News

കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍; മന്ത്രി വീണാ ജോര്‍ജ്

കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍; മന്ത്രി വീണാ ജോര്‍ജ്

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കൊവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി....

നിയോകോവ് വൈറസ്… പുതിയ വൈറസ് വകഭേദം ; മുന്നറിയിപ്പുമായി ഗവേഷകര്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി ചൈനയിലെ വൂഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്'(NeoCoV)എന്ന പുതിയ തരം കൊറോണ....

യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ....

കൊവിഡ് വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കോട്ടയം ജില്ല

സി കാറ്റഗറിയിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ജില്ലയിൽ 404 ആരോഗ്യപ്രവർത്തകരെ അധികമായി നിയോഗിച്ചു. വാർഡ്....

കൊവിഡ് വ്യാപനം; തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് കൊവിഡ് 19ന്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം....

കേരള സര്‍വകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പില്‍ എകെപിസിടിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

കേരള സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏകെപിസിടിഎയുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചു .നിലമേല്‍ nss കോളേജിലെ....

ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്; 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്. 50 കിലോ കഞ്ചാവാണ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശേധനക്കിടെയാണ് ആംബുലന്‍സിലെ....

അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍. ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ....

കവചം, കാവല്‍ – കേരള പൊലീസിന്റെ ലഘുചിത്രങ്ങള്‍ പ്രകാശനം ചെയ്തു

സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയ്യാറാക്കിയ കാവല്‍, കരുതല്‍ എന്നീ രണ്ട് ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ്....

യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ് ബബ്ബര്‍ പാര്‍ട്ടി വിട്ടേക്കും

യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി നല്‍കി പ്രമുഖ നേതാവ് രാജ് ബബ്ബര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുന്‍....

പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു.....

ദിലീപ് കേസ്; അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ ദിലീപ് കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി.ഫോൺ അന്വേഷണ സംഘത്തിന് കൈമാറാതിരുന്നത് എന്തുകൊണ്ടെന്നും....

ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ പൊലീസിൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന ദിലീപിൻ്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ച....

ISRO ചാരക്കേസ്; സുപ്രീംകോടതി കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 25ലേക്ക് മാറ്റി. മുൻ....

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ; വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും; മന്ത്രി വി എൻ വാസവൻ

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ സജ്ജമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മരുന്ന്,ബെഡ്, വെന്റിലേറ്റർ എന്നിവ ആവശ്യത്തിനുണ്ട്. വിവിധ....

വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നു; സ്പീക്കര്‍

പ്രശസ്ത പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ....

സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭൻ; മുഖ്യമന്ത്രി

മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന....

നഗരത്തിൽ ജീവിച്ച് നാടിന്റെ നന്മകളെപ്പറ്റി സംസാരിക്കുന്ന പരിസ്ഥിതി വാദികളെപ്പറ്റി സാമൂഹ്യ നിരീക്ഷകൻ ഡോ. പ്രേംകുമാർ

കെ റെയിലിനെയും പരിസ്ഥിതിയെയും കൂട്ടിയിണക്കി കെ റെയിലിനെതിരെ സംസാരിക്കുന്ന പരിസ്ഥിതി വാദികളെ പറ്റി ഡോ പ്രേംകുമാറിന്‍റെ നിരീക്ഷണങ്ങൾ ശ്രദ്ധനേടുന്നു.എല്ലാ സൗകര്യങ്ങളും....

കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; 6 പേരെയും കണ്ടെത്തി

കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ 6 പെൺകുട്ടികളെയും കണ്ടെത്തി. രണ്ട് പേരെ ബംഗലൂരുവിലും നാലുപേരെ മലപ്പുറം എടക്കരയിലുമാണ്....

ജീവൻ നിലനിർത്താൻ 118 ദിവസം എക്‌മോയിൽ; 6 മാസം ഐസിയു വാസം; ഒടുവിൽ മരണത്തെ കീഴടക്കി അരുൺ

ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ....

കേന്ദ്ര ആരോഗ്യ മന്ത്രി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടികാഴ്ചനടത്തും

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച....

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് (58) നിര്യാതനായി.മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ.....

Page 3232 of 6786 1 3,229 3,230 3,231 3,232 3,233 3,234 3,235 6,786