News
ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം; മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ
ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ രംഗത്തെത്തി. കേന്ദ്ര നീക്കം ഫെഡറൽ സംവിധാനത്തിന് എതിരും ഭരണഘടന വിരുദ്ധവുമാണ്. ഫെഡറൽ തത്വങ്ങളെ....
കേരളത്തില്‍ 51,739 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934,....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേഴ്സ് വഴിയുള്ള ക്ളാസുകൾക്ക് പുറമെ....
ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. മറിച്ചുള്ള പ്രതിപക്ഷവാദം തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍,....
സംസ്ഥാനത്ത് 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ശക്തിപ്പെടുത്തുമെന്നും ഓരോ ആഴ്ചയും....
കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അടുക്കളകള്‍ തുറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഒന്നും രണ്ടും തരംഗങ്ങളെ നേരിടുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്.....
സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വീണ്ടും എത്തുന്നു. നിലവിലുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക്....
പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറി. 18000 രൂപയ്ക്കാണ് ടാറ്റഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര....
കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി....
ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന പ്രതിപക്ഷ വാദം തള്ളി മന്ത്രി പി രാജീവ്. രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍....
എല്‍ഐസി ഓഹരി വില്പനയെ എതിര്‍ത്ത് പീപ്പിള്‍സ് കമ്മിഷന്‍ ഓണ്‍ പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിസ് സര്‍വീസ് സംഘടന. നടപ്പ് സാമ്പത്തിക....
ഉത്തര്‍പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത്തോടെ നിർണായകമായ രാഷ്ട്രീയ വടംവലികൾ ശക്തമാകുകയാണ്. UPA സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയതിൽ നിർണായകമായ 2ജി....
സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് 2022 ജനുവരി 13 മുതല്‍ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ട് ഇന്ന് മുതല്‍ (ജനുവരി....
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ രണ്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം....
തിരുവനന്തപുരം കഴക്കൂട്ടത്ത് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. കൈവിലങ്ങ് അറുത്തു മാറ്റാനും ഒളിവില്‍ കഴിയാനും....
എ ,ബി, സി ക്യാറ്റഗറികൾ അറിയേണ്ടത്: സി കാറ്റഗറി നിയന്ത്രണം: ജില്ലകൾ :തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ആശുപത്രിയിൽ....
കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം,....
സംസ്ഥാനത്ത് നാല് ജില്ലകളെ കൂടി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളെയാണ് കര്‍ശന....
രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി....
കോഴിക്കോട് വെള്ളിമാടുകുന്നു ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാതായത്. ചേവായൂര്‍ പൊലീസ് അന്വേഷണം....