News

സംസ്ഥാനത്ത്‌ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത്‌ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലേകന യോ​ഗത്തിലാണ് തീരുമാനം. ജില്ലകളിലെ നിയന്ത്രണത്തിലും മാറ്റമലില്ല. എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം....

ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവിന്റെ അപകടമരണം; പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ സർവ്വീസ് ചെയ്തിരുന്ന എറണാകുളം പെന്‍റാമേനകയിലെ ഷോപ്പുടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി. വാഹനാപകടത്തില്‍ മരിച്ച സലീഷിന്‍റെ....

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് – സ്പീക്കര്‍ എം ബി രാജേഷ്

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്നും.മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി....

മീഡിയ വണ്‍ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം :മന്ത്രി വി ശിവന്‍കുട്ടി

മീഡിയ വണ്‍ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി....

നയമില്ലാത്ത മംഗളപത്ര വായന മാത്രമായി നയപ്രഖ്യാപനം മാറി: എളമരം കരീം എംപി

നയമോ നിലപാടോ ഇല്ലാത്ത, മംഗള പത്രവായനമാത്രമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം മാറിയതായി സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം....

രാജ്യത്ത് വളര്‍ച്ച നിരക്കില്‍ ഇടിവ് പ്രവചിച്ചു സാമ്പത്തിക സര്‍വേ; സേവന മേഖലയില്‍ ഏറ്റവും വലിയ തിരിച്ചടി

സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് പ്രവചിച്ചു സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 9.2 ശതമാനം വളര്‍ച്ചയില്‍ നിന്ന് അടുത്ത സാമ്പത്തിക....

സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ നേരിയ കുറവ്; ഇന്ന് 42,154 പേര്‍ക്ക് രോഗം

കേരളത്തില്‍ 42,154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840,....

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില അതീവ ഗുരുതരം

മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ. നില അതീവ ഗുരുതരമാണ്. കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്.....

ഷാജി പാപ്പന് ഡിവൈഎഫ്ഐയുടെ ആദരം

കഴിഞ്ഞ ദിവസം കോടഞ്ചേരിയില്‍ കര്‍ണ്ണാടകയില്‍ നിന്ന് വൈക്കോല്‍ കയറ്റി വന്ന ലോറിയിലെ വൈക്കോലിന് തീ പിടിച്ചു വലിയ ദുരന്തമാവേണ്ടിയിരുന്ന സാഹചര്യത്തില്‍....

മീഡിയവണ്ണിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ സംഭവം; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് സ്റ്റേ. മീഡിയവൺ....

മീഡിയവൺ സംപ്രേഷണം റദ്ദാക്കിയ നടപടി പ്രതിഷേധാർഹം; സിപിഐഎം

മീഡിയവൺ സംപ്രേഷണം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സിപിഐഎം. നടപടി പ്രതിഷേധാർഹമാണെന്നും അപലപനീയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്....

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുള്ള റിക്കവറി: വ്യക്തത വരുത്തി പൊലീസ് ആസ്ഥാനം

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച് പൊലീസ് ആസ്ഥാനം വ്യക്തത വരുത്തി. ജീവനക്കാരുടെ....

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; എംജി സര്‍വകലാശാല

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംജി സര്‍വകലാശാല. കൈക്കൂലി കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം.....

സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിനായി ‘തെളിനീര്‍ ഒഴുകും നവകേരളം’ പദ്ധതി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന ശുചിത്വ മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി ‘തെളിനീര്‍ ഒഴുകും നവകേരളം’ എന്ന സമ്പൂര്‍ണ ജല ശുചിത്വ....

മരവിച്ച് മരിച്ച കുടുംബത്തെ ആരോ അതിർത്തിയിലെത്തിച്ചു കടന്നു കളഞ്ഞതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ എമേഴ്സണിൽ ജനുവരി 19 ന് മൈനസ് 35 ഡിഗ്രി തണുപ്പിൽ മരവിച്ച് മരിച്ച....

വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും

സംസ്ഥാന ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ,....

2019 മിസ്‌ യുഎസ്‌എ ചെസ്ലി ക്രിസ്‌റ്റിന്‍റെ ആത്മഹത്യയിൽ ഞെട്ടല്‍ വിട്ടു മാറാതെ ആരാധക ലോകം

 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണ് മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്:ലൊ എന്‍ഫോഴ്‌സ്‌മെന്റ്....

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷാണ് കൊല്ലപ്പെട്ടത്.....

ഫാദർ ജോസ് ചിറ്റിലപ്പിള്ളി സാമൂഹ്യപുരോഗതിയ്ക്ക് സ്വയം സമർപ്പിച്ച ദൈവശാസ്ത്രജ്ഞൻ: മന്ത്രി ഡോ. ആർ ബിന്ദു

ജനാധിപത്യത്തെയും ആത്മീയപാതയെയും സാമൂഹ്യ പുരോഗതിക്കായി സന്ധിപ്പിക്കാൻ ജീവിതം ഉഴിഞ്ഞിട്ട വിമോചന ദൈവശാസ്ത്രജ്ഞനാ യിരുന്നു ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

ഡോ സി ആര്‍ രാജഗോപാല്‍ നാട്ടറിവു പഠനത്തിന്റെ പര്യായം: മന്ത്രി ഡോ. ആര്‍ ബിന്ദു

നാട്ടറിവു പഠനത്തിന്റെ പര്യായപദമായിരുന്നു വിടപറഞ്ഞ ഡോ. സി ആര്‍ രാജഗോപാലനെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഗോത്ര....

‘ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോം’: നരേന്ദ്രമോദിയെ പരിഹസിച്ച് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി നൽകി ജില്ലാ കളക്ടറുടെ ചുമതലയുള്ള....

Page 3227 of 6787 1 3,224 3,225 3,226 3,227 3,228 3,229 3,230 6,787