News
കൊവിഡ് സാമ്പത്തികമാന്ദ്യം; സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, മന്ത്രി കെ എൻ ബാലഗോപാൽ
കൊവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ അതിജീവന സഹായം കേന്ദ്രബജറ്റിൽ ഉണ്ടാകണമെന്ന് കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ....
അമേരിക്കയിലെ ചികില്‍സയ്ക്ക് ശേഷം യുഎഇയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടത് ഒരു അപൂര്‍വ്വമായ കൂടികാഴ്ച. ദുബൈയിലെ ഹോട്ടലിലെ....
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം (CPM) കണ്ണൂർ ജില്ലാ സെക്രട്ടറി എം....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 384 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു.....
പഞ്ചാബിൽ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നീണ്ട തർക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസ് മണ്ഡലങ്ങളിൽ സ്ഥാനാർഥി....
കൊവിഡ് രോഗിയുമായി അടുത്തിടപഴകിയതിനാൽ സ്വയം ക്വാറന്‍റൈനിൽ തുടരുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. കഴിഞ്ഞ 22ന് ഓക്ലൻഡിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു സന്പർക്കമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന....
കേരളത്തിൽ ഇന്ന് 51,570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട്....
പൊലീസിന്റെ നന്മ മുഖം ഫേസ് ബുക്കിലൂടെ പോസ്റ്റ് ചെയ്ത് യുവാവ്.ഓച്ചിറയിൽ പൊലീസിനെ കരിവാരി തേച്ച കോൺഗ്രസിന്റെ വർഗ്ഗീയ പ്രീണനത്തിനുള്ള മറുപടി....
നടി ആക്രമിക്കപ്പെട്ട കേസില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ലാല്‍.നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്‍റെ ഇപ്പോഴത്തെ പ്രതികരണം എന്ന....
ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന .ഫീസടയ്ക്കാന്‍ കഴിയാത്തതില്‍....
കോഴിക്കോട് കോടഞ്ചേരി ടൗണിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ....
മഹാത്മാഗാന്ധിയെ സനാതന ഹിന്ദു എന്ന് വിശേഷിപ്പിച്ച് എം എസ് എഫ് പോസ്റ്റർ. ഗാന്ധിരക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് എം എസ് എഫ് പുറത്തിറക്കിയ....
മഹാത്മാഗാന്ധിയെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെയും ഉന്നംവെച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവിനെതിരെ മാധ്യമപ്രവര്‍ത്തകനും....
പെണ്ണുകാണാന്‍ വന്നവരുടെ മണിക്കൂറുകള്‍ നീണ്ട ഇന്റര്‍വ്യൂക്കൊടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടി യുവതി. വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘമാണ് വാണിമേല്‍ ഭൂമിവാതുക്കല്‍....
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക്....
സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം....
അടിമാലി കരടിപ്പാറയില്‍ പാറക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ ആണ് മരണപ്പെട്ടത്. അപകടം....
എറണാകുളം പറവൂരിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് വേട്ടേറ്റു. വടക്കൻ പറവൂർ മാഞ്ഞാലി സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവർക്കാണ് വേട്ടേറ്റത്.....
സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ബാധിച്ച....
സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.....
അബുദാബിയില്‍ നാളെ മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തും. ആറ് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാളെ മുതല്‍ സ്‌കൂളില്‍....
തിരുവനന്തപുരം തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍.തൊഴിവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്.ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍....