News
രാജ്യത്തെ അസമത്വം ആശങ്കപ്പെടുത്തുന്നു; മന്ത്രി വി എൻ വാസവൻ
കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ.....
അതിജീവനത്തോട് പടപൊരുതി കേരളത്തിനാകെ വെളിച്ചമേകുന്ന ഇടുക്കി, ഇന്ന് അന്‍പതിന്റെ നിറവില്‍. ഐക്യകേരളം രൂപീകൃതമായി ഒന്നരപതിറ്റാണ്ടിന് ശേഷം 1972 ജനുവരി 26-നായിരുന്നു....
റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒപ്പം മുഖ്യമന്ത്രിയെ പ്രത്യേകം പ്രകീർത്തിച്ചും ഗവർണർ അടിസ്ഥാന സൗകര്യ വികസനത്തിൽ....
രാജ്യം 73ആം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും.....
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്‌ത്തി വളരുന്ന വർഗീയ....
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ വരന്റെയും പെണ്‍കുട്ടിയുടെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്.മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെയാണ് 16ാം വയസ്സില്‍ വണ്ടൂര്‍....
ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന-ഷീറോ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍....
പദ്മ പുരസ്കാരങ്ങൾ:പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ; ഇക്കുറി 128 പേരുടെ പട്ടികയിൽ ഇടംപിടിച്ചത്....
പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ‘എനിക്ക് പദ്മഭൂഷൺ നൽകുന്നു എന്ന് മാധ്യമങ്ങളിൽ....
കൊവിഡ് നിയന്ത്രണം ഫലപ്രദമാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലും കൊവിഡ് വർദ്ധിച്ചു വരുന്ന....
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച്. കേസില്‍....
വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ സൈനികൻ്റെ ക്വട്ടേഷൻ. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി അമ്പാടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ....
നിരവധി വാഹനമോഷണ കേസുകളിലെ പ്രതികള്‍ അറസറ്റില്‍. മോഷണ വാഹനങ്ങളില്‍ സഞ്ചരിച്ച് സംഘം നിരവധി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റു....
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മെയിന്റനൻസ് ഗ്രാൻഡിന്റെ മൂന്നാം ഗഡു 1056 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ....
കിളിമാനൂരില്‍ വീട്ടമ്മമാരുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. എറണാകുളം സൗത്ത് ഏരൂര്‍ സ്വദേശിയെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുശേഷം....
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം.....
പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകളും ആക്രി സാധനങ്ങളും മോഷ്ടിക്കുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരിന്തല്‍മണ്ണ, തൃശൂർ സ്വദേശികളെ വഴിക്കടവ്....
പുരോഗമന കലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സുനില്‍ പി. ഇളയിടം.സംവാദസാധ്യതകള്‍ തന്നെയില്ലാതാക്കുന്ന ഹീനമായ....
സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ‘അതിജീവിക്കാം ഒരുമിച്ച്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്....
ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം ന്യൂയോർക് :ദർശനം വായനാമുറി വിജയിക്കുള്ള കൈരളി....
രാജ്യത്തോട് റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ജനങ്ങളെ ഒറ്റനൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന്....
ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ബീച്ച്‌നട്ടില്‍ ജനുവരി 23-നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധനയ്ക്കിടയില്‍ ഡപ്യുട്ടി കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു. ട്രാഫിക്....