News

സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനം,മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം:മന്ത്രി വീണ ജോർ‌ജ്.

സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനം,മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം:മന്ത്രി വീണ ജോർ‌ജ്.

സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനം,മൂന്നാംത​രം​ഗം നേരിടാൻ ആരോ​ഗ്യവകുപ്പ് സജ്ജം; കൊവിഡ്-നോൺ കൊവിഡ് ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്നും രോ​ഗബാധിതരായ ആരോ​ഗ്യപ്രവർത്തകർക്ക് പകരമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർ‌ജ്. ക്വാറന്റീനിലുള്ളവരെ....

ഇന്ന് ദേശീയ ബാലികാദിനം| National Girl Child Day

ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്.....

ദിലീപ് കേസ്; സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ....

കൊല്ലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ബസ് യാത്രക്കാരായ 19 പേർക്ക് അപകടത്തിൽ....

ട്രാൻസ്ജെൻഡർ അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവ് പ്രഖ്യാപിച്ച് സർക്കാർ

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ....

റിപ്പബ്ലിക് ദിനം; രാജ്യം കനത്ത സുരക്ഷയിൽ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷയിൽ. മൂന്ന് തലത്തിൽ ഉള്ള സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. മെട്രോ ട്രെയിൻ....

മുൻ‌കൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ

ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ശനിയാഴ്ചത്തെ കണക്കുകളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം....

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊ വിഡ്....

ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി; ചോദ്യംചെയ്യല്‍ രണ്ടാംദിനം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചനയെന്ന കേസില്‍ ദിലീപിനെയും പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. രണ്ടാംദിനം ചോദ്യംചെയ്യലിനായി രാവിലെ....

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും.....

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവ്....

ഇന്ന് 45,449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667,....

ജെഎൻയു കാമ്പസിനുള്ളിൽ ​വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ഒരാള്‍ പിടിയില്‍

ജെഎൻയു കാമ്പസിനുള്ളിൽ ​ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്.....

നടിയെ ആക്രമിച്ച കേസ്: ആദ്യ ദിനം ദിലീപിനെ ചോദ്യം ചെയ്തത് 11 മണിക്കൂര്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ 11 മണിക്കൂർ ചോദ്യം ചെയ്‌തു.....

ദിലീപൊഴികെയുള്ള 3 പ്രതികളുടെയും മൊബൈൽ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു: എസ് പി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.....

15 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ

15 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ കോടതിയിൽ....

കോതമംഗലത്ത് പുഴയിൽ 15കാരന്‍റെ മൃതദേഹം കണ്ടെത്തി

കോതമംഗലം  കുട്ടമ്പുഴ, പുഴയിൽ 15 കാരൻ്റെ മൃതദേഹം കണ്ടെത്തി. പിണവൂർകുടി സ്വദേശി മോഹനൻ – നാഗമ്മ ദമ്പതികളുടെ മകൻ മഹേഷിനെയാണ്....

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ്....

അഖിലേന്ത്യാ സർവീസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഒഴിവാക്കണം – പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇത് നടപ്പായാൽ....

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പില്‍ കിരീടം സ്വന്തമാക്കി പി വി സിന്ധു

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന്‌ കിരീടം. 2019 ലെ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ശേഷം....

മുണ്ടക്കയത്ത് പുലിയിറങ്ങിയതായി ആശങ്ക

കോട്ടയം മുണ്ടക്കയം ഈസ്റ്റ് ചെന്നാപ്പാറയിൽ പുലിയിറങ്ങിയതായി ആശങ്ക.തോട്ടത്തിൽ റബ്ബർ വെട്ടാൻ ടാപ്പിങ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ പുലിയെ കണ്ടത്.ക്യാമറ....

Page 3241 of 6785 1 3,238 3,239 3,240 3,241 3,242 3,243 3,244 6,785