News
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം
മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയൂണ്ടെങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും മകന്‍ വിഎ അരുണ്‍....
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. മാസ്‌ക് ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്തു കണ്ണൂര്‍ തട്ടമ്മല്‍ നരമ്പില്‍....
രാജ്യത്ത് ആശങ്കയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയില്‍ 42,470 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 46391 കേസുകള്‍....
സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പ്രബല്യത്തില്‍. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം.....
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. ഹൈക്കോടതി....
സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ്....
സി പി ഐ ( എം ) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ലക്ഷദ്വീപ് ലോക്കൽ സമ്മേളനം അഗത്തി ദ്വീപിൽ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ കർശന നിയന്ത്രണങ്ങൾ. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ....
കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രൻ്റെ ഭാര്യ മന്ദാകിനി (68) യാണ് മരിച്ചത്. മദ്യലഹരിയിൽ....
സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 12....
സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി എം എം വർഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ ചേർന്ന ജില്ലാ....
എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഭാര്യ ഡോ: ഗീത, മകന്‍ കാര്‍ത്തിക്ക് എന്നിവർക്കാണ്....
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപി പ്രതിസന്ധിയിലാകുകായാണ്. സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച....
കേരളത്തില്‍ 45,136 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053,....
അട്ടപ്പാടിയിലെ അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ....
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....
രവീന്ദ്രന്‍ പട്ടയം റദ്ദാക്കലില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു....
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ജിസ്യൂട്ട് ഓണ്‍ലൈന്‍....
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് ഹൈക്കോടതി നിര്‍ദ്ദേശം....
കെ. റെയില്‍ പദ്ധതി കേരള വികസനത്തിന്റെ രജത രേഖയാണെന്ന് സി.പി.ഐ (എം) തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പദ്ധതി നടപ്പിലാക്കണമെന്ന് ജില്ലാ....
ഗര്‍ഭിണിയ്ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്സുമാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ മധ്യ കേരളത്തിലെ പ്രമുഖ ഗുണ്ടാതലവനെ കാപ്പ നിയമപ്രകാരം....