്ചു

അരുണാചല്‍പ്രദേശില്‍ മഞ്ഞിടിച്ചലില്‍ 7 സൈനികര്‍ മരിച്ചു. ഞായറാഴ്ചയാണ് അരുണാചല്‍പ്രദേശിലെ കാമെങ് സെക്ടറില്‍ 7 സൈനികര്‍ കയറിയ വാഹനം മഞ്ഞിടിച്ചലിനെ തുടര്‍ന്ന്....

ഇന്ന് 29,471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 29,471 പര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921,....

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കല്‍: കരസേനയുടെ സഹായം തേടി

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. പാലക്കാട് മലമ്പുഴ ചെറാട്....

11കാരിയെ പീഡിപ്പിച്ച കേസ്: പ്രതികള്‍ക്ക് 20 വർഷം കഠിന തടവ്

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട ളാക്കൂർ സ്വദേശികളായ അജി ,സ്മിത എന്നിവരെ 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പീഡനത്തിന്....

സ്കൂളുകളും കോളേജുകളും  ഫെബ്രുവരി അവസാനത്തോടെ സാധാരണ നിലയിലേക്ക്

സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍....

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം  പിന്‍വലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനം. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ 28 മുതല്‍ പൂര്‍ണ തോതില്‍....

നോര്‍ക്ക റൂട്ട്‌സില്‍ സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ ലഭ്യമാവും

നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തില്‍ നിന്നും....

നിമിഷങ്ങള്‍ക്കുള്ളില്‍ കൊവിഡ് പരിശോധനാഫലം; പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തി ഫലം വരാന്‍ ഇനി മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരിക്കേണ്ട. പരിശോധന നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്ന....

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണിനെതിരെയെടുത്ത നടപടി പ്രതിഷേധാര്‍ഹം; എം.എ. ബേബി

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികള്‍....

കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടും ദില്ലി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടും ദില്ലി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള ഇടത് പക്ഷ സംഘടനകളാണ് പ്രതിഷേധിക്കുന്നത്.....

ദീലീപ് അടക്കം മൂന്ന് പേരുടെ ശബ്ദസാംപിള്‍ ശേഖരിച്ചു

വധഗൂഢാലോചന കേസില്‍ നടന്‍ ദീലീപ് അടക്കം മൂന്ന് പേരുടെ ശബ്ദസാംപിള്‍ ശേഖരിച്ചു. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയാണ് ശബ്ദസാംപിള്‍ എടുത്തത്. അതേസമയം....

അടിയന്തരാവസ്ഥയിൽ നിശ്ചലമായി കനേഡിയൻ തലസ്ഥാനം; പ്രക്ഷോഭങ്ങൾക്കെതിരെ നടപടിയുമായി ഒട്ടാവ മേയർ

കൊവിഡ് ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ കനേഡിയൻ തലസ്ഥാനം നിശ്ചലമാക്കിയിരിക്കുകയാണ് ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാർ. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിചിരിക്കുകയാണ്....

മലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാൻ കോസ്റ്റ് ഡാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ എത്തി

പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാൻ കോസ്റ്റ് ഡാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ എത്തി. മലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാൻ....

Page 3208 of 6792 1 3,205 3,206 3,207 3,208 3,209 3,210 3,211 6,792