News

ഇടുക്കിയില്‍ വീണ്ടും ചന്ദനമോഷണം വ്യാപകമാകുന്നു

ഇടുക്കിയില്‍ വീണ്ടും ചന്ദനമോഷണം വ്യാപകമാകുന്നു

ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ ചന്ദനമോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിക്കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള....

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കൊവിഡ് മൂന്നാം തരംഗം നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കൊവിഡ് മൂന്നാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍ . നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പകുതിയായി....

കുടിവെള്ളക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ളക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍.....

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. സി....

വധഗൂഢാലോചന കേസ്; സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷന്‍....

ചങ്ങനാശ്ശേരിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

ചങ്ങനാശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം രാത്രി പത്തു മണിയോടെ എസ്ബി കോളേജിന് മുന്നിലായിരുന്നു....

കൊവിഡ് കേസുകൾ കുറയുന്നു; നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സംസ്ഥാനങ്ങൾ

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. ദില്ലിയിൽ സ്കൂളുകളും കോളേജുകളും അടുത്ത ആഴ്ച....

കാസർകോഡ് ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം

കാസർകോഡ് ദേലംപാടിയിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കേരള കർണാടക അതിർത്തിയിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ജനവാസ മേഖലയായ....

നാഫെഡ് വഴിയുള്ള കൊപ്ര സംഭരണം കേരകർഷകർക്ക് ആശ്വാസമാകും: കൃഷി മന്ത്രി പി പ്രസാദ്

നാഫെഡ് മുഖേന കേരളത്തിൽ കൊപ്ര സംഭരിക്കുവാൻ കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ കേര കർഷകരിൽനിന്നും പരമാവധികൊപ്ര കേരഫെഡ് വഴിയും കേര....

ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട്‌; ദേവസ്വം മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ  കാൽകഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന  വാർത്തയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട്....

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തി; എസ്‌ഡിപിഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തിയ എസ്‌ഡിപിഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്‌ത് ​ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി സ്വദേശി....

ഉത്തർപ്രദേശിൽ സമാജ് വാദി പാര്‍ട്ടി പ്രതിരോധത്തില്‍

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദേശ പട്ടിക സമർപ്പിച്ചു.കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.അതേ സമയം സമാജ്....

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ചു; ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ചപ്പോൾ കെയര്‍ടേക്കർ പൊക്കി

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനുള്ളിൽ കടത്താന്‍ ശ്രമിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കെയര്‍ടേക്കറുടെ പിടിയില്‍. ചൊവ്വാഴ്ച മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം....

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത് ആശങ്കക്കിടയാക്കി

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത്  ആശങ്കക്കിടയാക്കി. പൊലീസിന്‍റെയും ഫയര്‍ഫോ‍ഴ്സിന്‍റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്നം പരിഹരിച്ചു.ചോര്‍ച്ചയുള്ള ടാങ്കറില്‍ നിന്നും പെട്രോള്‍....

റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത് 2,65,547 തസ്തികകൾ

റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച് ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്....

കൊല്ലം ജില്ലയില്‍ ഇനി ബി കാറ്റഗറി നിയന്ത്രണം

കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി ബി കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആണ് ഇക്കാര്യം....

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും, പരിശോധനയ്ക്ക്....

ഇന്ത്യയിൽ ഇന്റർനെറ്റും മൊബൈൽ കണക്‌ടിവിറ്റിയുമില്ലാതെ 25,067 ഗ്രാമങ്ങൾ

ഇന്ത്യയിലെ 25000 ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും മൊബൈൽ കണക്‌ടിവിറ്റി പോലുമില്ലെന്ന്‌ കേന്ദ്ര സർക്കാർ. രാജ്യത്തെ ജനവാസമുള്ള 5,97,618 ഗ്രാമങ്ങളിൽ 25,067....

വാവ സുരേഷ്‌ മുറിയിലൂടെ നടന്നു; ആരോഗ്യനിലയിൽകാര്യമായ പുരോഗതി

മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽകാര്യമായ പുരോഗതിയുണ്ടായതായി ഡോക്‌ടർമാർ. വെള്ളിയാഴ്‌ച അദ്ദേഹം....

കൊവിഡ് മരണം പരാമര്‍ശം നിര്‍ഭാഗ്യകരം ; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണം സംബന്ധിച്ചുള്ള പരാമർശം ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മഹാമാരിക്കാലത്ത് ഇത്തരത്തിലുള്ള പരാമർശങ്ങൾ പാടില്ല. കൊവിഡ് പ്രതിരോധത്തിന്....

” അങ്ങനെ ആ കുരുക്കും പൊട്ടി ” ലോകായുക്തയിൽ നിന്ന് യുഡിഎഫിന് ഏറ്റത് കനത്ത പ്രഹരം

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി യുഡിഎഫിനേറ്റ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് എ....

മാരക ലഹരി വസ്തുവുമായി കോൺഗ്രസ്സ് പ്രവർത്തകൻ പിടിയിൽ

മാരക ലഹരിവസ്തുവായ എം ഡി എം എ യുമായി നഗരസഭ കൗൺസിലരുടെ സഹോദരനായ കോൺഗ്രസ്സ് പ്രവർത്തകൻ കണ്ണൂരിൽ പിടിയിൽ. ശ്രീകണ്ഠാപുരം....

Page 3217 of 6790 1 3,214 3,215 3,216 3,217 3,218 3,219 3,220 6,790
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News