News
കടുത്ത നിയന്ത്രണങ്ങളോടെ രാജ്യം നാളെ 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു;4000 പൊതുജങ്ങള്‍ക്ക് മാത്രം പ്രവേശനാനുമതി
കനത്ത സുരക്ഷയിലാണ് രാജ്യം നാളെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷം.4000 പൊതുജങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. റിപ്പബ്ലിക്....
കണ്ണൂർ തളിപ്പറമ്പിൽ പോക്സോ കേസ് ഇരയായ പത്തൊൻപത്കാരി ജീവനൊടുക്കി.രണ്ട് വർഷം മുൻപാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച്....
കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍....
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം....
ഭാവി അധ്യാപകർക്ക് സാമൂഹ്യസേവനത്തിന്റെ അനുഭവങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ തുടങ്ങാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി....
കണ്ണുര്‍ സര്‍വകലാശാല വിസി നിയമനക്കേസ്. പരാതി ലോകായുക്ത തള്ളി. തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് സാധിക്കാത്ത സാഹചര്യത്തിലാണ് തള്ളിയത് പുതിയ തെളിവുകള്‍....
നടിയെ ആക്രമിച്ച കേസ്സില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. സമയം നീട്ടി നല്‍കണ മെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍....
തിരുവല്ലയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ആക്രമണത്തില്‍ ജീവനക്കാരന്‍ അഖില്‍ രാജിന് കുത്തേറ്റു. കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതാണ്....
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. 16കാരിയെ വിവാഹം കഴിച്ച കേസില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 6 മാസം....
കെ റെയില്‍ കേരളമെന്ന പ്രദേശത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണം ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് കവി സച്ചിദാനന്ദൻ. കെ റെയിലിനെ പിന്തുണച്ചുകൊണ്ട്....
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ....
കൊവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ....
കോട്ടയത്ത് മണർകാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണർകാട് സ്വദേശി തയ്യിൽ കൃഷ്ണകുമാറിൻ്റെ ഓമ്നി വാനാണ്....
മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്ന് തലസ്ഥാനം . തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ....
ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ പ്രേംനാഥിൻ്റെ മാതാവ് കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടച്ചിടൽ ജന ജീവിതത്തെയും,ജീവിതോപാധിയെയും ബാധിക്കും.ജനങ്ങളെ ബാധിക്കാത്ത....
മകൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. മാപ്രാണം തളിയകോണത്ത് മകനെ പെട്രോൾ ഒഴിച്ച്....
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം....
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നാരംഭിക്കും. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും 20-ാം തീയതി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ....
ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി. ഇന്നലെ രാത്രി പതിനൊന്നു മുപ്പതിന് ഓൺലൈൻ സിറ്റിങ്ങിൽ കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള....
മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 28,286 ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 75,35,511 ആയും....
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 2,55,874 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.....