News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ  വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി....

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത ആണ് മരിച്ചത്. കോഴിക്കോട്....

രാജ്യത്ത് ഒമൈക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോഴും കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം  3,37,704 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 488 മരണവും....

കാനഡയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പുതഞ്ഞ് മരിച്ചു

യുഎസ് കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. മരിച്ച നാലുപേരുടെ പൗരത്വം കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി....

യുപി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് വെല്ലുവിളി ആയി സീറ്റ് തര്‍ക്കം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് വെല്ലുവിളി ആകുന്നത് സീറ്റ് തര്‍ക്കം. ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍....

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ഇന്ന് മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ഇന്ന് മത്സരം. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണെ നേരിടും.....

തൃക്കാക്കര നഗരസഭക്കെതിരായ അഴിമതി: പണം തിരികെ നല്‍കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം

തൃക്കാക്കര നഗരസഭക്കെതിരെ ഉയര്‍ന്ന പൂക്കള്‍ അഴിമതിയില്‍ പണം തിരികെ നല്‍കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി അധ്യക്ഷന്‍ നാല് ലക്ഷത്തോളം....

കൊവിഡ് വ്യാപനം; കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം

കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30  തീയതികളിൽ....

ആശങ്കയുയര്‍ത്തി രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നു

രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുകയാണ്. കർണാടകയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കയാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.....

ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ....

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. കൊവിഡ് സാഹചര്യത്തിലാണ് സമ്മേളന നടപടികൾ വെട്ടിച്ചുരുക്കിയത്. സമ്മേളനത്തിൻ്റെ....

ധീരജ് കൊലപാതകം: നിഖിൽ പൈലിയുടേയും, ജെറിൻ ജോജോയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയുടേയും, ജെറിൻ ജോജോയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.....

പതിനാറുകാരിയെ പിതാവും സഹോദരനും 2 വർഷത്തോളം ബലാത്സംഗം ചെയ്തു

മുംബൈയിൽ രണ്ടുവർഷത്തോളമായി വീട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയാണ്  വിവരം തുറന്ന് പറഞ്ഞതിനെ തുടർന്ന്  പുറത്തറിയുന്നത്. പതിനാറുകാരിയായ പെൺകുട്ടിയെ  പിതാവും....

മോദിജി എവിടെയാണ് എന്റെ തൊഴിൽ? സമരപരിപാടിയുമായി ഡി വൈ എഫ് ഐ

മുംബൈയിൽ രണ്ടു ദിവസമായി നടന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്  ചർച്ച ചെയ്തത്. ‘മോദിജി....

സി പി ഐ എം കാസർകോഡ് ജില്ലാ കമ്മിറ്റിയില്‍ 36 അംഗങ്ങള്‍; 7 പുതുമുഖങ്ങള്‍, 4 വനിതകള്‍

സി പി ഐ എം കാസർകോഡ് ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ ഏഴു പുതുമുഖങ്ങളും നാല് വനിതകളും....

സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു

സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 36 അംഗ ജില്ലാ കമ്മറ്റിയെയും 10....

പുതിയ റബ്ബർ, സുഗന്ധവിള നിയമ ബില്ലുകൾ കർഷക രക്ഷയ്ക്കാവണം : മന്ത്രി പി പ്രസാദ്

രാജ്യത്തെ റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബ്ബർ, സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി....

കെ.പി. ഉമ്മർ പുരസ്‌കാരം കൈരളി ടിവിയുടെ കോമഡി തില്ലാനയ്ക്കും സംവിധായകൻ ഹണിക്കും

കെ.പി. ഉമ്മർ പുരസ്‌കാരം കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന മികച്ച ജനപ്രിയ വിനോദ പരിപാടിയായ കോമഡി തില്ലാനയ്ക്കും സംവിധായകൻ ഹണി....

ഗൃഹ പരിചരണം എങ്ങനെ? പരിശീലനം പൊതുജനങ്ങള്‍ക്കും കാണാം: മന്ത്രി വീണാ ജോര്‍ജ്

ഗൃഹ പരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

കോടതിവിധി മാനിച്ചാണ് കാസര്‍ഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിച്ചത്: കോടിയേരി

കോടതിവിധി മാനിച്ചാണ് കാസര്‍ഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹൈക്കോടതി പറഞ്ഞത് സി.പി.ഐ.എം....

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറിയും ഡ്രൈവറും പിടിയില്‍

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടോറസ് ലോറി പിടികൂടി. നിര്‍മ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പിടികൂടിയത്. സംഭവത്തില്‍....

ആദ്യഡോസ് വാക്സിനേഷന്‍ 18 വയസ്സിനു മുകളിലുള്ളവരില്‍ 100 % പേര്‍ക്കും നല്‍കി: മുഖ്യമന്ത്രി

കേരളത്തില്‍ ആദ്യഡോസ് വാക്സിനേഷന്‍ 18 വയസ്സിനു മുകളിലുള്ളവരില്‍ 100 ശതമാനം പേര്‍ക്കും നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ആകെ....

Page 3245 of 6785 1 3,242 3,243 3,244 3,245 3,246 3,247 3,248 6,785