News

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്സ് 691 പോയിന്റ് ഉയർന്നു

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്സ് 691 പോയിന്റ് ഉയർന്നു

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 691 പോയിന്റ് ഉയർന്നു. നിഫ്റ്റി 186 പോയിന്റ് ഉയർന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയും ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക്....

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നു; തെറിവിളിയുമായി കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎംല്‍ ചേര്‍ന്ന വ്യക്തിയെ പച്ചതെറി വിളിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍. രാഷ്ടീയ ബന്ധം ഉപേക്ഷിച്ച സ്വന്തം....

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുന്നു; ആനത്തലവട്ടം ആനന്ദൻ

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും അതാണ് മീഡിയ വൺ ചാനലിനെതിരെയുള്ള വിലക്കിൽ പ്രകടമായതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്....

പാർക്കിംഗിനെ ചൊല്ലി തർക്കം; സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി

പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി. ആശുപത്രി കാന്റീനിൽ ചായ കുടിക്കാനെത്തിയ....

കണ്ണൂർ ആയിക്കരയിൽ യുവാവിനെ കുത്തിക്കൊന്നു

കണ്ണൂർ ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീ( 35 )റാണ് കുത്തേറ്റ് മരിച്ചത്. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ്....

ഇന്ന് കേന്ദ്ര ബജറ്റ്; ഉറ്റുനോക്കി രാജ്യം

ധനമന്ത്രി നിർമല സീതാരാമന്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍....

ജോസച്ചൻ ഒരു പ്രതീകമായിരുന്നു; ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് എൻപി ചന്ദ്രശേഖരൻ എഴുതുന്നു

എൺപതുകൾ കണ്ടെടുത്ത മഹാമനുഷ്യൻ “വെള്ളയടിച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഞങ്ങളൊരു മഹാമനുഷ്യനെ കണ്ടെടുക്കുന്നു!” ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെ ഓർക്കുമ്പോൾ മനസ്സിലിരമ്പുന്നത് ആ വാക്യമാണ്.....

സുസ്ഥിരവികസന സൂചികയില്‍ കേരളം ഒന്നാമത്; അഭിമാനം

നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ കേരളം ഒന്നാമത്. സൂചികയില്‍ 75 സ്‌കോര്‍ നേടി ആയോഗിന്റെ സാമ്പത്തിക സര്‍വ്വേയിലാണ് കേരളം മുന്നിലെത്തിയത്.....

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണ നിലയിലായി

പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. തലച്ചോറിൻ്റെ....

വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി

വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി.വിസ്മയയുടെ മരണത്തില്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സദാശിവന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സ്ത്രീധനപീഡനത്തെ....

മീഡിയവൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. മീഡിയ വൺ....

മീഡിയവൺ സംപ്രേഷണം തടയൽ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോൺ ബ്രിട്ടാസ് എംപി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാ ജനകമെന്ന് ജോൺ ബ്രിട്ടാസ്....

ബിജെപിക്ക് ബദല്‍ ശക്തിയായി സോഷ്യലിസ്റ്റുകള്‍ യോജിക്കണം; എം വി ശ്രേയാംസ് കുമാര്‍

രാജ്യത്ത് ബി.ജെ.പി.യുടെ വിഭജന രാഷ്ട്രീയത്തിനെതിരേ ബദല്‍ ശക്തിയായി പഴയ സോഷ്യലിസ്റ്റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി.ശ്രേയാംസ്....

മാധ്യമങ്ങളുടെ നാവരിയുന്ന നടപടികൾ പിൻവലിക്കണം; മന്ത്രി പി പ്രസാദ്

അഭിപ്രായസ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയുന്നതിനും ഇന്ത്യൻ ജനതയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് കൃഷി വകുപ്പ് മന്ത്രി....

കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി; മീഡിയ അക്കാദമി

മീഡിയ വൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ....

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹം; ഡോ.വി ശിവദാസന്‍ എം പി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹമെന്ന് ഡോ.വി.ശിവദാസന്‍ എം പി. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ്....

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായെന്ന് മന്ത്രി വി എൻ വാസവൻ

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായും മന്ത്രി വി എൻ വാസവൻ. എന്നാൽ അപകട നില....

മീഡിയവണ്‍ ചാനലിന്റെ വിലക്ക്; ഗൗരവതരമായ വിഷയമെന്ന് മുഖ്യമന്ത്രി

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന്....

കേന്ദ്ര സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

രാജ്യത്ത് അഭിമാനമായി കേരളം. കേന്ദ്ര സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. നിതി ആയോഗ് സര്‍വ്വേ....

ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ഗുരുതര രോഗമുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍....

പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് താലൂക്ക് ഓഫീസില്‍ ജോലി: മന്ത്രി കെ രാജന്‍

കഴിഞ്ഞ ഡിസംബറില്‍ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍....

Page 3226 of 6788 1 3,223 3,224 3,225 3,226 3,227 3,228 3,229 6,788