News
തൃശൂർ കണ്ണന്‍കുഴിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ അതിരപ്പള്ളിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാദ്യം. മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിഖിലിനെയും ഭാര്യ....
തകർന്നടിഞ്ഞിട്ടും കൊവിഡ് പോരാളിയായി ക്യൂബൻ മാതൃക അമേരിക്കന്‍ ഉപരോധം സൃഷ്ടിക്കുന്ന ലോകപ്രതിസന്ധികള്‍ക്കിടയിലും ,ലാറ്റിനമേരിക്കയിലാകട്ടെ കരീബ്യന്‍ മേഖലയിലാകട്ടെ കോവിഡിന് പ്രതിരോധ മരുന്ന്....
മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും കൊമ്പു കോർക്കുന്നു. അനശ്വര ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ്....
സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്രസർക്കാർ പരാമർശങ്ങൾക്കായി ഭൂതക്കാണ്ണാടിയുമായി ഇറങ്ങിയിരിക്കുകയാണ് ബഹുമാനപ്പെട്ട യുഡിഎഫ് എംപിമാരെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിപിഐഎം....
കോഴിക്കോട് എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്.....
കൊവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കൊവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും....
കേന്ദ്ര സർവീസുകളിൽ 8,75,158 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകൾ പുറത്ത്. രാജ്യത്തെ യുവജനങ്ങൾ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോഴാണ് ലക്ഷക്കണക്കിന് തസ്തികകൾ....
മുസ്ലിം ലീഗിനെ വിമർശിച്ച് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം. മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം....
കേരളത്തില്‍ 22,524 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780,....
സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. മെട്രോ – റെയിൽവേ ഉൾപ്പടെ ഉള്ളവയുടെ....
മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയില്‍ കേസില്‍....
കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ യു എ ഇ താല്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു വ്യവസായ മന്ത്രി പി രാജീവ്. ഇതേക്കുറിച്ചു....
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ലോക....
ഗോ ശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവാവിനായി സ്‌കൂബ ടീമും കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു.....
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി,....
ഗൂഢാലോചനക്കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു....
നോര്‍ക്ക-റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തില്‍ നിന്നും....
അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ ‘തത്വമസി’ എന്ന ബോട്ടില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അഗ്‌നിബാധയുണ്ടായത്. പുതിയ....
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. സിപിഐ എം പുഴാതി ലോക്കല്‍ കമ്മിറ്റിയംഗവും പുഴാതി സര്‍വീസ് സഹകരണ....
വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. അതിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ നടത്തുന്നുണ്ടെന്നും ആരാധകരുടെയും താരങ്ങളുടെയും....
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട....
വിവാഹദിവസം വധു ആത്മഹത്യ ചെയ്തു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബു മകള്‍ മേഘയാണ് (30) വിവാഹദിവസം രാവിലെ തൂങ്ങിമരിച്ചത്. സ്വകാര്യ....