News
ഇന്ന് ലോക്ഡൗണിന് സമാനമായ ഞായര്‍
കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പൊലീസിന്റെ കര്‍ശന പരിശോധന . നഗരത്തെ രണ്ടായി തിരിച്ച് മേഖല ഒന്നില്‍ 38 കേന്ദ്രങ്ങളിലും , മേഖല രണ്ടില്‍....
കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. വീട്ടില്‍ സൂക്ഷിച്ച ബോംബ്....
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം. ഞായര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിയത് നിരവധി ആളുകളാണ്.....
ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ.....
ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമത്തില്‍ മോഷ്ടാവിന്റെ CCTV ദൃശ്യം പുറത്ത്. നീല ടീ ഷര്‍ട്ടും,തൊപ്പിയും....
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്. 24....
ഗാന്ധിജിയുടെ ഓര്‍മ്മകള്‍ എന്നത്തേക്കാളും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയെ കൊല ചെയ്ത....
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ഈ എഴുപത്തിനാലാം വർഷത്തിൽ സുനിൽ പി ഇളയിടം കുറിച്ചത് ഇങ്ങനെ ഒരു രാജ്യത്തെ മുഴുവൻ പേരുടെയും മതം....
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന് നാളെ നിര്‍ണായകം. ദിലീപ് അടക്കമുളള പ്രതികള്‍ ഉപയോഗിച്ചിരുന്ന ആറ് മൊബൈല്‍....
ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ടു വര്‍ഷം. ഇന്ന് മഹാമാരിയുടെ മൂന്നാം തരംഗത്തിനിടയിലും തളരാതെയുള്ള....
മുന്‍പ് മന്ത്രിയും എഐസിസി അംഗവുമായ രഘുചന്ദ്ര ബാലിന്റ സഹോദരന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്. കുടുംബ ട്രസ്റ്റിനെ ചൊല്ലിയുള്ള....
ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു’;1991 ഫെബ്രുവരി 10ന് മഹാകവി ഒഎന്‍വി കുറുപ്പ്....
ഇന്ന് രാജ്യം ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആദരിക്കും. അതേ സമയം ഗാന്ധിജിയെയും, ഇന്ത്യന്‍ ചരിത്രത്തെയും തിരുതിയെഴുതാനാണ് ബിജെപി ശ്രമം.. ബീറ്റിങ് റിട്രീറ്റില്‍....
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ 200 ഓളം....
സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടിഡോക്ടര്‍ക്ക് രോഗിയ്‌ക്കൊപ്പം എത്തിയയാളുടെ ക്രൂര മര്‍ദ്ദനം. കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിയിലാണ് സംഭവം. അസി.സര്‍ജ്ജന്‍ കുണ്ടറ സ്വദേശി....
കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം....
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ....
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി....
മലബാറിലെ ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി മില്‍മ അധിക പാല്‍വില നല്‍കുന്നു. ഫെബ്രുവരി മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ മില്‍മയ്ക്കു നല്‍കുന്ന....
പ്രസവ വാര്‍ഡില്ലാത്ത ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി സ്ത്രീയ്ക്ക് മതിയായ പരിചരണം നല്‍കി പ്രസവം എടുത്ത ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ....
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന്....
പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം. തിരുവനന്തപുരം 69,കൊല്ലം 25,ആലപ്പുഴ 53,....