News

നേതാജിയുടെ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കാനൊരുങ്ങി പ്രധാനമന്ത്രി

നേതാജിയുടെ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കാനൊരുങ്ങി പ്രധാനമന്ത്രി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമ സ്ഥാപിക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോംഗ്രാം പ്രതിമയുണ്ടായിരിക്കുമെന്ന്....

കള്ളം പറയുന്നതിന് പുരസ്കാരമുണ്ടെങ്കില്‍ അത് കെ സുധാകരന് നല്‍കണം: എം വി ജയരാജന്‍

കള്ളം പറയുന്നതിന് പുരസ്കാരമുണ്ടെങ്കില്‍ അത് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന് നല്‍കണമെന്ന് എം വി ജയരാജന്‍. കെ സുധാകരന്റെ പ്രസ്താവനകള്‍....

സുധാകരൻ ശാന്തിഗിരിയിൽ പോയത് സുഖചികിത്സക്കാണോ? പി എസ് പ്രശാന്ത്

മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരിയേയും അസുഖത്തിന്റെ പേരിൽ കളിയാക്കിയ സുധാകരന് മറുപടിയുമായി പി എസ് പ്രശാന്ത് . പോത്തൻകോട് ശാന്തിഗിരി....

യുപി തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ്‌; യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കി

യുപി തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ്‌.യുവജനങ്ങളെ ആകർഷിക്കാൻ യൂത്ത് മാനിഫെസ്റ്റോ കോൺഗ്രസ്‌ പുറത്തിറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്....

കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ട: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം....

യു പി തെരഞ്ഞെടുപ്പ്; പ്രിയങ്കഗാന്ധി സ്ഥാനാർഥിയാകുമെന്ന് സൂചന

ഉത്തർ പ്രദേശിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന്....

വീണ്ടും റെയ്‌സിംഗ് അപകടം

എം സി റോഡില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ബൈക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്....

ഓര്‍മയായിട്ട് 98 വര്‍ഷം പിന്നിടുമ്പോ‍ഴും ഇന്നും അണയാതെ ലെനിനും വിപ്ലവവും

സഖാവ് ലെനിൻ അന്തരിച്ചിട്ട് 98 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ലോക മാനവരാശിക്ക് ലെനിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് 1917ലെ റഷ്യന്‍ വിപ്ളവമാണ്.....

സഖാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സഖാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധീരവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന്....

കോഴിക്കോട് വിരണ്ടോടിയ പോത്തിനെ സാഹസികമായി പിടികൂടി

കോഴിക്കോട് മുക്കം കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടി. കശാപ്പിനായി എത്തിച്ചപ്പോള്‍ വിരണ്ടോടിയ പോത്തിനെയാണ് നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്....

അങ്കമാലി ക്രിമറ്റോറിയം പദ്ധതി നടപ്പിലാക്കത്തതില്‍ നഗരസഭക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്

അങ്കമാലിക്കാരുടെ ചിരകാല സ്വപ്നമായ ക്രിമറ്റോറിയം പദ്ധതി യാഥാര്‍ത്ഥ്യമാക്കാത്തതില്‍ നഗരസഭക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്. പൊതുസ്മശാനം വേണമെന്ന അങ്കമാലിക്കാരുടെ ദീര്‍ഘകാലമായുള്ള ആവിശ്യത്തിന് പരിഹാരമായായിരുന്നു....

ഡിവൈഎഫ്‌ഐ 11-ാം അഖിലേന്ത്യ സമ്മേളനം 2022 മെയില്‍ കൊല്‍ക്കത്തയില്‍

ഡിവൈഎഫ്‌ഐ 11-ാം അഖിലേന്ത്യ സമ്മേളനം 2022 മെയില്‍ കൊല്‍ക്കത്തയില്‍ നടക്കും. മുംബൈയില്‍ നടന്ന രണ്ട് ദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തിലാണ് തീരുമാനം.....

50 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ കെടാവിളക്കായ ‘അമർ ജവാൻ ജ്യോതി’ അണയുന്നു

ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി 50 വർഷങ്ങൾക്ക് ശേഷം കെടുന്നു. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി....

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റും ക്യാമറയും തകര്‍ത്തു; 10 ലക്ഷത്തിന്റെ നഷ്ടം

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു. ടോറസ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8.50 ഓടെയാണ് സംഭവം. പാലക്കാട്....

പത്തര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട.  പത്തര കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ്....

അങ്കമാലിയില്‍ സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ

അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. പിഴുതെടുത്ത കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ചതായും കണ്ടെത്തി.ഇതിന് പിന്നാലെ....

റിജില്‍ മാക്കുറ്റി ക്ലാസ്‌മേറ്റ്‌സിലെ സതീശന്‍ കഞ്ഞിക്കുഴി തന്നെ… പരിഹാസവുമായി പി ജയരാജന്‍

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ എന്ന കെ റയില്‍ വിശദീകരണയോഗത്തിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍....

ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനം പരിഗണിച്ച് 22.1.22 മുതല്‍ 27.1.22 വരെ നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുന്നു. 1)നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(no.16366). 2)....

കൊച്ചിയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി പി രാജീവ്. വൈറ്റിലയിലെ താല്‍ക്കാലിക ഗതാഗത ക്രമീകരണം....

സിപി ഐ (എം) കാസർകോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

സിപി ഐ എം കാസർകോഡ് ജില്ലാ സമ്മേളനത്തിന് മടിക്കൈയിൽ തുടക്കമായി.  പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം....

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു. മുതിർന്ന പാർട്ടി അംഗമായ ഏ.കെ.ശ്രീധരനാണ് സമ്മേളനത്തിന് കൊടി....

അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങളിലും....

Page 3246 of 6784 1 3,243 3,244 3,245 3,246 3,247 3,248 3,249 6,784