News
ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു.
ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു. ഹ്യുസ്റ്റൺ :ഗബ്രിയേല്‍ ക്വന്റനിലയാണ് (42) തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സഹോദരന്മാരായ....
എയര്‍ ഇന്ത്യ വിമാന കമ്പനി ഇന്ന് ടാറ്റ സണ്‍സ് ഏറ്റെടുത്തെക്കും. കണക്കുകളുടെ പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാണ് എയര്‍ ഇന്ത്യയേ ടാറ്റാ....
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം)....
വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ച്ചയിലേക്ക് മാറ്റി.ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം....
ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്.വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ....
ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ാര്‍ട്ടി....
നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. ബുധനാഴ്ചത്തേക്കാണ് മാറ്റിയത്.പ്രോസിക്യൂഷന്‍....
കോട്ടയം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍, മള്ളൂശ്ശേരി....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്.....
മുംബൈയില്‍ മലാഡിലെ സ്പോര്‍ട്സ് സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരു നല്‍കിയതാണ് സംഘ പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഭാരതീയ ജനത പാര്‍ട്ടി....
കൊവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്. രാവിലെ11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം....
പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന പരാതിയിലാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും മറ്റ് അഞ്ച് കമ്പനി ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് മുംബൈ പോലീസ് ബുധനാഴ്ച....
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്....
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുകയാണ്. ഒമൈക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്. കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.....
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് വിധിക്കെതിരെയുള്ള അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും എന്‍ ഐ എ....
മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണ്!കൃത്യമായ മറുപടിയുമായി DYFI റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍....
രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി....
കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂർ സ്വദേശിയായ....
റിപ്പബ്ലിക് ദിന പരേഡിനായി ചില സംസ്ഥാനങ്ങൾ സമർപ്പിച്ച നിശ്ചലദൃശ്യങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ നടപടി ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയുടെ മനോഭാവം....
വയനാട് പഴയ വൈത്തിരിയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 4 പേർ പിടിയിൽ. വൈത്തിരി സ്വദേശികളായ....
മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. മൂന്നു പേർക്ക്....
ജനുവരി 26 റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയില്‍ ശ്രീ....