News

ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം

ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ നാളെ മുതല്‍ 3 ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി.  പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്നും....

ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പിടിവീഴും; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35....

ചെലവ് ചുരുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കും; മന്ത്രി കെ കൃഷ്ണൻകുട്ടി

പരമാവധി ചെലവ് ചുരുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അട്ടപ്പാടിയിലെ അഗളിയില്‍....

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. സ്‌പെഷ്യല്‍....

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. 1970ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഫുട്ബോള്‍ ടീമംഗമായിരുന്നു.....

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; ഒരു കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി

കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ രണ്ടു....

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ്‌ മരണം

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മുംബൈയിലെ ടാര്‍ഡിയോയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 നില കെട്ടിടത്തിന്റെ....

കൊല്ലത്ത് സംഘപരിവാര്‍ നേതാവ് സിപിഐഎമ്മിലേക്ക്

കൊല്ലം ജില്ലയിൽ  സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി സംഘപരിവാര്‍ നേതാവ്.   RSS, BJP, BMS  സംഘടച്ചുമതല വഹിച്ച രാജിവ് വെള്ളരാംകുളമാണ് സിപിഐഎമ്മുമായി....

ആലപ്പുഴ സിപിഐ(എം) ജില്ലാ സമ്മേളനം മാറ്റിവച്ചു

ഈ മാസം 28 29 30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി.....

കൊവിഡ് ബാധിതര്‍ക്ക് വാക്‌സിന്‍ മൂന്നു മാസത്തിനു ശേഷം

കൊവിഡ് ബാധിതര്‍, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു എന്ന് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ളവക്കും....

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം....

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.....

ഗൂഢാലോചന നടന്നു; ദിലീപിനെതിരെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ....

മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ല; മന്ത്രി വി ശിവന്‍കുട്ടി

മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....

കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിലാണ് സംഭവം.....

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ല; എക്സിക്യുട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി മന്ത്രി മുഹമ്മദ് റിയാസ്

വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിര്‍മാണത്തിന്റെ....

സ്വര്‍ണം കുറഞ്ഞതോടെ കിരണ്‍ വിസ്മയയെ ഉപദ്രവിക്കാന്‍ തുടങ്ങി; അവിഹിതം ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനും ശ്രമം

സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ പോയപ്പോള്‍ പറഞ്ഞതിനേക്കാള്‍ കുറവ് കണ്ടതോടെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ ഉപദ്രവിച്ചു തുടങ്ങിയതെന്ന് വിസ്മയയുടെ അമ്മ സജിത....

കാസര്‍കോഡ് കളക്ടർ അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവിന്‍റെ അടിസ്ഥാനത്തില്‍; പകര്‍പ്പ് കൈരളി ന്യൂസിന്

കാസര്‍കോഡ് ജില്ലാ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവ് അപേക്ഷയുടെ അടിസ്ഥാനത്തിലെന്ന് രേഖകള്‍.....

കൊവിഡ് വ്യാപനം; തിരുവനന്തപുരം നഗരസഭ നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചു; മേയര്‍ ആര്യ രാജേന്ദ്രന്‍

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍. രോഗ പ്രതിരോധത്തിനുള്ളതെല്ലാം ജില്ലയില്‍....

കൊവിഡ് വ്യാപനം രൂക്ഷം; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി കേരളം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി കേരളം. കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ....

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സ്വന്തം പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപണം

തിരുവനന്തപുരത്ത് വലിയവിളയില്‍ ആര്‍എസ്.എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പേയാട് സ്വദേശി പ്രകാശിന്റെ മരണത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് ആര്‍എസ്എസ് നേതാക്കള്‍....

സംസ്ഥാനത്ത് നാളെ അവശ്യ സര്‍വീസുകള്‍ മാത്രം; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്.....

Page 3244 of 6785 1 3,241 3,242 3,243 3,244 3,245 3,246 3,247 6,785