News
കാസർകോഡ് കന്യാലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ദുരൂഹത
കാസർകോഡ് കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത. ജാർഖണ്ഡ് സ്വദേശി ശിവച്ഛ ഒന്നര മാസം മുമ്പാണ് ജോലി സ്ഥലത്ത് മരിച്ചത്. നാട്ടുകാരുടെ പരാതിയിൽ പോലീസ്....
ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്....
ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും സര്‍ക്കാര്‍ ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ക്യാന്‍സര്‍ രോഗ....
കേരളത്തില്‍ 38,684 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399,....
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 343 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു.....
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട്....
ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ വിശാല മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ല. മതനിരപേക്ഷ....
ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ....
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗം അല്ല എന്ന....
എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഉൾപ്പെടെയുള്ളവർ സിപിഐഎമ്മിൽ ചേർന്നു. ഇവർക്കുള്ള ഘടകം ജില്ലാ കമ്മറ്റി....
കെ റെയിൽ പദ്ധതിയുടെ ഡി പി ആറിൽ പുതുക്കൽ ഉണ്ടായാൽ കേന്ദ്ര അനുമതി ലഭിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡിപിആർ....
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് പ്രോസിക്യൂഷന്‍. ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച....
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച....
നേമം സാറ്റലൈറ്റ് ടെര്‍മിനല്‍ വൈകുന്നതില്‍ നടപ്പ് രാജ്യസഭാ സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി റെയില്‍വേ മന്ത്രാലയത്തോട് രേഖാമൂലം ഉന്നയിച്ച....
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട്....
മൂന്നാം തരംഗത്തെ നേരിടാൻ കൃത്യമായ മുന്നൊരുക്കം കേരളം നടത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം നിർദേശിച്ച പരിശോധനാ രീതിയാണ് നടപ്പാക്കിയത്.....
നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യമായ സാക്ഷിയെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്ര കുമാറിന്റെ പരാതിയില്‍ ബൈജു പൗലോസ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.....
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗമാണ് തിരുവനന്തപുരം....
വര്‍ഗീയതയ്ക്കെതിരെ ജനാധിപത്യ പാര്‍ട്ടികളെ അണിനിരത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നുവെന്നും അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി....
നേമം സാറ്റലൈറ്റ് ടെർമിനൽ വൈകുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ റെയിൽവേ മന്ത്രാലയം. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിൽ നിന്നാണ് കൃത്യമായ....
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ സഹോദരിയുടെ മകൻ അറസ്റ്റിൽ. ഭൂപീന്ദൻ സിങ് ഹണിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ്....
സൈനിക വേഷം ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ പങ്കെടുത്തതില്‍ ഉത്തര്‍പ്രദേശ് കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ്....