News
കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ്
കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് 6 മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ്....
കേന്ദ്ര സര്‍വീസുകളില്‍ 8,75,158 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകള്‍ പുറത്ത്. രാജ്യത്തെ യുവജനങ്ങള്‍ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോഴാണ് ലക്ഷക്കണക്കിന് തസ്തികകള്‍....
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിനോട് നിലപാട് തേടി. തുടരന്വേഷണ റിപ്പോര്‍ട്ട്....
ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ഒപ്പിട്ട് ഗവർണ്ണർ ഭരണഘടനാപരമായ കടമയാണ് നിർവഹിച്ചതെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. ഓർഡിനൻസിനെതിരെ പ്രതിപക്ഷം നടത്തിയത്....
ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഒപ്പിട്ടത് ഗവർണർക്ക് ബോധ്യപ്പെട്ടത് കൊണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍. ഓർഡിനൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ....
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പഞ്ചാബിന് പുറമെ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുന്‍ മുഖ്യമന്ത്രി....
പോക്സോ കേസിൽ ജാമ്യാപേക്ഷയുമായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസന്‍ മാവുങ്കൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോൻസന്‍....
കൊച്ചി കളമശ്ശേരിയില്‍ തീപ്പിടിത്തം. പ്ലാസ്റ്റിക്ക് ഉല്പന്ന നിര്‍മ്മാണക്കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. കമ്പനിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്.ഉടന്‍, ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്....
ചരിത്ര മാറ്റവുമായി ജവഹർലാൽ നെഹ്‌റു സർവകലാശാല. പ്രൊഫസർ ശാന്തിശ്രീ ദുലിപ്പുടി പണ്ഡിറ്റ് വൈസ് ചാൻസലർ ആയി ചുമതല എൽക്കും. ജെഎൻയുവിലെ....
ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് അനിവാര്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ ഹൈ സ്പീഡ് റെയിൽ കൊണ്ട്....
വാവ സുരേഷിന് സിപിഐഎം വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് വീട് നല്‍കുകയെന്ന്....
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ദീപു....
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 83,876 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി....
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറില്‍ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റില്‍ നിന്നാണ് 15 വയസുകാരി ധനുഷയുടെ....
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര....
നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഉപാധികളോടെ മുൻകൂർ ജാമ്യം....
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് ഹൈക്കോടതി കർശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും....
ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്തെത്തി.ബിജെപിയെ പേ പട്ടിയുമായി താരതമ്യപ്പെടുത്തിയാണ് കെ സി ആർ....
തിരുവനന്തപുരം നഗരത്തിലെ സസ്യതൈകൾ വളർത്തുന്ന നഴ്സറിയിൽ കൊല്ലപ്പെട്ട യുവതിയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടു. എന്നാൽ മേശവലിപ്പിലും പേഴ്സിലും ഉണ്ടായിരുന്ന പണം....
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.24 മണിക്കൂറിനിടെ 1 ലക്ഷത്തിൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 83,876....
മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് ചാനൽ അധികൃതർ സമർപ്പിച്ച ഹർജി ഹൈക്കോടതി....
സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിക്കാരുടെ ഭൂമിയിൽ....